Month: July 2025

വഴിയാധാരം

രചന : ബിന്ദു അരുവിപ്പുറം ✍️ ജീവിതവേഷം പലവുരുകെട്ടിഅദ്ധ്വാനത്തിൻ തെയ്യമതാടി.ആശകളെല്ലാം നിറവേറ്റാനായ്ചീറിപ്പാഞ്ഞു ചുറ്റിലുമെന്നും. ഇഷ്ടമതെല്ലാം പാടെ വെടിഞ്ഞുകനവുകൾ നെഞ്ചിൽ നിറഞ്ഞു പിടഞ്ഞു.കൊട്ടിപ്പൊക്കിയ മേടയിലെല്ലാംസ്വേദകണങ്ങൾ തെറിയ്ക്കുകയായി. വർണ്ണപ്പൊലിമയിലുള്ളു നിറഞ്ഞുകിട്ടാക്കടമായ്, കിട്ടിയ കാശാൽപോറ്റിവളർത്തി കടുംബമതെങ്കിലു-മാർക്കും വേണ്ടാ ജന്മമിതായി! കാണാക്കാഴ്ച്ചകൾ മിഴികൾ നിറച്ചുസങ്കടമെല്ലാം നെഞ്ചിലൊതുക്കി.സ്വന്തവുമില്ല, ബന്ധവുമില്ല…..വേഷം…

നിമിഷപ്രിയ മോചിതയാകുന്നു?

എഡിറ്റോറിയൽ ✍️ യെമന്‍ ജയിലില്‍ കഴിയുന്ന മലയാളിയായ നിമിഷപ്രിയയുടെ വധശിക്ഷ നീട്ടി. നാളെയായിരുന്നു വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. എന്നാല്‍ ശിക്ഷ നാളെ നടപ്പാക്കില്ല എന്നും ഇന്ത്യന്‍ ശ്രമങ്ങളുടെ ഫലമായാണ് യെമന്‍ ഭരണകൂടത്തിന്റെ തീരുമാനം എന്നും കേന്ദ്രം അറിയിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ച…

പ്രവാസം

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍️ പ്രഹരമേറിത്തളരും മനങ്ങൾക്കുപ്രതീക്ഷയേകുകയാണു പ്രവാസംപ്രഹേളികപോലെയാണെങ്കിലുംപ്രണയിച്ചുപോകായാണു പ്രവാസമേ നിന്നേ!കാണും കിനാക്കളിൻ വർണ്ണം തെളിയുന്നുകരളിൽ കിനിയുന്നു മോഹങ്ങളേറെകത്തുന്ന പകലിലുരുകുന്നു മെയ്യും മനസ്സുംകരുതലാമൊരുതണലേറുവതെന്നിനി!നാടിൻ്റെയോർമച്ചിത്രങ്ങളെന്നുമേനാരകമുള്ളുപോൽ നെഞ്ചിൽത്തറച്ചങ്ങു നിൽക്കുന്നുനാട്യമറിയില്ല നന്മയേകുകയാണുലക്ഷ്യംനാവിനാൽ നല്ലവാക്കൊന്നുകേൾക്കാൻകൊതിക്കയാണെന്നുമുള്ളം!പട്ടിണിപടികടന്നെത്തീടുവതില്ലപരിഹാരമേകിത്തുണച്ചിടാനായ്പകലിരവറിയാതെ പൊരുതുകയല്ലോപകരമാവാത്തൊരീ പരാക്രമത്താൽ!സ്വപ്നങ്ങളൊക്കെയും ചൊൽപ്പടിയിലാക്കിസ്വന്തസുഖത്തിന്നതിരുകൾ ചമച്ചുസ്വന്തബന്ധങ്ങൾക്കു നൽകുകയാണിന്നുസ്വർഗ്ഗസുഖത്തിന്നതിശ്രേഷ്ഠമാംദിനങ്ങൾ!എണ്ണമില്ലാപ്പനകളിൻ ചൂരുമേറ്റുഎണ്ണിയെണ്ണി ദിനങ്ങൾകാത്തുഎല്ലാം കെട്ടിയൊതുക്കിയിന്നു…

ഫൊക്കാന വിമെൻസ് ഫോറം സ്കോളർഷിപ്പു വിതരണം ഓഗസ്റ്റ് 2 ന് ഫൊക്കാന കേരളാ കൺവെൻഷനിൽ.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാന കേരളാ കൺവെൻഷനോട് അനുബന്ധിച്ചു ഓഗസ്റ്റ് 2 ന് നടത്തുന്ന വിമെൻസ് ഫോറം സെമിനാറിൽ വെച്ച് 25 സമർത്ഥരായ നിർദ്ധന പ്രൊഫഷണൽ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് 50000.00 രൂപാ വീതം സ്കോളർഷിപ്പു നൽകുമെന്ന്…

