Month: September 2026

ഡോ. സുനിൽ ജോസ്…… ❤️

രചന : ഐശ്വര്യ ✍️ അജ്മീറിലെ ഒരു ചേരിയിൽ നിന്ന് ഉയരുന്ന കുട്ടികളുടെ ചിരിക്ക് പിന്നിൽ ഒരു മലയാളിയുടെ അധ്വാനമുണ്ട്. തെരുവിൽ ജനിച്ച്, തെരുവിൽ വളർന്ന്, വിദ്യാഭ്യാസമെന്ന വാക്കുപോലും ജീവിതത്തിൽ കേൾക്കാതെ പോയ കുട്ടികൾക്ക് പുസ്തകവും ഭക്ഷണവും സുരക്ഷിതമായ ഇടവും അതിലുപരി…

മന്ദാരം

രചന : രജിത. എൻ.കെ ✍️ വീണ്ടും വന്നു ചേർന്നുവെന്നോ നീ.നിഷ്ക്കളങ്ക ഹൃദയവുമായിഏറെ നാളായീ കാത്തിരിപ്പൂഞാൻ വെറുതെ ഒന്നു കാണുവാൻനിൻ സുഗന്ധത്തെ ഹൃദയത്തിൽഅണിയുവാൻഅസൂയ തോന്നീടുന്നുനിൻ വെൺമ കാണുകിൽആരു നൽകിയീചാരുത പ്രിയമേമൃദുദലങ്ങളും പൂന്തേനുംനൽകിടുമോ മുറിവിൽമരുന്നായിടുമോ..മാർഗ്ഗമേതുമില്ലാതെകൊടുംവെയിലിൽരണ്ടുപേരും കണ്ണിൽ കണ്ണിൽ അലിഞ്ഞുചേർന്നുമഴ കൂടെ കൂടിയെങ്കിലെന്ന്വെറുതെ ആ…

Mule Account എന്താണ്?

രചന : എഡിറ്റോറിയൽ ✍️ ഇത് നിങ്ങളുടെ പേരിലുള്ള ഒരു സാധാരണ ബാങ്ക് അക്കൗണ്ടാണ്, പക്ഷേ തട്ടിപ്പുകാർക്ക് വേണ്ടി പണം കൈമാറാൻ ഉപയോഗിക്കുന്നു.

കടം വാങ്ങിയ ജീവിതം

രചന : യൂനസ് മണത്തല ✍️ സ്വന്തം സുഖത്തിന് മാതാപിതാക്കളെ ഉപേക്ഷിച്ചവൻവൃദ്ധസദനത്തിന്റെ പടിവാതിൽക്കൽസ്വന്തം ബാല്യത്തെ മറന്നുവെച്ചുതന്റെ രക്തത്തിൽ പിറന്ന പിഞ്ചുകുഞ്ഞിനെതെരുവിന്റെ തണുപ്പിലേക്ക് എറിഞ്ഞവൻമനുഷ്യനെന്ന് വിളിക്കാൻ ഏത് നിഘണ്ടുവിലാണ്ആ വാക്കിന്റെ അർത്ഥം തിരുത്തിയത്ഇന്ന് കൂൺ പോലെ മുളച്ചുയരുന്നുഅനാഥാലയങ്ങളും അഗതിമന്ദിരങ്ങളുംഅവയുടെ ചുവരുകൾക്കുള്ളിൽ അനാഥരായികഴിയുന്നത് മക്കളല്ല…

പണത്തിൻ്റെ വേവലാതികൾ

രചന : പ്രസീദ.എം.എൻ ദേവു ✍️ പച്ചയും,, മഞ്ഞയും ,,നീലയും കലർന്നഞാൻആസിഡിലാണ്കുളിച്ച് ഒരുങ്ങിയത്..എൻ്റെ അരക്കെട്ടിൽക്ലാവു പിടിച്ച ഒരു വെള്ളിയരഞ്ഞാണമുണ്ടായിരുന്നു.നമ്പറടിച്ച് എന്നെയവർകെട്ടുകളാക്കി മുറുക്കി,,എനിക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു,കാവിലെ ഭണ്ഡാരങ്ങളെന്നെനോക്കി പല്ലിളിച്ചു,,ഇരുട്ടറയിലെ ദൈവശാസ്ത്രത്തിൽനിന്ന്ചന്തയിലെ മീൻകാരിയുടെവായ്തോരാത്തവർത്തമാനത്തിനുകാതോർത്തു ഞാൻ,ഓരോ കൈയിലുംഞാൻ മാറി മാറി കിടന്നു,ചായപ്പീടികയിലൊരാളെന്നെചുരുട്ടിയൊരേറ്മേശമേൽ തട്ടി ഞാൻ വീണു,കടുപ്പം…

‘രക്ഷ’ ഇല്ലാതലയുന്ന മനുഷ്യർ..

രചന : പവിത്ര ഉണ്ണി ✍️ ചിലരുടെ ജീവിതത്തിൽ നിന്നുള്ള സ്വയം പിൻവാങ്ങൽ വാർത്തകൾ കാണുമ്പോൾ നമ്മൾ പറയും, എന്നെ ഒന്ന് വിളിച്ചൂടെ, എന്നോട് ഒന്ന് പറഞ്ഞൂടെ, ഞാൻ കേൾക്കില്ലായിരുന്നോ എന്നൊക്കെ. എന്തുകൊണ്ടാണ് ലോകം മുഴുവൻ സുഹൃത്തുക്കൾ ഉള്ളവരും അതിന് മുതിരാത്തത്…

ഉർവശി ശാപം.

