Month: September 2026

ചിക്കാഗോ പ്രസംഗത്തിന്റെ 133 വർഷങ്ങൾ

രചന : അഫ്സൽ ബഷീര്‍ തൃക്കോമല ✍️ 1863 ജനുവരി 12 ന് കൽക്കട്ടയിലെ സിംലയിൽ നിയമപണ്ഡിതനും അഭിഭാഷകനുമായിരുന്ന വിശ്വനാഥ്‌ ദത്തയുടെയും പുരാണപണ്ഡിതയായിരുന്ന ഭുവനേശ്വരിയുടെയും പത്തു മക്കളിൽ ആറാമത്തെ മകനായി സ്വാമി വിവേകാനന്ദൻ ജനിച്ചു. യഥാർത്ഥ പേര് ‘നരേന്ദ്രനാഥ് ദത്തൻ’ എന്നാണ്.മെട്രോപൊളിറ്റൻ…

അക്ഷരവെളിച്ചം

രചന : സനിൽ പ്രഭാകർ ✍️ വായിച്ചു വളരേണ്ട കുട്ടികൾവായനാശീലം മറന്നുപോയിമൊബൈലും ലാപ്ടോപ്പുംകുട്ടികൾക്ക് ഹരമായി മാറിസ്വന്തബന്ധങ്ങളെ അറിയാതായിപിറന്നുവീണ കുഞ്ഞിന്റെ കയ്യിലുംമൊബൈൽ വച്ചുകൊടുത്തു നിങ്ങൾപഠിക്കേണ്ട കുട്ടികളെ മടിയന്മാരാക്കിസ്വന്തമായിട്ടൊന്നും ചെയ്യുവാനില്ലാതെഅവരെ യന്ത്രമനുഷ്യരാക്കി മാറ്റി നിങ്ങൾപലരും കൂട്ടിലടക്കപ്പെട്ട കിളികളാവാംകൂടു തുറന്നപ്പോൾ പറന്നകന്നതാവാംലഹരിതൻ ചതിക്കുഴിയിൽ വീണതാവാം​നമുക്ക് നമ്മുടെ…

📚📚 ഗ്രന്ഥശാല ദിനം. 📚📚📚📚✍️*

രചന : അൻവർ ഷാ ഉമയനല്ലൂർ* ✍️ വിജ്ഞാനവാതായനം തുറന്നേകുന്ന-യുദയാർദ്ര സുകൃതമാണാ,രമ്യ സ്മരണകൾഹൃദയത്തിലുണരുന്ന വായനാനുഭവം;അലിവുന്നുദയമാക്കുന്നു ഗ്രന്ഥാലയം.അനുവാചകർക്കാർദ്ര ചിന്തകൾ പകരുവാൻഅനുഭവപാഠങ്ങൾ പങ്കുവച്ചീടുവാൻഗ്രാമീണ ബാല്യങ്ങളാഘോഷമാക്കുവാൻചിന്തതൻ ചിറകുകൾ നേടുവാ,നുപരിയാ,പുസ്തകത്താളുകൾ തൊട്ടു വായിക്കയാൽമനസ്സിലായിഷ്ടവസന്തമേകീടുമീ,ഗ്രന്ഥാലയത്തിന്റെ, ധ്യാന സുഖമറിയുവാൻവരികയീ, വിജ്ഞാന വഴികളിൽ സകലരും.സഹജരേ,നിത്യപാരായണം ചെയ്ക നാംഅറിവിൻ വഴി വിളക്കണയാതിരിക്കുവാൻഇരുൾമൂടി യുവതകൾ…

എന്തേ ഇന്ത്യക്കാർ ഇങ്ങനെ?

അവലോകനം : രുദ്ര ഭഗവാൻ ✍️ ലണ്ടനിലും പോളണ്ടിലും ജർമ്മനിയിലും ഹംഗറിയിലും ഇങ്ങു ചെക്കോസ്ലോവാക്യ വരെ അടിയ്ച്ചും മുന്ദിരിഞ്ഞും ഉരുണ്ടും കാട്ടികൂട്ടുന്ന ഇന്ത്യക്കാരെ വൃത്തികെട്ടവർ, അഴുക്ക്, ദുർഗന്ധം എന്നു യൂറോപ്യർ വിളിക്കുന്നു.ഇതൊക്കെ കണ്ടും കെട്ടും കാത്തു പൊത്തിപ്പിടിച്ചിരിക്കാൻ കഴിയാതെ ..പറയാതെ വയ്യ…

ആളുകൾ സന്തോഷിച്ചിരുന്നു.