അവല് കുഴച്ച കുറിക്കല്യാണങ്ങൾ

രചന : ഗിരീഷ്‌ പെരുവയൽ✍️ മലബാറിലെ വൈവാഹിക സാമ്പത്തികശാസ്ത്രം രൂപപ്പെടുന്നത് കുറിക്കല്യാണം എന്ന പ്രത്യയശാസ്ത്രത്തിലൂടെയാണ്. വടക്കേ മലബാറിലേക്ക് കടന്നാൽ ഇത് പണപ്പയറ്റെന്നാണ് അറിയപ്പെട്ടിരുന്നത്.ഈ ഇടപാടിലൂടെ മാനവും അഭിമാനവും സംരക്ഷിച്ചു പോരാൻആളുകൾ അഹോരാത്രം പണിപ്പെട്ടു. പണിക്കു പോകാതിരുന്നാൽ കുറിക്കല്യാണം കൂടാൻ കഴിയില്ല എന്നുള്ളതാണ്…

അദ്ധ്യാപകസൂക്തങ്ങൾ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️. ആഴിയോളമറിവിന്നലിവോടേകിയഅറിവിന്നുപാസകരാമദ്ധ്യാപകരെഅനന്തമുദിച്ചൊരുപ്പൂർണ്ണേന്ദുവായിഅറിഞ്ഞടിമലരിലശ്രുപൂജയാലടിയൻ . ശബ്ദരേണുവാലിമ്പമാർന്നറിവ്ശാകംബരീ നിനാദനിർഝരിയാൽശാരീരമാകെശാരികപൈങ്കിളിയായിശരത്പൂർണ്ണിമയിലമലതയാർന്നു. ജയഭേരിയിലായിയാമയൂഖനാദംജന്മനാടിന്നഭിമാനമായുണർന്ന്ജീവാതുവായിയുത്തമരായോർജനിച്ചുജീവിച്ചനശ്വരമായിവിടെ. പഞ്ചമം പാടുന്ന കോകിലനാദംപ്രണവതാളത്തിലലിയുമ്പോൾപ്രണതോസ്മിസന്തതമകമേവപ്രമോദമുണരുംധവളനാദമായി. പാഠശാലയിലോതുന്നറിവുകൾപാകമാകാൻശിക്ഷ്യഗണങ്ങളെപാഠങ്ങളാവർത്തിച്ചുച്ചരിച്ചുച്ചരിച്ച്പകർന്നോരുശിക്ഷണദീക്ഷകൾ. പാഠങ്ങൾകേട്ടുംപ്പഠിച്ചുമാലോചിച്ചുംപഠിപ്പിക്കാനുദകുന്നുപാധ്യായകർപാശാലയിലഗ്രതാംബൂലമാകുന്നുപണ്ഡിതമന്യമാരാണിന്നേറെയും. പഠിച്ചോരുപ്പാഠങ്ങളനുഭവമാക്കണംപകർത്തുന്നോരുൾക്കാഴ്കളേറുമ്പോൾപുസ്തകരൂപത്തിലേവർക്കുമേകണംപുകൾപ്പെറ്റതുഭാരതിക്കഭിമാകേണം. പേരിനായൊരിക്കലുമേകരുതൊന്നുംപണത്തിനത്യാഗ്രഹവുമരുതെന്നുറച്ച്പലരിലായതുപ്പകരേണമെന്നെന്നുംപ്രപഞ്ചത്തോടുള്ളപ്രേമമുണ്ടാകണം. പ്രണവധ്വനിനിദാനശ്രുതിയാകേണംപകരമാകാനൊന്നില്ലതിനുതുല്യമായിപ്രപഞ്ചമേവർക്കുമടയാളഗുരുവായിപ്രണുതമോടേവരുമഞ്ജലിയേകുന്നു. അറിവാരുപ്പകർന്നാലുംഗുരുവാണ്അതാദ്യമേകുന്നതുയച്ഛനുമമ്മയുംഅറിയുന്നീച്ചുറ്റിലുമുള്ളതിൽ നിന്ന്അറിവേകുവാനായി പാന്ഥരുമുണ്ട്. അന്ധകാരമൊഴിയാൻ കനിയേണംഅറിയേണ്ടറിവുദാനമായിയേകണംഅറിവനസ്യൂതമകതാരിലൊഴുകണംഅദ്ധ്യയനമേകണം ചിട്ടപ്പാലിച്ചവർ. അംബുവായതുയമലമുതിരുമ്പോൾഅരങ്ങിലുണ്ടാവുമേതർഥിയുമപ്പോൾഅറിയാൻപ്പരസ് പ്പരമുത്സാഹിച്ചേവരുംഅറിഞ്ഞതങ്ങോട്ടുമിങ്ങോട്ടുംപ്പകരണം. പുസ്തകമേകുന്നതിനളവുണ്ടെന്നാൽപലവുരുപ്പലരിൽനിന്നാശയമറിഞ്ഞ്പഠിപ്പിക്കേണ്ടമാത്രമദ്ധ്യയനമാക്കിയുംപഠിക്കേണ്ടാത്തതുയോർമ്മയിലരുത്. പറഞ്ഞും ;…

