ഓണക്കാലം
രചന : സി. മുരളീധരൻ ✍ ഓർമ്മയിലില്ലാത്തവരില്ല കേരളമെന്നകർമ്മഭൂവിലെസ്നേഹംതുളുമ്പും ഓണക്കാലം!ഇന്നത് വ്യാപാരിക്കുംഅധികാരത്തിൽ സൗഖ്യം ഊന്നുന്നവർക്കുംലാഭ ലഹരിക്കുതകുമ്പോൾപോയകാലത്തിൻ നന്മയൊക്കെയുമുൾക്കൊള്ളണംഈ യുഗ തലമുറയ്ക്കാ കാലമുണർത്തണംതുമ്പപ്പൂവിശുദ്ധിയിൽപൂക്കൾതൻധാരാളിത്തംഇമ്പത്തിൽ ഓണപ്പാട്ടുംതുഴയും വഞ്ചിപ്പാട്ടുംഭേദചിന്തകൾ മാറ്റി മാബലി വാഴ്‌വിൽ ജനംസന്താപമെല്ലാം മറന്നുള്ളൊരാ സൗഹാർദ്ദവുംവാമനാവതാരത്താലഹന്ത നശിപ്പതുംതൂമയേറീടും പുന്നെൽകതിരിൻ ഐശ്വര്യവുംക്ഷേത്രങ്ങൾ തോറും ജ്വലിച്ചീടുന്നചൈതന്യവുംക്ഷാത്ര വീര്യത്തെ…
