നിഴലുംവെളിച്ചവും
രചന : ജോസഫ് കണിയാംകുടി ✍️ ജീവിതം എന്നത് ഒരിക്കലും ഒരേ നിറത്തിൽ ഒഴുകുന്ന ഒരു നദിയല്ല. ചിലപ്പോൾ അതൊരു ശാന്തമായ ഒഴുക്ക്, ചിലപ്പോൾ കുത്തൊഴുക്കായി നമ്മെ വലിച്ചിഴയ്ക്കുന്ന പ്രളയം. ആ ഒഴുക്കിനിടയിലാണ് നമ്മൾ നിഴലുകൾ തേടി നടക്കുന്നത്. നിഴൽ പല…
അണയാത്തസന്യാസ തീ
രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ അണയാത്തൊരുസചേതനയെന്നുംഅറിവായുള്ളിൽ; സഗുണമായുംഅപാരതയാലെ; സ്വയേച്ഛതയാലെഅനുഭവമാക്കാൻ പരിശ്രമിച്ചവർ.അനുസ്സരണയാൽ ; നിസ്സംഗതയാൽഅന്തശ്ചക്ഷുസ്സിനേയുണർത്തിഅലങ്കാരമായതെല്ലാമകന്നകന്ന്അണ്ഡകടാഹത്തിന്നാഴമറിഞ്ഞു.അധോമുഖത്തിലേകാഗ്രചിത്തംഅനർഗ്ഗളമന്ത്രമങ്ങുച്ചരിക്കവേഅനന്താനന്ദം;അധരപുടങ്ങളിൽഅക്ഷരസരസ്വതിയൊഴുകീടുന്നു.അകതളിരിലുൽക്കർഷത്താൽഅതിരുകളെല്ലാം അകന്നകന്ന്അർക്കകാന്തിയിലുദിച്ച് പൊങ്ങുംഅഹന്തയെല്ലാം ഒലിച്ചു പോയി.അശനമെല്ലാം അധികമില്ലാതെഅശിരനങ്ങു മണിപൂരകത്തിൽഅശോകമില്ലാതായതാംമർത്യർഅനുഗ്രഹമായിന്നുലകത്തിൽ.അത്യാസക്തിയെല്ലാമമൃതസത്തിൽഅമിഷമില്ലാത്ത ഏകാഗ്രതയിൽഅമംഗളമെല്ലാമൊഴിച്ചൊഴിച്ച്അന്തകാരിയിൽ ആസ്ഥയാലെ.അഭയമായസോമസ്കന്ദമൂർത്തിഅകമേയിരുന്നു വിളങ്ങുമ്പോൾഅജ്ഞാനത്തിൻഘ്രാണതയകന്ന്അൻപാലെല്ലാമൊന്നായിച്ചേർന്നു.അഘോരി തൻ്റെയതിബലമന്ത്രംഅനുഭാവമായി ജഢരാഗ്നിയിൽഅഞ്ജലിയേകാനണിയണിയായിഅനന്തസാഗരതരംഗിണികൾ.അന്വയമായൊരുശിവലിംഗമതുഅടയാളമാകും കളേബരത്തിൽഅദ്വൈതകാന്തി തെളിയും നേരംഅലിയുന്നതു തത്ത്വമസിയിൽ.അതിശയമേറുമനുഷ്ഠാനത്താൽഅവിഘ്നമായ തേരോട്ടങ്ങളുംഅസഹ്യമായ തപോമാർഗ്ഗങ്ങളുംഅതിദിവ്യമായി ആസാദിതമാകും.അതിദ്യുതിയിലലിഞ്ഞലിതാംഅഭ്യുപഗമമോടെ…
