തുരങ്കപാതയും വയനാട്ടുകാരും
രചന : ജോയ് പാലക്കാമൂല ✍️ വയനാട്ടിലെ ജനങ്ങളുടെ ദീർഘകാല യാത്രാക്ലേശം പരിഹരിക്കാനുള്ള സർക്കാർ നയത്തിന്റെ ഭാഗമായി തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴാണല്ലോ, ശ്രീ ബാദുഷയുടെ നേതൃത്വത്തിലുള്ള വയനാട് പ്രകൃതിസംരക്ഷണ സമിതി ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും അതിനെതിരെ കേസുമായി…
ഞാൻ നടന്നെത്തുമ്പോൾ
രചന : റുക്‌സാന ഷമീർ ✍️ കാലത്തിൻ്റെ കൈപിടിച്ചുഞാൻ നടന്നെത്തുമ്പോൾ ……ഭൂമി ചമഞ്ഞൊരുങ്ങിയിരുന്നുമാറുന്ന കാലത്തോടൊപ്പംമാറിക്കൊണ്ടേയിരിക്കേണ്ടിവന്നമണ്ണിന് തലകറങ്ങുന്നുണ്ടാവാംമണ്ണ് പലപ്പോഴും തളർന്നു കിതച്ചു ….!വാക്കുകളെ വിഴുങ്ങി മൗനത്തെചുരുട്ടി പുകവലിക്കുന്ന മനുഷ്യർക്കും ……ചുണ്ടിലെ ചിരിമായ്ച്ച്ഗർവ്വിനെ ഒട്ടിച്ചു വെക്കുന്ന മനുഷ്യർക്കുമിടയിലൂടെഞാൻ നടന്നു…..!ആർക്കുമൊന്നും പറയാനുണ്ടായിരുന്നില്ല….!മൗനത്തിൻ്റെ പുകമറക്കുള്ളിൽഒന്നുമിണ്ടാൻ കൊതിക്കുമ്പോൾ …..അളന്നുമുറിച്ച…
കാത്തു നിൽക്കാനാവില്ലിന്നി
രചന : പ്രകാശ് പോളശ്ശേരി ✍️ കാലംകഴിഞ്ഞെൻ്റെകാമന തീരുവാൻകാത്തിരിക്കയാണോ നീയുമിന്ന്എങ്കിൽപറയട്ടെ അന്നെനിക്കു വേണ്ടനിൻആത്മ പ്രണയമതെനിക്കു വേണ്ടകാക്കക്കുവായ്പുണ്ണുവരുന്നൊരുനേരത്താമാമ്പഴമുണ്ടായിട്ടെന്തുകാര്യംകാര്യശേഷി ഉണ്ടായകാലത്തുപത്തുപുത്തൻ സ്വരൂപിച്ചിട്ടു ഞാനുംവയ്യാത്തകാലത്തുകാത്തുകൊള്ളാനായികാശു കൊടുത്തതു നേടിക്കോളാംതീഷ്ണമായ് ചോരഒഴുകുംകാലത്തേപുളകങ്ങൾആ ആറ്റിൽ പുളയുന്നുള്ളൂകതിരിമ്മേൽവളം വച്ചുവിളവു കൂട്ടുവാൻപടുവിഢിയല്ല ഞാനെന്നറിയുകയിനിഉപഗുപ്തനെകാത്തുകിടക്കുംവാസവദക്ക്,അടങ്ങിയശരീരകാമനകൾ,അതുതീർന്ന നേരത്തു പുളകംകൊടുക്കുന്ന ആത്മീയകാമനയാണു കേമംഇന്നിൻ്റെ കാമന ചേതോഹരമെന്ന മതമാണുഎന്നിൽ…
ഭീരു…
രചന : വൈഗ ക്രിസ്റ്റി ✍️ പരീക്ഷയിലേക്ക് തള്ളിയിടരുതെന്ന്മൂക്കുമുട്ടെ പ്രാർത്ഥിച്ചിട്ടുംഭീരുപരീക്ഷയിലേക്ക്പ്രവേശിച്ചു …ചോദ്യ പേപ്പറിൽഅവൻഅർദ്ധ ചന്ദ്രാകൃതിയിൽപിണങ്ങിക്കിടന്നുഒന്നാമത്തെ ചോദ്യംപിളർന്നു മാറി ,ഇരുകരകളും കൂടെഅവനെനരകത്തിലേക്ക് തള്ളിയിട്ടുപിന്നീട് വന്ന ചോദ്യങ്ങൾപല ഉത്തരങ്ങളാൽഅവന്റെ കണ്ണുകെട്ടിവഴിയിലുപേക്ഷിച്ചു കളഞ്ഞുഒരു ചോദ്യംഭീരുവിന്റെ തലയിൽമുൾക്കിരീടം ചാർത്തിവിഡ്ഢികളുടെ രാജാവെന്ന്പരിഹസിച്ചു…ഭീരു ചോദ്യ കടലാസിൽമുട്ടുകുത്തിവഴുക്കലുള്ള ചില ചോദ്യങ്ങളിൽപലവുരുഭീരു വീണുടഞ്ഞുവളഞ്ഞുപുളഞ്ഞുള്ളചോദ്യങ്ങളിലേക്ക്വല്ലാതെ…