പാദ മുദ്രകൾ

രചന : ഡോ: സാജു തുരുത്തിൽ ✍️. ഒരു വേള നീയെന്നെ കാണാതെപോയാലുംഓർമ്മിക്കും നമ്മളീപാരസ്പര്യങ്ങളെനീർ കുമിളയാകും നിമിഷാർദ്രചിന്തയിൽനുകരുവാനാകില്ല എന്നും എനിക്ക്ഹൃദയത്തിൽ ഞാൻ കരുതിയാകാരുണ്ണ്യ സ്പർശത്തെ നുകരുവാനും …….പകരുവാനുംകഴിയും എനിക്കിപ്പോൾഭ്രാന്തമാം സ്നേഹസ്‌പുരണ കണികയെഹൃത്തിൽ ഏറ്റി നടക്കുന്നുകാലമെത്രയായിപകരുവാൻ കഴിയാത്തതേതൊന്നുമേഎന്നിലില്ല പലകുറിഞാൻ തന്നെ അരുളിയതുമെല്ലാംമലർക്കെ തുറന്നുവെച്ചൊരാഹൃദയത്തിൽ…

ഖജനാവിൽനിന്നുമേകുമോ ?

രചന : അൻവർഷാ ഉമയനല്ലൂർ* ✍️. ഖണ്ഡനഭീതി പകർ,ന്നാടി; സീസറിൻഖചനംപതിച്ച വാൾ ശിരസ്സിൻ മുകളിലായ്;ഖണ്ഡിക്കുവാനല്‌പസമയമേ വേണ്ടതിൻഖദ്യോതരശ്മിത്തിളക്കമേനറിയുന്നു ഖനകംകണക്കെ,ക്കരണ്ടുതീർക്കും വിധിഖണ്ഡമൃത്യുവിൻ ശീത മണംപരത്തീടുന്നുഖനിജമൂല്യത്തിൻ പ്രിയകാവ്യ ഹൃദയമേ;ഖപോതമാ;യിരുളും മനസ്സിൽ ത്തിളങ്ങണേ ഖണ്ഡകാവ്യങ്ങൾ രചിച്ചയീ,കരളകംഖരപ്രിയംപോലെതേങ്ങുന്നതാരറിയുന്നുഖർജുരപ്പണക്കിലുക്കത്തിന്റെയൊറ്റൽപോൽഖരഗൃഹമൊരുക്കുന്നതറിയുന്നു; മരണവും. ഖൽബിലൊരുൾ ക്കിടിലത്തിന്റെ മിന്നലുംഖണ്ഡശിലയേറ്റിവച്ചതിൻ ഭാരവുംഖരകരനുണരുന്നചിന്താപുലരികൾഖജലസമകാവ്യമായ് പൊഴിക്കുന്നു; കണ്ണുനീർ ഖാദനമല്പമായ്;…

ചിരി

രചന : സബ്ന നിച്ചു ✍️. കപ്പിയിൽ ചൂടിക്കയർ ഉരയണഒച്ച കേൾക്കുമ്പോൾ ന്റെ പല്ല് പുളിക്കും,രോമംമുഴുക്കനും നിക്കനെ എണീക്കുംരണ്ടിറ്റ് എണ്ണയിട്ടാൽ പോരെന്ന്മനസ്സിൽ കരുതും..അയ്നും മാത്രം പേടി എന്തിനെന്ന്ആലോചിച്ച് നെറ്റിചുളിക്കും..അലകിമ്മേൽ പിടിച്ച് കിണറ്റിലേക്ക്ഏന്തിവലിഞ്ഞു നോക്കുമ്പോൾകുപ്പായം പിടിച്ച് ചേച്ചി പിന്നാക്കം വലിക്കും..പാറക്കിണറിൽ വീണാൽതല പൊട്ടിപ്പോകുമെന്ന്…

വരൾച്ച

രചന : ലാൽച്ചന്ദ് മക്രേരി✍️. ശാസ്ത്രവും ലോകവും അനുസ്യൂതം വളരുമ്പോൾവരൾച്ചയാണല്ലോ ചുറ്റിലുമീക്കാലംസ്നേഹ സൗഹൃദ ബന്ധങ്ങൾക്കൊക്കേയുംപുരോഗമനമെന്നു നാം പറയുന്ന ലോകത്തിൽസ്നേഹ സൗഹൃദ സാന്ത്വന ബന്ധങ്ങളൊക്കെ ,വരൾച്ച ബാധിച്ചോരു മരുഭൂമിപോലെ….വിണ്ടുകീറിക്കിടക്കുകയാണല്ലോആർദ്രതയില്ലാത്ത മനസ്സുകൾക്കുള്ളിൽ.വീട്ടിനും മനസ്സിനും ചുറ്റിലുമുയരുന്നുവേർതിരിവിൻ്റെയാ കൂറ്റൻ മതിലുകൾ …വിദ്യ അഭ്യാസമായ് തീർന്നോരീ കാലത്ത്ആധുനീകതയുടെ ഈ…