🍀 കാൽപന്ത്🍀

രചന : രജിത. എൻ.കെ.✍️ എല്ലായിടത്തും എല്ലാവരും ഇപ്പോൾ ഒരു പന്തിന്റെ പിറകേയാണ്.സുന്ദരനായ അമേരിക്കൻ കോച്ചിനെ പറ്റിയാണ്ടി.വിയിൽ അവതാരകൻ പറയുന്നത്.മുൻപ് ഒക്കെ സഹോദരൻ ഫുട്ബോൾ ആരാധകൻ ആയിരുന്നു.ടൈംപീസിൽ സമയംഓർമ്മപ്പെടുത്തി വെച്ച് അർദ്ധരാത്രി പുലർച്ച ഒക്കെ കൂട്ടുകാരുടെ വീടുകിൽ കാൽപന്തിന്റെ പിറകേ ആർത്തുവിളിക്കും.പല…

ചില ആളുകൾ ഇങ്ങനെയാണ്ആരെയും അംഗീകരിക്കില്ല.

രചന : വനജസുനിൽ ✍️ ചില ആളുകൾ ഇങ്ങനെയാണ്ആരെയും അംഗീകരിക്കില്ല..ഇഷ്ടപെടാത്ത ആൾഒരു കാര്യം ചെയ്‌താൽഅതിൽ നൂറു കുറ്റങ്ങൾകണ്ടെത്തുംഅതെ കാര്യം ഇഷ്ടപെടുന്നആൾ ചെയ്തുനോക്കൂഒരു കുറ്റവുമുണ്ടാകില്ല..അത്തരം ആളുകൾസ്വന്തം മേന്മയെപുകഴ്ത്തി മറ്റുള്ളവരെകുറ്റപെടുത്തി കൊണ്ടിരിക്കും..ഇത്തരക്കാർക്ക് സ്വന്തം കാര്യം നോക്കുന്നതിനേക്കാൾ ഇഷ്ടംമറ്റുള്ളവരുടെ കാര്യങ്ങൾകണ്ടുപിടിക്കാനാണ്..പഴയ ആളുകൾ പറയുംഅവനവന്റെ കാലിലെമന്ത് നോക്കാതെമറ്റവന്റെ…

🚗⚡ തൃശ്ശൂരിൽ നിന്ന് ഉയർന്നൊരു അത്ഭുത കണ്ടുപിടിത്തം!

രചന : രശ്മി ശ്രീജേഷ് ✍️ ഡ്രൈവർ ഇല്ലാതെ സ്വയം റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ഇതുവരെ വിദേശ രാജ്യങ്ങളിലെ ടെക്‌നോളജി വാർത്തകളിൽ മാത്രമാണ് നമ്മൾ കൂടുതലായി കണ്ടിരുന്നത്. എന്നാൽ അത്തരമൊരു അത്യാധുനിക സ്വയം നിയന്ത്രിത ഇലക്ട്രിക് വാഹനം ഇപ്പോൾ തൃശ്ശൂരിലെ ഗവൺമെന്റ്…

കാത്തിരിപ്പ്

രചന : ബിജുകുമാർ ആർ ✍️ ഒരായുസ്സു മുഴുവൻ മക്കൾക്കായി വഴിവിളക്ക് തെളിച്ചിട്ട് ഒടുവിൽ വൃദ്ധസദനങ്ങളിലെ ഇരുളടഞ്ഞ ഇടനാഴികളിലേക്ക് നിശബ്ദം മടങ്ങേണ്ടി വരുന്ന ഒരോ മർത്ത്യ ജന്മത്തിൻ്റെയുംകാത്തിരിപ്പ് … വഴിവിളക്കായവർതെരുവോരത്തായ്വഴിക്കണ്ണുമായിന്നുകാത്തിരിക്കുന്നുവെറുതെയാണെങ്കിലുംഒരു പിൻവിളിയ്ക്കായ്നിറകണ്ണുമായിന്നുകാതോർത്തിരിയ്ക്കുന്നുഎത്ര വസന്തങ്ങൾപൂവിട്ടടർന്നു പോയിഎത്ര വിഷുക്കാലംകണികണ്ടകന്നു പോയിനീറുംവരൾച്ചകൾകനലായെരിഞ്ഞു പോയിവർഷമേഘങ്ങൾകുളിരായൊഴിഞ്ഞു പോയിശേഷിപ്പു നെഞ്ചിലൊരുസ്പന്ദനം…

മലയാള സാഹിത്യത്തിന്റെ ലോകവേദിയായി ഫൊക്കാന 2026:കലഹാരി റിസോർട്ടിൽ നടക്കുന്ന ചരിത്രപരമായ സമ്മേളനത്തിൽ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെ പ്രമുഖ സാഹിത്യ-സാംസ്കാരിക പ്രതിഭകൾ പങ്കെടുക്കും.