വനചാരികൾ
രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ വനകാന്തിയിലാകൃഷ്‌ടരായെവിടെയു൦വിജനദേശത്തായധിവസിച്ചോരെല്ലാംവനചരരരായി വിഹരിച്ചെങ്ങെങ്ങുംവാസയോഗ്യമാമിടമായിതന്ത്യത്തിൽ. വെളളംവെളിച്ചംവായുസഞ്ചാരവുംവസതിയിലാവോളമുണ്ടെന്നുന്മയിൽവിശക്കുമ്പോളെന്തുമാർത്തിയോടെവേണ്ടുവോളമകത്താക്കിയുറങ്ങിടാം. വാതിലില്ലാത്തൊരാവാസഭൂമിയിൽവാക്കിനാലെസ്തുതിച്ചുപാടുന്നവർവശ്യമാക്കാനുള്ളടവുകളകതാരിൽവാണിടമിന്നോമപചാരവാസതേയി. വനഗേഹത്തിലായത്യാസക്തരായിവന്നണയുന്നോരജന്യമെല്ലാമെതിരിട്ട്വേഗത്തിലായന്തരായത്തോടിണങ്ങിവസിക്കുന്നിതാ അന്തേവാസികളായി. വംശരക്ഷകരായവേടപ്പൊലിമകൾവില്ലുമമ്പുംവാളുമായിയടരാനുറച്ചവർവിശക്കുന്നവർക്കാഹാരമേകാനായിവേട്ടയാടിയതൊന്നിച്ചു കഴിക്കുന്നു. വംശാവലിക്കാപത്തു വന്നെന്നാലോവീരരായവരെതിരിട്ടു ഇയിക്കുവാൻവിഫലതയിലും സഫലതയിലുമായിവിജയപ്പടച്ചട്ടയിട്ടതാം പോരാളികൾ. വീരപ്രസുവിന്നരുമകളണയുമ്പോൾവീരരസമുറഞ്ഞുതിരുന്നലകളായിവിരാഗമില്ലാത്തോരുഗ്രതയേറിയോർവെല്ലുന്നാരേയുമെന്തിനുമൊരുങ്ങി. വളരുന്നങ്ങനെ വംശാവലികളായിവാസമെല്ലാമനുയോജ്യമായോരിടംവേരറ്റുപോകാതെയനുനയത്തിലായിവിജയപരാജയമേറ്റുവളരുവാനായി. വംശംവളർന്നുസൽക്കീർത്തിയാകവേവേദമോതിയമഹത്വമുൾക്കൊള്ളാതെവൈരിയായന്വോന്യമടരാടുമ്പോളോവികടതവർദ്ധിച്ചവരന്തിയിലപമാനം. വ്യാജമണിഞ്ഞൊരുഗരിമകളാലെല്ലാംവെട്ടിപ്പിടിച്ചോരു വസ്തുവകകളായിവിക്രയമായോരു അഹന്തയാലന്ത്യംവിയർപ്പിനാലുളളതുമസ്‌തമിക്കുന്നു. വിശാലമാണുലകമന്നുമിന്നുമായിവിരോധമാക്കിനശിപ്പിച്ചുനാശങ്ങൾവെട്ടി തെളിച്ചു മുന്നേറിയ വീഥിയിൽവീണുമരിച്ചന്ത്യമനർത്ഥവൃത്തത്താൽ.…
പെസഹാ വ്യാഴം
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ശിഷ്യപാദങ്ങൾക്കഴുകിയി,പ്പാരിനാ-യെളിമത,ന്നാർദ്രമാം ചിന്താമലർസ്മിതം-നൽകിയാ,ദിവ്യമാം മനസ്സിൻ പ്രഭാമയം;സ്മരണയുണർത്തുന്നു പെസഹാ ദിനാർദ്രകം. ഉദ്ബോധനത്തിന്റെയൊരു ദിവ്യകവിതപോൽനവ കല്പന പകർന്നേകിയോരോർമ്മകൾഅന്ത്യയത്താഴ സ്മരണാ വിരുന്നുപോൽതങ്ങിനിൽക്കുന്നെത്ര,യണയാത്തയഴലുകൾ. തിരുശരീരം, രക്ത,മപ്പവും വീഞ്ഞുമെ-ന്നാ, ക്രമത്തിൽ നൽകിടുന്ന ചടങ്ങുകൾപരിശുദ്ധ കുർബാന സ്ഥാപനദിനവുമാ-യാചരിക്കുന്നു സഹനാർദ്രതേ, കരളുകൾ. പ്രാർത്ഥനാപൂർണ്ണമായനുഗമിക്കാം നമു-ക്കാ,ദിനസ്മരണതന്നാർദ്രച്ചിറകുമായ്ആരാധനാ…
യേശു രക്ഷപ്പെട്ടോ ?ശൂന്യമായ കല്ലറയും കശ്മീരിലെ സന്യാസിയും. ചരിത്രം ബാക്കിവെക്കുന്ന നിഗൂഢതകൾ !