മരണം ഉറപ്പാക്കിയ ശാലിനി
രചന : വൈഗ വസുദേവ് ✍️ വീട്ടമ്മയുടെ ആത്മഹത്യയും ചിലരുടെ കമൻ്റ്സും ആണ് ഇത് എഴുതാൻ പ്രേരിപ്പിച്ചത് .. ഞാൻ ശാലു എന്ന ശാലിനി .എന്നെ സ്നേഹിക്കുന്നവർ എന്നു ഞാൻ വിശ്വസിക്കുന്നവർക്കുവേണ്ടിയാണ് ഈ കുറിപ്പ് .ഇങ്ങനെയൊരു കുറിപ്പ് എഴുതേണ്ടിവരും എന്നുകരുതിയതല്ല.മരണം ഞാൻ…
അപ്പൂപ്പൻതാടി
രചന : കല ആർ ✍️ കാറ്റിലോളംതല്ലിപോകുന്നഅപ്പൂപ്പൻതാടിക്കറിയില്ലല്ലോഎവിടെയെങ്കിലുംവച്ച് ഉപേക്ഷിക്കപ്പെടാനുള്ളകൗതുകമേ തനിക്കുള്ളുവെന്ന്കൊളുത്തിവലിക്കുന്നതിൻ്റെ നോവ്ചൂണ്ടല് കണ്ണിലൂടെ തുളച്ചിറങ്ങിയമത്സ്യത്തിനും പിന്നെ,കിം കി ഡൂക്കിൻ്റെ നായകനുമേ അറിയൂതീൻമേശകളിലെ നാടകങ്ങളിൽഓർമ്മകൾ കുരുക്കിയിടാതിരിക്കണംഅപ്പൂപ്പൻതാടിയെ നനയിച്ച മഴത്തുള്ളിയുംകൊളുത്തിവലിച്ച ചൂണ്ടലും വേഷക്കാർഇറങ്ങിനടന്നാൽ കുറ്റബോധമില്ലാതെമടങ്ങിയെത്തുന്നിടത്ത്ചാരംമൂടിയ കാടിൻ്റെ ഏകാന്തതയിൽപറക്കാൻശ്രമിക്കുന്നൊരു തൂവലുകാണാംവാഴക്കയ്യിലെ ചെറിയ കിളിക്കൂട്ടിൽമൂന്നു ചെറിയ പച്ചനിറ…
അസ്വസ്ഥങ്ങളായ ആത്മാവുകൾക്ക്
രചന : ഷെമി ബിജു ✍️ അസ്വസ്ഥങ്ങളായ ആത്മാവുകൾക്ക്ഒപ്പം നടക്കുകഅനാഥരുടെ കണ്ണുകളിൽഅടയാളപ്പെട്ടിരിക്കുന്നനേരിൻ്റെ നേർമ്മകൾവേർതിരിച്ചറിയുകവിശക്കുന്ന വയറുകളോട്വേദോപനിഷത്തിൻ്റെപൊരുളിനെപ്പറ്റി ചോദിക്കാതിരിക്കുകചുവന്ന കിരണങ്ങളാൽമൂടപ്പെട്ടസൂര്യൻ്റെ കണ്ണീരു കാണുകപ്രിയപ്പെട്ടവരിൽ നിന്നുണ്ടാകുന്നമായാമുറിവുകളിൽതൈലം പുരട്ടി ഉണക്കാതിരിക്കുകവരികൾക്കിടയിൽവാക്കുകളുടെ ആകാശത്തെഒതുക്കി വയ്ക്കുന്നത്എങ്ങനെയെന്ന് കണ്ടെത്തുകചിലപ്പോൾ നമുക്കുംകവിതയുടെ ആകാശത്തേയ്ക്ക്ഒരു മഴവിൽചിറക് കിട്ടിയേക്കും...