കോരസൺ വർഗീസ് ✍️ പെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ 2026 ആഗസ്റ്റ് 6 മുതൽ 8 വരെ നടക്കുന്ന ഫൊക്കാന (FOKANA) അന്തർദേശീയ കൺവെൻഷനിൽ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അർഹമായ പ്രാധാന്യം നൽകി വിപുലമായ സാഹിത്യസമ്മേളനം സംഘടിപ്പിക്കുന്നു. മലയാളികളുടെ ലോകത്തിലെ ഏറ്റവും പഴക്കമേറിയതും…

മഴപ്പാട്ട്✍️🌧️💦

രചന : ആർച്ച ആശ ✍ പ്രപഞ്ചത്തിൻ്റെ ഉടയോൻഭൂമിയിൽ വർഷം ചൊരിഞ്ഞു;ചെടിയും മരവും പൂവും കായുംആ മഴയിൽ മുഴുവനായി നനഞ്ഞു.പകലോൻ മറഞ്ഞ മേഘക്കൂട്ടംവിങ്ങിപ്പൊട്ടാൻ വെമ്പലോടെ,അക്ഷമയായി നേരം നോക്കികാറ്റിനൊപ്പം കാവലിരുന്നു.അതിരുകളും അരികുകളുംകടപുഴകുന്ന നേരത്ത്,മണ്ണിൻ മാറിൽ അമൃതമായിമഴത്തുള്ളികൾ ഒഴുകിയിറങ്ങി.കാടും മേടും കുന്നും മലയുംആ മേഘച്ചുഴിയിൽ…

ശവഭോജനം

രചന : പ്രസീദ .എം.എൻ. ദേവു ✍ ശവം വിളമ്പുന്നആദ്യത്തെ പന്തിയിൽകുഞ്ഞുങ്ങളെയാണ്നിരത്തിയത്,മാസം തികയാതെമരുന്നു കുത്തി മരിച്ചവർ,മാസമെത്തും മുമ്പെമരുന്നു കേറ്റി കൊന്നവർ,മാസം തികഞ്ഞിട്ട്വലിച്ചെറിഞ്ഞ് ചത്തവർ,കുഞ്ഞുങ്ങളുടെശവത്തിന്നന്നേ രക്തത്തിൻ്റെ മണം തന്നെ,അമ്മയുടെനിസ്സഹായവസ്ഥയും,പെണ്ണിൻ്റെഅടിയന്തരാവശ്യവും ,പിഴച്ചവളുടെഅലറിക്കരച്ചിലുംആവശ്യത്തിലേറെ,ആ പന്തി പൂർണ്ണമായില്ല.കഴുത്ത് ഞെരിച്ച്,വായ് പൊത്തി,എന്തെന്നറിയാത്തമൃദുതലയെപുലിനഖങ്ങളാൽവരണ്ടു കോറിയപൈതൽ ശരീരങ്ങൾബാക്കി തന്നെ,ഉണ്ണുവിൻ !!പിന്നത്തെ പന്തിയുവാക്കളുടേതായിരുന്നു,അമ്മയുടെ…

ചെഗുവേര

രചന : എം ബഷീർ ✍ ചെഗുവേരയുടെഅതേ മുഖഛായയുള്ള ഒരാളുണ്ടായിരുന്നുപണ്ട് ഞങ്ങളുടെ തെരുവിൽഅതേ നക്ഷത്രം പതിച്ച തൊപ്പിഅതേ പട്ടാളക്കുപ്പായംഅതേ കണ്ണുകൾ അതേ മൂക്ക്കണ്ണുകളിലെ അതേ തീനാളംതാടിമാത്രം അനുസരണയില്ലാതെനീണ്ടുകിടന്നു.ഒറ്റ നോട്ടത്തിൽആരും പറയും ചെ എന്ന്ഏത് ദേശക്കാരനാണെന്നറിയില്ലഭാഷയെതേന്നും തിരിയില്ലവിശക്കുമ്പോൾ മാത്രം കൈനീട്ടുംവല്ലതും കിട്ടിയാൽ കഴിക്കുംഇല്ലെങ്കിൽ…

സൂര്യൻ അസ്തമിച്ചിട്ടില്ല

രചന : ബിനോ പ്രകാശ് ✍ പീഡനത്തിന്റെ സുഖം സ്ത്രീ മാത്രം അറിഞ്ഞാൽ മതിയോ?ബലാത്സംഗത്തിന്റെ സുഖം അതു ചെയ്യുന്ന പുരുഷൻ മാത്രമറിഞ്ഞാൽ മതിയോസ്ത്രീയുമറിയേണ്ടേ?ലൈംഗികതയുടെ വികൃതമുഖങ്ങൾ സ്ത്രീ മാത്രം കണ്ടാൽ മതിയോ…? പുരുഷനുമത് കാണേണ്ടേ… ?അവൾ അലറി ചോദിച്ചു കൊണ്ടിരുന്നു..കോടതിയുടെ ചോദ്യം നിയമം…

📙️ മഹാകവി പന്തളം കേരളവർമ്മ ഓർമ്മയായിട്ട് 107 വർഷം.

രചന : കലാഗ്രാമം ബുക്ക്‌ ക്ലബ്ബ് ✍ കഴിഞ്ഞ കാലഘട്ടങ്ങളിൽ സ്കൂൾ കാലത്ത് കേട്ട ഇന്നും ഓർമ്മയിൽ തങ്ങി നില്ക്കുന്ന✒️ ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണംപാവമാനെന്നെ നീ കാക്കുമാറാകണം…. ഉൾപ്പെടെ ഗൃഹാതുരത്വവും മനസ്സിന് സന്തോഷം നൽകുന്ന ഒരുപിടി കവിതകളുടെ – ഗാനങ്ങളുടെ രചയിതാവായ……