*പ്രണയംപെയ്യുന്ന താഴ്‌വാരം *

രചന : ജോസഫ് മഞ്ഞപ്ര ✍ മഞ്ഞു മൂടികിടക്കുന്ന ഹിമവാന്റെ താഴ്‌വരയിലെ, ഒരു ഗ്രാമംഇലപൊഴിഞ്ഞു തുടങ്ങിയ വയസ്സനായ ആപ്പിൾ മരത്തിന്റെ തണലിൽ തന്റെ വീൽ ചെയറിൽ ഇരുന്നു അയാൾ വിളിച്ചു.“തസ്‌ലിൻ “”അല്പം ദൂരെ മരപ്പലകയടിച്ചു പല തരം ചായം പൂശിയ ഗോതിക്…

ശ്മശാനഭൂതി!

രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ സർഗ്ഗചേതന രാസസാഗര-തീരംതാണ്ടി സമീക്ഷിക്കുന്നേരംവീണുപോയീസാഗരമാലയിൽആകെമുങ്ങിക്കുളിരൊന്നാകുവാൻഅല്പംമോന്തി നീന്തിനീരാടവെഎപ്പൊഴോ തീരത്തണഞ്ഞുപോയിസമയകാലത്തിനപ്പുറമേറിഅലിഞ്ഞുപോകെ,യാത്മനീലിമേൽകാണ്മുഞാനൊരുദിവ്യഭൂമിയെനിരന്തരശ്മശാന ഭൂമിയെഇരുളുവന്നു പൊതിയുന്നേരംനിശാശലഭം നൃത്തമാടുന്നുചീവീടിൻമഹാ വന്യഗാനങ്ങൾപരേതസ്വപ്ന നൃത്തനൃത്യങ്ങൾകുശുമ്പുമൂത്തവാസരം വന്നുമഞ്ഞുരുക്കി മലർവിരിയിച്ചുമലരുപൂത്ത കിനാവുകളിൽപൂർവ്വികൻവന്നു, പുനർജ്ജനിച്ചുശ്മശാനഭൂതി നിലനിർത്തുവാൻകരുപ്പിടിപ്പിക്കാൻ ജീവിതങ്ങൾരാവുവന്നുതലോടുന്നു വീണ്ടുംപകലുവന്നുതഴുകി പിന്നേംആണ്ടു ഞാനെൻ്റെ ജീവവെട്ടത്തിൽആത്മയാന പരിവേഷത്തിലെൻ!

ചരിത്രത്തിലേക്ക് തുറക്കുന്നത്

രചന : ഷാനവാസ് അമ്പാട്ട് ✍ വംശഹത്യയുടെ കരാളഹസ്തംവരിഞ്ഞു മുറുക്കിയ ദുഷിച്ച ലോകംചിതറിതെറിച്ച കബന്ധങ്ങൾക്കു മീതെകഴുകൻ കണ്ണുകളുടെ തീഷ്ണത.ഉരുകിയൊലിക്കുന്ന കോൺക്രീറ്റ്സൗധങ്ങൾക്കുമപ്പുറംതിളച്ചുമറിയുന്ന മഹാസമുദ്രങ്ങൾ.വിടരും മുമ്പേ കരിഞ്ഞുണങ്ങിയചെമ്പനീർ മലരുകൾ.മൃഗതൃഷ്ണയിൽ വാടിക്കരിഞ്ഞമുറിവേറ്റ ബാല്യങ്ങൾ.രക്തശോണിമയാർന്ന് കൂടുതൽതുടുത്ത ചെമ്പരത്തി പൂവുകൾ.കൗതുകത്തോടെ വിശപ്പിനെ മറന്നകരങ്ങൾ അറ്റ് പോയ പിഞ്ചുപൈതങ്ങൾ.ഭക്ഷണപ്പൊതികൾക്കു പിന്നിൽ…

കരൂർ – മരണത്തിന്റെ നിഴൽമനുഷ്യത്വത്തിൽ എന്നുമെരിയുന്ന നിത്യജ്വാല!

രചന : അഷ്‌റഫ് കാളത്തോട് ✍ വിശപ്പിൻ തീച്ചുളകൾ,ദാഹത്തിൻ കനലുകൾ മുന്നിൽവെച്ചുകൊണ്ട്നിരായുധരായി നിന്നൊരായിരം മനുഷ്യർ;കാലുകൾ കാഴച്ച കാത്തു നിൽപ്പിൽദേഹം തളർന്നവർ, ദാഹം വരണ്ട നാവുകൾനാളെ വഴിതുറക്കുമെന്ന് ചൊല്ലിവിളിച്ചുകൂട്ടിയഅഭിനയ രാജാവിനായ്, ദേഹം മറന്ന കാത്തു നിൽപ്പ്ഹൃദയത്തിൻ അടിത്തട്ടിൽപ്രത്യാശ ജ്വലിച്ചുരുകി.നല്ല നാളുകളുടെ സ്വപ്നം കണ്ണുകളിൽ…

എൻ മകനെ തല ഉയർത്തി പ്രകാശമായ് മുന്നോട്ട് മുന്നോട്ടു പോകുക നീ.

