വൺസ് അപ്പോൺ എ ടൈം ഇൻ ഹെൽ ആൻഡ് ബാക്ക്.
രചന : ജോർജ് കക്കാട്ട് ✍️ രക്തത്തിന്റെയും വെടിമരുന്നിന്റെയും ഗന്ധം വായുവിൽ നിറഞ്ഞിരിക്കുന്നു. ഓടയിലെ വിസർജ്യത്തിന്റെ ഗന്ധം പോലും യുവാവായ വെൽവിന് കൂടുതൽ രുചികരമായി തോന്നുന്നു. ഈ ശപിക്കപ്പെട്ട യുദ്ധം. ജീവിതം ഇതിനകം തന്നെ ബുദ്ധിമുട്ടുള്ളത് തന്നെ , ശത്രുക്കൾ നിരന്തരം…
വിചാരണ
രചന : മംഗളൻ കുണ്ടറ ✍️ എന്തിനാണെന്നറിയില്ല വിചാരണഎന്തിനുമേതിനും നാട്ടുവിചാരണകാള പെറ്റെന്നറിയുമ്പോൾ വിചാരണകാര്യമില്ലാത്ത മാധ്യമ വിചാരണ!കോടതി മുറികളിലുണ്ട് വിചാരണകോലം കെട്ടിയുള്ള കുറ്റവിചാരണകുറ്റം തെളിയിക്കാനല്ല വിചാരണകുറ്റങ്ങളെല്ലാം മറയ്ക്കാൻ വിചാരണ!കള്ളം തെളിയിക്കാനില്ല വിചാരണകള്ളം മറയ്ക്കുവാനേറെ വിചാരണസത്യം തെളിയിക്കാനില്ല വിചാരണസത്യം മറയ്ക്കുവാനല്ലോ വിചാരണ!പാവപ്പെട്ടോന് പലതരം വിചാരണപണക്കാരന്…
ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
രചന : രേണു സിദ്ദ് ✍️ അമേരിക്കൻ ശതകോടീശ്വരനായിരുന്ന ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ലൈംഗിക ചൂഷണ കേസുകളിലെ രഹസ്യരേഖകൾ പുറത്തുവരുമ്പോൾ പുറത്താകുന്നത് അധികാരത്തിന്റെയും പണത്തിന്റെയും മറവിൽ നടന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ്, ഈ കേസുമായി ബന്ധപ്പെട്ട തെളിവുകളുടെ വ്യാപ്തി പരിശോധിച്ചാൽ തന്നെ ഇതിന്റെ…
മരണത്തിനപ്പുറം പൂക്കുന്ന മുല്ലകൾ
രചന : റഹീസ് മുണ്ടക്കര ✍️ വിധിയുടെ വിരലുകൾ അവന്റെ പ്രാണന്റെ നൂലിഴകൾ അറുത്തുമാറ്റിയപ്പോൾ, പാതിവഴിയിൽ തനിച്ചായവളെപ്പോലെ അവൾ വിറങ്ങലിച്ചു നിന്നു. ജീവന്റെ പകുതിയും കൊണ്ടുപോയവന്റെ പിന്നാലെ, അധികനാൾ ആ ഏകാന്തതയുടെ ഭാരം പേറാൻ അവൾക്കായില്ല.അധികം വൈകാതെ, ശ്വാസം നിലച്ച നിമിഷത്തിലും…
സായാഹ്നം
രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍️ പിച്ചവെച്ചോരടിതെറ്റിയനേരത്ത്-ച്ചേർത്തുപിടിച്ചൊരാകൈകളിന്നുതളർന്നുപോയി.തൊട്ടിലിലാട്ടിയ സ്നേഹത്തിന്നീണങ്ങൾതൊട്ടുവിളിച്ചാലുണരാത്ത മൗനമായ് !അച്ഛന്റെവിയർപ്പിലും അമ്മതൻ കണ്ണീരിലുംഅക്ഷരമുറ്റത്തുനമ്മൾ വളർന്നുപോയി.വാനോളമുയരുവാൻ ചിറകുകൾ നൽകിയോർകൂടുതകർന്നുതറയിൽ വീണീടുന്നു!ചോറുവാരിയൂട്ടിയൊരാവിരലുകൾആഹാരമുന്നിൽ വിറച്ചുനിൽക്കേ,അറപ്പോടെ നോക്കുന്ന മക്കളേഓർക്കുകഅന്നം തന്ന കൈകൾ പുണ്യമാണെന്നതും!രോഗം തളർത്തിമെലിഞ്ഞൊരുകായത്തെഭാരമായ് കണ്ടുനീ മാറ്റിനിർത്തുന്നുവോ?ഒരു വാക്കുകേൾക്കുവാൻ കൊതിച്ചുനിൽക്കുന്നുണ്ടവർഒരു നോക്കുകാണുവാൻ മിഴികൾ തുടയ്ക്കവേ!കൂട്ടുകാരുണ്ടല്ലോ കോടിപ്പണമുണ്ടല്ലോ,കൂട്ടിലിട്ടാരെയും…
നിശ്ശബ്ദതയുടെ മുറിവുകൾ
