നിലവിളിക്കാത്ത ദൈവം
രചന : കഥ പറയുന്ന ഭ്രാന്തൻ✍ നിശ്ശബ്ദതയുടെ കൽഭിത്തികൾക്ക് പിന്നിൽ,കണ്ണുകൾ മൂടി, കാതുകൾ കൊട്ടിയടച്ച്,ഒരു നിലവിളിയും കടന്നു വരാത്ത ആഴങ്ങളിൽ,ദൈവം മയങ്ങുന്നു, ഉണരാൻ മടിച്ച്.ഒരുകാലത്ത്, ഈ ഭൂമിയിൽകണ്ണുനീർ കടലായി ഒഴുകി,ദുരിതങ്ങൾ കൊടുങ്കാറ്റായി അലറി,പ്രാർത്ഥനകൾ തീവ്രമായ അസ്ത്രങ്ങളായിആകാശത്തേക്ക് കുതിച്ചു.പക്ഷേ, ഇന്ന്, ആ ശബ്ദങ്ങളില്ല.നിസ്സംഗതയുടെ…