നാട്ടിൽ പോയപ്പോൾ

രചന : ജീ കുന്നേൽ ✍️ പതിവിലും നേരത്തെ ബസ് തിരുവല്ലയിലെത്തിയെന്ന് കേട്ടപ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം നിറഞ്ഞു തുളുമ്പി.നീണ്ട രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ജന്മനാട്ടിലേക്ക് വീണ്ടും മടങ്ങുന്നത്. പക്ഷേ, ആ സന്തോഷത്തിനിടയിലും ഒരു ചെറിയ വിഷമം മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. നാട്ടിൽ…

*നവരമ്യമാം ഗാന്ധിസ്മരണകൾ..

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ നഗ്നപാദനാ,യുന്മേഷ പ്രകൃതിയാൽനവരമ്യ പുലരിപോലുണരുമുത്സാഹിയായ്നാടിൻ പ്രസന്നാർദ്രരൂപനാം ഗാന്ധിജിനടന്നുണർത്തിയ,ന്നുദയാർദ്ര ചിന്തകൾനക്ഷത്രലോകത്തുയർന്നതാം പാർവ്വണ-നന്മപോലുളളിൽത്തിളങ്ങുന്ന വെണ്മയാൽനവരത്നമെന്നപോൽ ശോഭിച്ച ഹൃത്തിനാൽനവ്യ സ്വപ്നോദയമേകി മഹാരഥൻ.നാളെയാകട്ടെയെന്നല്ല;യിന്നുണരുവാൻനന്മാർദ്രമായിപ്പറഞ്ഞയാ, ഗുരുവരൻനഗരീയസ്വപ്നമ,ല്ലുദയഗ്രാമങ്ങൾതൻനക്ഷത്രവീഥിയൊരുക്കി ഹൃദയങ്ങളിൽ.നിശ്ചയദാർഢ്യം സ്ഫുരിച്ച നയനങ്ങളാൽനിർണ്ണയമൊന്നായുണർന്നു യുവഹൃത്തടംനിറകതിർപോലെത്ര രമ്യമായ് ഗ്രാമ്യകം;നിറവിൻപുലരിപോലാർദ്രമായ് ജീവിതം.നാടിൻവിമോചനമെന്ന യാഥാർത്ഥ്യവുംനടുനായകത്വംവഹിച്ചതാം സിദ്ധിയുംനാനാവിധത്തിൽപ്പകർത്തുന്നു പാരിടംനന്മോദയത്താൽത്തിളങ്ങുന്നു ഭാരതം.നടമാടിടുന്നില്ലെയോരോ…

രാത്രി

രചന : കല ആർ ✍️ രാത്രിമഴനനഞ്ഞ ഒരുകറുത്തകാട്ഒരു വെടിയൊച്ചയിൽഉറക്കത്തിലായിരുന്ന കിളികൾപറന്നുയർന്നുമലയിറങ്ങുന്നഎവറെഡിയുടെഅഞ്ചുബാറ്ററിടോർച്ചു വെട്ടവുംഒരു നാടൻ തോക്കുംഈറ്റപ്പാളിവാതിലുകളിലെ മുട്ടലുകൾഅങ്ങിങ്ങ് കൂവലുകൾമലഞ്ചരുവിൽപലയിടത്തുനിന്നുംവന്നമൂന്നാലു പന്തങ്ങളുംടോർച്ചുവെട്ടവും ഒന്നുചേർന്നുവീണ്ടും മലകയറുന്നുമലമുകളിലെ ഒറ്റപ്പുരകാലുകൾ കമ്പിൽ കെട്ടിയഒരു കേഴമാനിനെഇരുട്ടിൽനിന്നുംരണ്ടുപേർചുമന്ന്വീടിനുപുറകിലെനാരകമരത്തിന്ചുവട്ടിലായെത്തിച്ചുപന്തങ്ങൾ നാട്ടിനിർത്തപ്പെട്ടുചോര തളംകെട്ടിയൊഴുകിഇറച്ചിയിൽ ആഞ്ഞുവീഴുന്നമൂർച്ചയുംകിതപ്പുംഎല്ലാം തരംപോലെ മാറ്റുന്നകള്ളവളച്ചിരികളുംഏല്ലാംനോക്കികൗതുകത്തോടെ നിന്നരണ്ട്കുഞ്ഞിക്കണ്ണുകൾഈറപ്പൊളി വിടവിലൂടെകട്ടപിടിച്ചയിരുട്ടിൽ കണ്ടുരണ്ടുജീവികളുടെ വേഗമേറിയചലനങ്ങളും…