രചന : സിദ്ദിഖ് പട്ട ✍️ അപ്രതീക്ഷിതമായാണ് അനിതയ്ക്ക് ക്യാൻസർ സ്ഥിരീകരിച്ചത്..അനിതയുടെ ഭർത്താവ് സുഭാഷ് അനിതയുടെ രോഗമറിഞ്ഞ് ആടിയുലഞ്ഞുപോയി..28 വർഷങ്ങൾക്കു മുമ്പാണ് സുഭാഷ് വട്ടപ്പാറ കോളനിയിലെ തന്റെ കുടിലിലേക്ക് അനിതയെ വിവാഹം കഴിച്ചു കൊണ്ടുവരുന്നത്..കോളനിയിലെ പല വീടുകളിലും നാടൻ ചാരായം സുലഭമായി…

ഭ്രാന്തുകൾ

രചന : ഷാനവാസ് അമ്പാട്ട് ✍️ പലതരം ഭ്രാന്തുണ്ട് മർത്യരിൽഅതിൽ പലതും പലർക്കുമിന്നുത്തമംപലതരം നോവുണ്ട് മർത്യരിൽആതിൽ പലതും പലർക്കുമിന്നുത്തരം.അതിരുകളില്ലാത്ത പതിരുകളില്ലാത്തമതിലുകളില്ലാത്ത കാലംവഴികൾ അറിയാതെ വലകൾനിറയ്ക്കുന്നവകതിരിവില്ലാ വിഷാദം.എഴുതുവാൻ വയ്യാത്ത സ്വപ്നങ്ങളുണ്ട്പറയുവാൻ വയ്യാത്ത മോഹങ്ങളുണ്ട്അടരുവാൻ വയ്യാത്ത ഹൃദയങ്ങളുണ്ട്അലകൾ നിറച്ചുള്ള പ്രണയങ്ങളുണ്ട്.ചെയ്തുള്ള നൻമകൾ തിരികെ വന്നീടുംചെയ്യാത്ത…

പ്രണയ വൈപരീത്യങ്ങൾ..

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ പറയുവാനില്ലയൊന്നുംപ്രിയതമേപിരിയുവാൻ നേരമായൊരീസന്ധ്യയിൽവഴിപിരിഞ്ഞവർനാം,നമ്മളെത്തന്നെമറവിയിലേക്കുപറഞ്ഞയക്കുന്നവർ…..പ്രകൃതി പോലും തുണക്കില്ലനമ്മളെഇരുൾപരത്തുന്നുകാർമേഘപാളികൾ,കിളികളൊന്നും പറക്കാതെനിശ്ചലം,ഇരുളിലേക്കുള്ള യാത്രയിൽസൂര്യനും…..പകിടകളിയാണുജീവിതമെന്നുനീ,കരുതി ജീവിച്ച നാളുകൾനാൾക്കുനാൾ,പടുകുഴികളിൽകൊണ്ടുപോയെത്തിച്ചു,ചെവികൊടുത്തില്ല നീയാരുചൊന്നതും…..ഒടുവിലിവിടെയീ പെരുവഴിയെത്തിനാംവഴിപിഴച്ചെന്നു ശങ്കിച്ചുനിൽപ്പു നീ,ഇനി തിരിച്ചുപോക്കാവില്ലകാലത്തെതിരികെ മാടിവിളിക്കുവാനാവില്ല……ഇവിടെയൊരു ജന്മമേയുള്ളൂസർവ്വരും,കരുതുമതിനേറെദൈർഘ്യമുണ്ടെന്നപോൽ,വളരെചെറുതാണ് ജീവിതം,അറിയുവാൻ,വെറുതെ നാമൊന്നു ജീവിച്ചുനോക്കണം…..

ശവപ്പറമ്പ് (ഗദ്യകവിത)

രചന : ബദറുദ്ദീൻ പി കെ ✍️ രാത്രി പെയ്യാൻ തുടങ്ങുമ്പോൾനഗരം പതുക്കെ ഉറക്കത്തിലേക്ക് ചായും.​പക്ഷേ,ശവപ്പറമ്പിന് ഉറക്കമില്ല.​അവിടെ ചില രാത്രികൾക്ക്മരണത്തേക്കാൾ വലിയനിശ്ശബ്ദതയുടെ കനമുണ്ട്.​ദൂരെ നിന്നൊരു ആംബുലൻസ്ചുവന്ന വെളിച്ചം കറക്കിക്കൊണ്ട്വന്ന് നിലവിളിയോടെ നിൽക്കും.​വാതിൽ തുറക്കും.​ആരുടെയോ ഓർമ്മകൾവെളുത്ത തുണിയിൽ പൊതിഞ്ഞ്പുറത്തിറങ്ങും.​വന്നവർപേര് പോലും ചൊല്ലാതെതിരിഞ്ഞുനടക്കും.​ആരും കാത്തുനിൽക്കാനില്ലാത്തവരുടെഅവസാന…