ഉറങ്ങുവാൻ എനിക്ക് നീ വേണം
രചന : വി സി അഷ്റഫ് ✍️ ഉറങ്ങുവാൻ എനിക്ക് നീ വേണംഉണരുവാനും എനിക്ക് നീ വേണം.ഇവയ്ക്ക് രണ്ടിനുമിടയിൽസ്വപ്നം കാണുവാനും നീ വേണം.എൻ്റെ ആകാശവും നീയാണ്ഭൂമിയും നീ മാത്രമാണ്.കടലും കടലോരങ്ങളുംനീയില്ലെങ്കിൽ എനിക്കെന്തിനാണ് ?എൻ്റെ പൂക്കളും പൂവാടിയുംനീയല്ലാതെ മറ്റെന്താണ് ?രാവുകളിൽ പൂനിലാവായുംപകലിൽ വെളിച്ചമായും…
ചിലപ്പോൾ
രചന : N. K ചാരു ✍️ ചിലപ്പോൾനിലാവിനെ കാണുമ്പോൾനക്ഷത്രങ്ങളെ പരതുമ്പോൾചെറുതായിവളരെ ചെറുതായിപകർത്താറുണ്ട് ചില വരികൾ.അങ്ങനെ തോന്നാറുണ്ടെനിക്ക്,എന്നിലലിയാൻ മാത്രം കൊതിച്ചുവരുന്നമഴത്തുള്ളികളുണ്ടിവിടെയെന്ന് !എന്നെ മാത്രം തഴുകാനായിഅലയുന്ന കാറ്റുമുണ്ടിവിടെയെന്ന് !ചെറുതാണ് എഴുതുന്നത്.വളരെ കുറഞ്ഞത്.എങ്കിലുംഎഴുതിയെഴുതി ഒരുനക്ഷത്രമാകാൻ ആശയുണ്ട്.അപ്പോഴാകാശത്തെ നക്ഷത്രംഎന്നെ നോക്കി ചിരിക്കും.എന്നിട്ട് ……?ഒരു തണുത്ത കാറ്റ്…
പറക്കാനുള്ള മനസ്സുണ്ടായാൽ മതി ചിറകുകൾ താനെ മുളക്കും.
രചന : രാജേശ്വരി ടി കെ ✍️ മഞ്ഞുപൊഴിയുന്ന രാവെങ്കിലെന്തു പതിവുപോലെ ഗൗരി പച്ചക്കറിവിൽപ്പന കഴിഞ്ഞെത്തി ബാക്കിവന്ന പച്ചക്കറി വീടിനുമൂലയിലെ ചാക്കിൽ നിരത്തിയിട്ടു. മകളുറക്കമായിട്ടുണ്ട്. അച്ഛനുമമ്മയും കിടന്നു ഉറക്കമായിട്ടില്ലെന്നവൾക്കറിയാം. ഭർത്താവു മുകുന്ദൻ വീല്ചെയറിലിരുന്നു പേപ്പർ കൂടുകൾ ഒട്ടിക്കുന്നുണ്ടായിരുന്നു. മുകുന്ദൻ കൂടുകളൊക്കെ അടുക്കിവച്ചപ്പോഴേക്കും…
കവിത കടന്നുപോകുന്ന വഴിയിൽ
രചന : ദീപ്നാദാസ് അണ്ടലൂർ ✍️ തിരുവനന്തപുരത്ത് നിന്നുംവടക്കോട്ടു സഞ്ചരിക്കുന്ന ട്രെയിനിലാണ്കവി.ദൂരയാത്രയ്ക്കെളുപ്പമല്ലീ തുണിസഞ്ചി.നാരു കൊഴിഞ്ഞിട്ടീയിടെ കനത്ത നൂലു കോർത്തു കെട്ടിയിട്ടതാണഞ്ചാറു പൊതിവേരുപിടിച്ചു വളരാൻ തുടങ്ങിയോരെൻപുസ്തക കെട്ടുകൾ…കദനഭാരമില്ലാത്തതാണെന്നാൽപ്രണയഭാരമിതെടുത്തു കൊൾക.ഒട്ടുമുറപ്പില്ലാക്കമ്പിയിൽ തൂങ്ങിയെത്രദൂരമിനിയും സഞ്ചരിക്കേണ്ടു….സാരമില്ല, പതുക്കെ യാത്രപറഞ്ഞാൽ തീരാത്തത്രയും വാക്ക്വരിയോടൊട്ടി വഴക്കിട്ടു പോയിടാം.പരിഭവം തെല്ലൊതുക്കി വകഞ്ഞു…
വിസ്മൃതിയുടെ തീരത്തെ ഓർമ്മച്ചിന്തുകൾ.
രചന : കഥ പറയുന്ന ഭ്രാന്തൻ ✍️ ഒരിക്കൽ നാം പങ്കുവെച്ച നിമിഷങ്ങൾ എന്റെ ഉള്ളിൽ ഇന്നും ഒരു കനൽ പോലെ എരിയുന്നുണ്ട്. ആ കാലത്തിന്റെ ഓരോ സ്പന്ദനവും, നമ്മൾ അനുഭവിച്ച വേദനകൾ പോലും, ഒരു തീരാവ്യാധി പോലെ എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.…