ഒരു പിടി അന്നം

രചന : ജാബി പാത്തൂർ ✍️ ശരീരത്തിന്റെ വിശപ്പ് ഒരു പിടി അന്നംകൊണ്ട് അടക്കാമെങ്കിൽ മനസ്സിന്റെയുംആത്മാവിന്റെയും വിശപ്പുകൾഅങ്ങനെയല്ല അവ അതിരുകളില്ലാത്തതുംആഴമേറിയതുമാണ്. ഈ വാക്കുകൾനിങ്ങൾ കേട്ടിട്ടുണ്ടോ..?വയറിന്റെ കനലുകൾ കെടുത്തുമ്പോൾനമ്മൾ കേവലം ജീവിച്ചിരിക്കുന്നു എന്ന്ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. അല്ലേ.?എന്നാൽ മനസ്സിന്റെ വിശപ്പുകളാണ്നമ്മൾ എങ്ങനെ ജീവിക്കണം എന്നുംനമ്മൾ…

കാണാതാവുന്നവര്‍.

രചന : സന്തോഷ് മലയാറ്റിൽ ✍️ വാതിലില്‍ മുട്ടിഒരിക്കല്‍ കൂടിആ പിതാവ്വിളിച്ചു ചോദിച്ചു”അവനിനിയും വന്നില്ലേ..?”ഇല്ല,,ഉത്തരംനിസ്സഹായതയോടെഇരുള്‍കാഴ്ച്ചകളില്‍അലിഞ്ഞലിഞ്ഞ്..അയാള്‍ നിലയ്ക്കാത്തപെയ്യുന്ന മഴയിലേക്ക് നോക്കിഎന്തോ പിറുപിറുത്തു.കാത്തിരിപ്പിന്റെ നീളംകുറഞ്ഞില്ല.മഴ തോരാതെ പെയ്തിട്ടുംചില ചോരക്കറകൾമായാതെ കിടന്നു.അന്വേഷണത്തിന്റെപുതിയ പാതകളില്‍വേരറുക്കപ്പെട്ട വൃക്ഷത്തിന്റെചരിത്രമെഴുതാന്‍പുതിയ ഭരണാധിപന്‍..പേരുകള്‍ മാറി,മാറി ..അടർന്നുവീണിട്ടുംചുവപ്പ് കല്ലിച്ചുക്കിടക്കുന്നമഞ്ചാടിമണിപോലെസ്മരണകൾ..സുഹൃത്തേ,ഇനിയും നിങ്ങള്‍ക്ക്ശബ്ദിക്കാനാവുന്നില്ലേ..?മക്കളെ കാത്തിരിയ്ക്കുന്നമാതാപിതാക്കളുടെനിലയ്ക്കാത്ത നിലവിളികള്‍ക്ക്മീതെ പുതിയ…

ചില സ്നേഹങ്ങൾ

രചന : റഫീഖ് പുളിഞ്ഞി ✍️ ചില സ്നേഹങ്ങൾകത്തിന്റെ മേൽവിലാസംതെറ്റിയതുപോലെയാണ്—ശരിയായ ഹൃദയം തേടിജീവിതം മുഴുവൻതപാൽക്കാരനായി അലയും.ഞാൻ വിരിച്ച കൈകൾഒരു പാലമായിരുന്നു;അവർ കടന്നുപോയി,പാലത്തിന്റെ പേരുപോലുംഓർത്തില്ല.എന്റെ നെഞ്ചിൽ അവർഎത്രയോമഴക്കാലം കഴിച്ചു.വേനൽ വന്നപ്പോൾഎന്റെ തണൽ മാത്രംഅനാഥമായി നിന്നു.ഞാൻ നൽകിയ വിശ്വാസംകിണറിന്റെ വെള്ളം പോലെആഴമുള്ളതായിരുന്നു.അവർക്ക് വേണ്ടിയിരുന്നത്ദാഹം തീരുവോളം…

ഒരു കാൻസർ രോഗിക്ക് നൽകുന്ന ചികിത്സാസഹായം ഒരു പൗരന്റെ അവകാശമാണോ, അതോ ഔദാര്യമാണോ?