രചന : യൂനസ് മണത്തല ✍️ നിശ്ശബ്ദതയുടെ മുറിവുകൾസഹായിക്കുകഎന്നതിനേക്കാൾ വലിയകാര്യമാണേറെഉപദ്രവിക്കാതിരിക്കുക.വാക്കുകളുടെ മൂർച്ചമുറിവുകളാകുമ്പോൾ,മൗനം പോലുംഒരു ഔഷധമാകുന്നു.നമ്മൾ കൈ നീട്ടാതിരുന്നാലുംകാലം തന്നെഒരുപാട് പേരെഎഴുന്നേൽപ്പിക്കും.പക്ഷേതള്ളിവീഴ്ത്തുന്നഒരു വാക്ക്വർഷങ്ങളോളംഎഴുന്നേൽപ്പിക്കാനാവാത്തഇരുട്ടായിമാറിപ്പോകുംഅപ്പോഴുംകേൾക്കപ്പെടാതെ പോകുന്നഒരു നിശ്ശബ്ദതഎവിടെയോ
പാപികളുടെ ദ്വീപ്
രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ പണമുള്ളവർക്കുല്ലസിക്കാനായിപരസ്യമല്ലാത്തോരുയിടത്തിലങ്ങുപറന്നിറങ്ങിയങ്ങാസ്വദിക്കാനായിപണിതുയർത്തിയൊരു ദ്വീപുണ്ട്. പെണ്ണുമാണും പാർട്ടിയിലൊരുമിച്ച്പുകവലിക്കാനും ; മദ്യപിക്കാനുംപറക്കമുറ്റാത്ത പെൺക്കുട്ടികളെപെരുമാറിരസിക്കാനവസരങ്ങൾ. പകലിലുമിരവിലും ഇണച്ചേർന്നിടാംപങ്ക് ചേർന്നു സുഖിക്കാമനുനിമിഷംപേരിട്ട സ്വർഗ്ഗത്തിലായോരൊരുമപറഞ്ഞറിയിക്കാനാവാത്താനന്ദം. പൊതുജനമറിഞ്ഞില്ല ഇത് വരെപാടുകിടന്നോരൊളിപ്പിച്ചരഹസ്യംപരസ്യമായോരുവേളയിലയ്യയ്യോപേര് കേട്ടവർക്കും നാണക്കേടായി. പൂച്ച് തെളിഞ്ഞാപകൽ മാന്യമാർപെരുമ പറഞ്ഞും മഹിമ കാട്ടിയുംപെറുമ്പറ കൊട്ടി…
സ്വാതന്ത്ര്യം
രചന : എം പി ശ്രീകുമാർ✍️ മികച്ചത് ആഗ്രഹിയ്ക്കാംമികച്ചത് നേടുവാനായ് ശ്രമിയ്ക്കാംഎങ്കിലുംഅതിന് അടിമപ്പെടാതിരിയ്ക്കുന്നതാകുംനല്ലത്.ഓളമടിയ്ക്കുന്ന ജലോപരിതലത്തിൽഎവിടെയാണുയർച്ചഎവിടെയാണ് താഴ്ച !ഇളങ്കാറ്റ് വീശിക്കൊണ്ടിരിയ്ക്കുമ്പോൾഎവിടെയാണ്സുഗന്ധം തങ്ങിനിൽക്കുന്നത് .പ്രകാശസ്രോതസ്സുകൾചലിച്ചു കൊണ്ടിരിയ്ക്കുമ്പോൾഎവിടെയാണ് വെളിച്ചംഎപ്പോഴുമുണ്ടാകുന്നത് !മികവിലേയ്ക്കുളള പ്രയാണം ഒരു നിയോഗംപോലയാണ്.നേടുന്നവ കൈമാറ്റം ചെയ്യുവാനുളളതായിരിയ്ക്കുകയുംകൈപ്പറ്റുന്നവർഅതുമായ്മുന്നോട്ടു പോകുകയും ചെയ്യുന്നു.അതിലൂടെ പ്രകൃതി, സമ്പുഷ്ടമാകുകയും പുതുക്കപ്പെടുകയും ചെയ്യുന്നു.അതിനായുള്ള…
വാതിലടക്കാത്ത കിളിക്കൂട്
രചന : രമേഷ് എരണേഴുത്ത്✍️ എന്തിനായ് ഇനിയും തിരികെ വന്നു നീ പൈങ്കിളി പെണ്ണേഈ കിളിക്കൂട്ടിലെ ബന്ധനം അത്രമേൽ ഇഷ്ടമായിരുന്നുവോപോയൊരു വൃശ്ചികമാസത്തിലാടി ഉലയും തേന്മാവിൽ കൊമ്പിലെപനംതത്ത കൂട്ടിൽനിന്നും വീണു പോയതാണുനീഒരു മാത്രെ കൈകുമ്പിളാൽ കോരിയെടത്തു ഞാൻതൂവൽമുളക്കാത്ത മേനിയിൽ തഴുകീടവെവാവിട്ട് കരഞ്ഞ നിന്നെ…
അവാർഡുകളും അയോഗ്യതകളും.
രചന : ഷാനവാസ് അമ്പാട്ട് ✍️ എല്ലാ കാലത്തും എല്ലായിടങ്ങളിലും അവാർഡുകൾ ചർച്ചകൾക്ക് വിധേയമാകാറുണ്ട്.അർഹരായ പ്രമുഖർ അവാർഡുകളിൽ നിന്ന് അവഗണിക്കപ്പെടുകയും അനർഹരായ പലരും അത് നേടുകയും ചെയ്യുമ്പോഴാണ്ജനങ്ങൾക്കിടയിൽ അവാർഡുകളുടെ വിലനിലവാരം വിലയിരുത്തപ്പെടുക.എല്ലാ അവാർഡുകളും ജൂറിയുടെ അന്തിമ തിരുമാനത്തിലൂടെയാണ് നിർണ്ണയിക്കപ്പെടുകയെങ്കിലും പലപ്പോഴും ജൂറിക്കുള്ളിലെ…