രചന : വലിയശാല രാജു ✍️ ചരിത്രത്തിന് ചിലപ്പോൾ ശാസ്ത്രത്തേക്കാൾ വിചിത്രമായ ഭാവങ്ങളുണ്ട്. നാം കാലങ്ങളായി വിശ്വസിച്ചുപോരുന്ന പല സത്യങ്ങളും പുതിയൊരു വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ അവയ്ക്ക് മറ്റൊരു മുഖം കൈവരുന്നു. ലോകചരിത്രത്തെ തന്നെ മാറ്റിമറിച്ച യേശുക്രിസ്തുവിന്റെ ക്രൂശീകരണവും അത്തരത്തിലൊന്നാണ്.ക്രിസ്തു ക്രൂശിക്കപ്പെട്ടു എന്നത്…
അധ്യാപനം
രചന : നീലകണ്ഠൻ ഉണ്ണി ✍️ ഒന്നാം ക്ലാസ്സിൽ നിന്ന്രണ്ടിലെത്ത വെകുട്ടികൾകുറെ കൂടി വളർന്നുഉണ്ണാനും ഉടുക്കാനും ഏറെ പഠിച്ചുഉച്ചയൂണ് കഴിഞ്ഞ് നിറവിന്റെഏമ്പക്കവും ഉറക്കവുംകോണിപ്പടി കയറും പോലെ കയറികയറി ഹൈസ് ക്കൂൾ കോളേജ്പുതിയ സൗഹൃദങ്ങൾ അധ്യാപകർപ0നത്തേയും പരീക്ഷയേയും പുതിയസാഹചര്യങ്ങളിൽ വിലയിരുത്തൽമംഗ്ലീഷി ലായിരുന്നു ഭാഷണംതുമ്പും…
ഗിന്നസ് ബുക്കിലേക്ക് ചെണ്ടകൈ ദൂരം! പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിക്കൊപ്പം ചരിത്രത്തിന്റെ ഭാഗമാകാൻ ഫോക്കാന ഒരുക്കുന്ന അപൂർവ്വ അവസരം.
ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍️ സാജ് കാവിന്റെ അരികത്തു ന്യൂജേഴ്സി: ചെണ്ടയുടെ ഓരോ കൊട്ടും വെറുമൊരു താളമല്ല, അത് പ്രവാസിയുടെ അതിജീവനത്തിന്റെയും മണ്ണിലെ വേരുകളുടെയും ഉശിരുള്ള മുഴക്കമാണ്. ഫൊക്കാന (FOKANA) ഇന്റർനാഷണൽ ഫാമിലി കൺവെൻഷൻ 2026-ന്റെ ഭാഗമായി ഓഗസ്റ്റ് 8-ന് പെൻസിൽവേനിയയിലെ…
യൂദാസിന്റെ ചുംബനം
രചന : ജോർജ് കക്കാട്ട് ✍️ മെഴുകുതിരിവെളിച്ചം നൃത്തം ചെയ്ത നിഴൽ മുറിയിൽ,പന്ത്രണ്ടുപേരും ഒത്തുകൂടി, വിധിയുടെ ഗാംഭീര്യം.അപ്പം മുറിച്ചു , വീഞ്ഞ് ഗ്ലാസ്സുകളിലേക്കൊഴിച്ചു,സ്നേഹത്തിന്റെയും വാഗ്ദാനത്തിന്റെയും വാക്കുകൾ ഉയർന്നു.യേശു കാണാത്ത ബന്ധങ്ങളെക്കുറിച്ച് സംസാരിച്ചു,ത്യാഗത്തെക്കുറിച്ചും എന്തായിരിക്കുമായിരുന്നു.എന്റെ മേശമേൽ വലതു കൈവച്ചു എന്നോട് ചേർന്നിരിക്കുന്നവൻകോഴികൂകും മുൻപേ…