രചന : അഫ്‌സൽ വെള്ളിപ്പറമ്പ് ✍️ പണ്ടൊക്കെ മഴ വന്നാൽആളുകൾ സന്തോഷിച്ചിരുന്നു.ഇന്ന് കറന്റ് വന്നാലുംഅതേ സന്തോഷമാണ്.കറന്റ് വരുന്നു.അഞ്ചു മിനിറ്റ് നിൽക്കുന്നു.പിന്നെ പോകുന്നു.‘ഇതിനെ വൈദ്യുതി വിതരണം എന്നു വിളിക്കുന്നവർവലിയ പ്രതീക്ഷകളുള്ള മനുഷ്യരാണ്.’അല്ലെങ്കിൽ വാക്കുകളുടെ അർത്ഥംവളരെ ഉദാരമായി കാണുന്നവരും.രാത്രിയിൽ കറന്റ് പോയാൽവീട്ടിലുള്ളവർ പരസ്പരം മുഖം…

തിരിച്ചുവരാത്ത വീട്

രചന : ബദറുദീൻ പികെ ✍️ എവിടെയോ ഇന്നുംഎന്റെ ബാല്യത്തിന്റെ മണം കിടപ്പുണ്ട്,പഴയൊരു മുറ്റത്ത്മഴ നനഞ്ഞ മണ്ണുപോലെ.​അവിടെ അമ്മയുടെ ശബ്ദമുണ്ട്,ചോറിന്റെ ചൂടുണ്ട്,വാതിൽപ്പടിയിൽ കാത്തുനിന്നഒരു സന്ധ്യയുടെ വെളിച്ചമുണ്ട്.​ഉമ്മറത്തെ മരച്ചില്ലകളിൽഅന്ന് ഊഞ്ഞാലാടിയ കാറ്റ്,ഇന്നുമെന്റെ നെഞ്ചിൽതീരാത്തൊരോർമ്മയായി വീശുന്നുണ്ട്.​ഞാൻ വളർന്നപ്പോൾവീട് ചെറുതായതല്ല,എന്റെ ഉള്ളിലെ കുട്ടിയാണ്പതുക്കെ വലുതായിപ്പോയത്.​ചുമരുകളിൽ തൂങ്ങിയിരുന്നഎന്റെ…

കടലൊരൊറ്റത്തിരയാകുന്നു.

രചന : മറിയ ശബ്‌നം ✍️ കടലൊരൊറ്റത്തിരയാകുന്നു.പടം പൊഴിച്ചൊരു പാമ്പ് കണക്കെ,ഫണം വിടർത്തി താണ്ഡവമാടുന്നു.ഇഹത്തെയാകെ വിഴുങ്ങാനായ്കരയെടുത്തു ശരവേഗം കുതിക്കുന്നു.‘എന്തൊരു വേഗതയാണെന്ന്!’അല്പം പോലും ഭയമില്ലാതത്ഭുതപ്പെട്ട് ,നിമജ്ജമാവാതെ ലോകത്തിനറ്റത്ത്ഞാനും ഒരു തുണ്ട് ആകാശവുംനേർത്ത നിലാവും.പെട്ടെന്നാരോ വാതിലടച്ചുതാഴിട്ടുപൂട്ടിഇരുട്ടു മൂടുന്നു ഭയമിരച്ചു വരും മുന്നേ,പതഞ്ഞു നുരഞ്ഞൊരു കറുത്ത…

ബന്ധങ്ങളിലെ ഒഴിവാക്കൽ രീതി

രചന : ഷൈനി റോബിസ്റ്റ് ✍️ 🛑 വിവാഹം പോലുള്ള ഗൗരവമുള്ള ബന്ധങ്ങളിലേക്ക് പോകുന്നതിന് മുമ്പ് ഒരാളുടെ സ്വഭാവത്തോടൊപ്പം അവരുടെ emotional pattern കൂടി മനസ്സിലാക്കുന്നത് പ്രധാനമാണ് 🛑Avoidant attachment ഉള്ള വ്യക്തികൾക്ക് വളരെ അടുത്ത emotional ബന്ധങ്ങൾ ചിലപ്പോൾ അസ്വസ്ഥതയും…

🌹🌹കാത്തിരിപ്പ്🌹🌹🌹

രചന : ഗഫൂർ വി പി ജി ✍️ മഴ കുറയുന്ന മട്ടില്ല.അയാൾക്ലോക്കിലേക്ക് നോക്കി. സമയം ഒൻപതു മണി കഴിഞ്ഞു എന്ന് കണ്ടതും വെപ്രാളപ്പെട്ട് പ്ലാസ്റ്റിക്കിന്റെ വലിയ വട്ട തൊപ്പി എടുത്ത് തലയിൽ വെച്ച് തോളിൽ ഒരു മുണ്ടുമിട്ട് തന്റെ നെറ്റിയിൽ…

മാറ്റൊലി

രചന : പ്രഭാകരൻ പയ്യാടക്കൻ ✍️ ശാലീനമാമെന്റെ ഗ്രാമത്തിൻ ഭംഗിയിൽ,ആടിത്തിമിർത്തു നടന്ന, ബാല്യകാലം.ശാശ്വതമാണീ തോടും പാടവുമെല്ലാം,വ്യാമോഹക്കോട്ടകൾ കെട്ടിയ കാലം.നല്ലവരാണെന്നും ഗ്രാമീണവാസികൾ,സ്നേഹത്തിൻ സേതുക്കൾ നിർമ്മിച്ചവർ.ഒത്തില്ല ഇത്രയും നാളായെന്റെയീ,ഗ്രാമീണഭംഗി ആസ്വദിപ്പതിന്നായ് .ജോലിയും കുടുംബവും കെട്ടിപ്പടുക്കെ,ഓർത്തില്ല ഞാനെന്റെ ഗ്രാമത്തെ പോലും.ഒത്തിരി ന്യായമാം വാദങ്ങൾ ഉണ്ടെന്നിൽ;കാലപ്രവാഹത്തിൻ കുത്തൊഴുക്കിലതു…