രചന : ​മധു നിരഞ്ജൻ✍ മകൻ ആദ്യമായി ഉദ്യോഗത്തിലേക്ക് കയറുമ്പോൾ അച്ഛൻ മകനുവേണ്ടി എഴുതുന്ന ഒരു കവിതയാണ് ഇത്. ആരാരോ ആരിരാരോ..ആരാരോ ആരിരാരോ..തിങ്കൾ പൂവിൻ നിഴലിൽമിന്നും എൻ പൊൻ താരകമേ…പൊൻമകനേ നീ അറിയൂ…..അച്ഛനേക്കാൾ തലപ്പൊക്കം ആയെങ്കിലും….എന്നും നീഎൻമണി കുഞ്ഞു പൈതൽ.​​പൊൻ മകനേ,…

Arattai messenger

Speak Like Nobody’s Listening Arattai is an easy-to-use, instant messaging app that helps you stay connected. It is simple, secure, and Indian-made. https://www.arattai.in https://play.google.com/store/apps/details?id=com.aratai.chat https://apps.apple.com/us/app/arattai-messenger/id1522469944

രൂപാന്തരം

രചന : ദിവാകരൻ പി കെ✍ കറുപ്പിലേക്ക് വെളുപ്പ് പടരുന്നത്അതീശത്വമാണ്,വെളിച്ചത്തിലേക്ക് കറുപ്പ് പടരുന്നത്കീഴടങ്ങ ലാ ണ് വിധേയത്വമാണ്.അ ക്ഞ്ഞ തയിൽ നിന്നറിവിലേക്കുള്ള ലയനമല്ല.കറുപ്പ് മരണമാണ് അക്ഞ്ഞ തയാണ്രാത്രിയാണ്,അന്ധ തയാണ് വെറുക്കപ്പെടേണ്ടതാണ്.വെളുപ്പ് വെളിച്ചമാണ് പ്രകാശമാണ്ശാന്തി യാണ് സമാദാനമാണ്,പഠിപ്പിച്ച പാഠം.തലയിൽ കെട്ടിവച്ച,അടിമത്വ ബോധ ത്തിൻ…

“ഈ മോഹൻ ലാലൊക്കെ ഇന്നത്തെ നിലയിൽ ആയത് എങ്ങനെയാണെന്ന് ഇങ്ങക്ക് അറിയുമോ….??

രചന : പി. സുനിൽ കുമാർ✍ “ഈ മോഹൻ ലാലൊക്കെ ഇന്നത്തെ നിലയിൽ ആയത് എങ്ങനെയാണെന്ന് ഇങ്ങക്ക് അറിയുമോ….??ഈ പപ്പേട്ടൻ ഒറ്റ ആളാണ് കാരണം…””ബാലചന്ദ്രൻ എന്ന പപ്പേട്ടൻ പറഞ്ഞു നിർത്തി… കുറച്ചു നേരം ആരും മിണ്ടിയില്ല..അപ്പൊ ബാക്ക് സീറ്റിൽ ഇരുന്ന മുരളി…

മറിമായം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ മായാജാലം മാനവനീമണ്ണിൽജീവിതം മറിമായംതീരാദാഹം പണത്തിനുംപദവിയ്ക്കും .നേടുവാനതിമോഹംഏതോശാപം പിന്തുടരുന്നതുപോലെതിരിമറി നടത്തുന്നുപോരാമോഹം ആകാശമോളം വാരികൂട്ടുന്നു സമ്പാദ്യംനമ്മിൽനിന്നെന്തിനു എന്നിലേക്ക്ചുരുക്കുന്നു അതിമോഹം?പിന്നിൽനിന്നെന്തിനു കുത്തിമലർത്താൻഇരുൾവഴി തിരയുന്നു?വെട്ടപ്പിടിക്കുവാൻ വേടനേപ്പോലെഅലഞ്ഞു നടക്കുന്നുവേട്ടയ്ക്കൊടുവിൽ ഭ്രാന്തനെപ്പോലെപൊട്ടിച്ചിരിക്കുന്നു !കൂടെക്കൂട്ടിയ കൂട്ടാളിയെയൊരുനാൾചവിട്ടിമെതിക്കുന്നുഒപ്പത്തിനൊപ്പം നിന്നവർക്കൊപ്പംനിറം മാറ്റാനറിയുന്നുഞാനെന്ന ഭാവം തീരില്ലഹങ്കാരംതീകൊണ്ടു കളിക്കുന്നുതിരശീല താഴ്ത്താതെ…

ശ്രീ സന്തോഷ് പണ്ഡിറ്റ്

നാട്ടിൽ നടക്കുന്ന മിക്കവാറും വിഷയങ്ങളിൽ തന്റേതും തന്റേടമുള്ളതുമായ പ്രതികരണങ്ങൾ നടത്തുന്ന വ്യക്തിയാണ് ശ്രീ സന്തോഷ് പണ്ഡിറ്റ്. രാഷ്ട്രീയ കലാ സാമൂഹിക വിഷയങ്ങളിൽ അദ്ദേഹം നടത്തുന്ന പരാമർശങ്ങൾ അതുകൊണ്ട് തന്നെ പലപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോൾ അവസാനമായി തമിഴക വെട്രി കഴകം നേതാവും നടനുമായ…