രചന : സുജിമോൾ മാരാരി ✍️ കേരളത്തിലെ മനുഷ്യാവകാശ കമ്മീഷനോടും, കേരള സർക്കാരിനോടും, നീതിന്യായ സംവിധാനത്തോടും എനിക്ക് ഒരു ചോദ്യം ചോദിക്കാനുണ്ട്.ഒരു കാൻസർ രോഗിക്ക് നൽകുന്ന ചികിത്സാസഹായം ഒരു പൗരന്റെ അവകാശമാണോ, അതോ ഔദാര്യമാണോ?നിങ്ങൾ അറിയണം മുഖ്യമന്ത്രിയുടെചികിത്സ സഹായത്തിനു അപേക്ഷിക്കുമ്പോൾ വില്ലേജ്…

നിദ്ര

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍️ പുലർമഞ്ഞു പെയ്യുന്നപുലരിയിൽ ഞാനൊരുമധുരിക്കും സ്വപ്നം കണികണ്ടുണർന്നുഅനുരാഗ വിവശയായ്അരുകിൽ വന്നെന്നെതൊട്ടുണർത്തി കുളിർചാർത്തും കരതലങ്ങൾഅനുഭൂതി നിറക്കുമാകരസ്പർശനമെന്നെനിദ്രയിൽ നിന്നുംഉണർത്തി വിട്ടുമിഴിരണ്ടും തുറന്നു ഞാൻഅലസമായ് നോക്കവേകണ്ടില്ല അവളെങ്ങ്പോയ് മറഞ്ഞു?ഒരുമാത്ര നിശ്വാസംഅടർന്നു വീണു എന്റെമാനസമൈനയെങ്ങോപറന്നു പോയി!ഹൃദയവ്യഥയുള്ളിൽഞെരിഞ്ഞമർന്നു ഞാനുംനഷ്ടബോധത്തിൽ ഒഴുകുംകണ്ണീർ തുടച്ചു…

വേണ്ടെന്ന് വെക്കുന്നതിലെകല

രചന : എം ബഷീർ ✍️ തൊട്ടരികിലൊരുറോസാചെടിയിൽ ഒരു പൂവ്പറിച്ചെടുക്കാവുന്നതേയുള്ളൂവേണ്ടെന്ന് വെച്ചുകയ്യെത്താവുന്ന അകലത്ത്ഒരു ഒരു പക്ഷി ഇരിക്കുന്നുവേണമെങ്കിൽപിടിച്ച് സ്വന്തമാക്കാവുന്നതേയുള്ളൂവേണ്ടെന്ന് വെച്ചുവായിച്ചു തീർത്തപുസ്തകത്തിന് മുകളിലൊരുചിത്രശലഭംനെഞ്ചോട്‌ ചേർക്കാവുന്നതേയുള്ളൂവേണ്ടെന്ന് വെച്ചുവീണ് കിടക്കുമ്പോൾതൊട്ടരികിൽപിടിവള്ളി പോലൊരു സ്വപ്നംകൈ നീട്ടി തൊടാവുന്നതേയുള്ളൂവേണ്ടെന്ന് വെച്ചുവേറൊരു ഭൂമിയിലേക്കുള്ളജാലകവുമായിതിരയടിക്കുന്നൊരു കടൽതുഴഞ്ഞു പോകാവുന്നതേയുള്ളുവേണ്ടെന്ന് വെച്ചുനിറയെ ചിറകുകളുമായിനൃത്തം…

തല തിരിഞ്ഞോള്

രചന : പ്രസീദ ,എം.എൻ. ദേവു ✍️ അനുസരണക്കേടിന്റെആദ്യ കടമ്പയിലെത്തി നിൽക്കുന്നബാല്യ കാലത്ത് ..എന്റെ തലയിൽകുറെയേറെ കളിക്കണമെന്നും,ഉറക്കെ ഉറക്കെ വായിക്കണമെന്നും,വിശപ്പു മാറും വരെ തിന്നണമെന്നും,കഥ കേട്ട് ഉറങ്ങണമെന്നുംമാത്രമേ വിചാരങ്ങൾ ഉണ്ടായിരുന്നുള്ളുകളിച്ചു കൊണ്ടിരിക്കുമ്പോൾആരെങ്കിലും വിളിച്ചാലുണ്ടാവുന്നഅരിശമൊക്കെ തീർക്കാൻആകെ എനിക്കൊരു ഉപാധിയെ ഉള്ളു ,മുറ്റത്തെ പരമ്പിൽ…