ഒരാൾ പിരിഞ്ഞതിൻ ശേഷം

രചന : സെറ എലിസബത്ത് ✍️ രണ്ടുപേരിൽഒരാൾ പിരിഞ്ഞതിൻ ശേഷംഅപരനെങ്ങനെ ജീവിക്കുമെന്ന്നാമൊരിക്കലുംചിന്തിച്ചിട്ടില്ലല്ലോ—തനിയെ ഉതിരുന്ന ശ്വാസങ്ങൾസ്വയം ഭാരമായി മാറിയേക്കാംനിശ്ശബ്ദ രാത്രികൾതുഴയറ്റ വഞ്ചികൾ പോലെകാറ്റിലുലഞ്ഞേക്കാംവാക്കുകൾവെയിലേറ്റ പൂവിന്റെവാസനപോലെമങ്ങിയൊഴിഞ്ഞേക്കാംകണ്ണുകൾനിശ്ചലമായ തടാകങ്ങൾ പോലെഓർമ്മകളെ കുടിപ്പിച്ച്,ചോദിക്കാത്ത ചോദ്യങ്ങൾകണ്ണുനീർ മണലിൽ അടക്കി,ഉറങ്ങാതിരുന്നേക്കാം —ശരണമറ്റൊരു ഹൃദയംപകുതി താളത്തിൽ മാത്രംമിടിച്ചേക്കാം —പിരിയുക എന്നത്ഒരാൾക്കുള്ള യാത്രയല്ല,രണ്ടുപേരുടെയുംഒരു…

തോൾ വേദന അഥവാ shoulder joint pain മായി ഓ പിയിൽ വരുന്നവരുടെ എണ്ണം ഇപ്പോൾ വളരെയധികം കൂടുതലാണ്.

രചന : ഡോ : ശാലിനി സി കെ ✍️ തോൾ വേദന അഥവാ shoulder joint pain മായി ഓ പിയിൽ വരുന്നവരുടെ എണ്ണം ഇപ്പോൾ വളരെയധികം കൂടുതലാണ്.അധികവും സ്ത്രീകളാണ് എന്നത് ദുഃഖകരമായ ഒരു വസ്തുതയും.പഞ്ചായത്തിൽ ജോലിചെയ്യുന്ന 40ുകളുടെ മദ്ധ്യത്തിൽ…

മരണപത്രം ( Will ) എഴുതുന്നവർ ശ്രദ്ധിക്കുക : വെറുമൊരു ഒപ്പ് മാത്രം പോരാ !

രചന : തട്ടാരി രവീന്ദ്രനാഥ് ✍️ മരണപത്രം ( Will ) എഴുതുന്നവർ ശ്രദ്ധിക്കുക : വെറുമൊരു ഒപ്പ് മാത്രം പോരാ !​നമ്മുടെ കാലശേഷം കുടുംബത്തിൽ തർക്കങ്ങൾ ഇല്ലാതിരിക്കാനാണല്ലോ നമ്മൾ മരണപത്രം തയ്യാറാക്കുന്നത് . എന്നാൽ കൃത്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ഈ…

കുലട 😌🥀

രചന : മരിയ തോപ്പിൽ ✍️ മേൽത്തരം പരിമളം പൂശിയും ,കണ്ണുകളിൽ അഞ്ജനമെഴുതിയും ..കൃത്രിമമായി വീർപ്പിച്ചൊരു .അധരപുടത്തിൽ ചായം തേച്ചും .സ്തനവും അരക്കെട്ടുംവൈദ്യന്റെ ശില്പവിദ്യയാൽബൃഹത്താക്കിയും ..നവീന ഉടയാടകൾ അണിഞ്ഞ്,തിമിരം വീണ നഗരത്തിൻപഞ്ചനക്ഷത്ര മന്ദിരങ്ങളിൽകച്ചവടം ഉറപ്പിച്ച് എത്തുന്നുരൂപവതിയാം സ്ത്രീ..ഉല്ലാസപ്പൂത്തിരി കത്തും വദനമതെങ്കിലും ..കനലെരിയും…

തിരഞ്ഞെടുപ്പ്

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️ തിരഞ്ഞെടുപ്പൊരുനെറ്റിപ്പൊട്ടുo ചൂടിതളിരാംഗനയായി കുണുങ്ങി കുണുങ്ങിതാളത്തിലായികങ്കണമിളക്കിയിളക്കിതന്മയീഭാവമണിഞ്ഞൊരുങ്ങിയണഞ്ഞു. തിരഞ്ഞെടുപ്പിലെ മത്സരാർത്ഥികൾതാൽപ്പര്യമോടെ അഭ്യർത്ഥനപത്രികതെറ്റില്ലാതെ സമക്ഷമേകുമ്പോളതുതടസ്സമില്ലാതങ്ങനെമത്സരമുഖത്തായി. താപ്പാനയേപ്പോലേറിയ തന്ത്രവുമായിതെരുവിലൂടെ കൊട്ടിക്കലാശമോടെതൊള്ളതുറന്നുംഅലറിവിളിച്ചുമാകെതലതിരിഞ്ഞൊരു മത്സരമുഖമായി. തീപ്പാറുന്നൊരു തരംഗത്തനിമയിൽതോൽക്കില്ലെന്നൊരു വാശിയുമായിതൊലിക്കട്ടിയേറുംസ്ഥാനാർത്ഥികളോതാളംതട്ടിക്കണ്ടിടമെല്ലാമിളക്കിമറിച്ച്. തുള്ളിക്കയറിയ വെപ്രാളപ്പാച്ചിലിൽതണ്ടെല്ലുവളച്ചും ഇരന്നു തൊഴുതുംതെണ്ടിച്ചെന്നോരിടമുരുണ്ടുകയറിതെളിവുനിരത്താൻപത്രികകൈളിൽ . തഞ്ചം നോക്കിയടവുകളാവർത്തനംതാഴ് മയേറിയ…

ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ന്യൂ ജേഴ്‌സി ഓഫീസ് ഉൽഘാടനം ചെയ്‌തു.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക് : ഫൊക്കാനയുടെ ഡ്രീം പ്രൊജെക്ടുകളിൽ ഒന്നായ ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ന്യൂ ജേഴ്‌സി ഓഫീസിന്റെ ഉൽഘാടനം ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി നിർവഹിച്ചു. ന്യൂ ജേഴ്‌സി ഓഫീസ് ഇൻചാര്ജും ന്യൂ ജേഴ്സിയിലെ പ്രമുഖ ഡോക്ടറായ…

അനു സിത്താര മെഗാ ഷോ സിനി ഫ്യൂഷന്‍-2026′ എൽമോണ്ട്: ടിക്കറ്റ് വിതരണ ഉൽഘാടനം നിർവഹിച്ചു.

സ്വന്തം ലേഖകൻ ✍️ ന്യൂയോര്‍ക്ക്: ന്യൂ യോർക്ക് എൽമോന്റിൽ വെച്ച് നടത്തുന്ന അനു സിത്താര ആൻഡ് ടീമിന്റെ ഷോയുടെ ടിക്കറ്റ് വിതരണ ഉൽഘാടനം മെയിൻ സ്പോൺസർ ആയ തോമസ് സക്രിയക്ക് നൽകി ലീല മാരേട്ട് നിർവഹിച്ചു. ഫൊക്കാന ട്രസ്റ്റീ സെക്രട്ടറി ബിജു…

”ഡാഷ് മോനെ അരവിന്ദാ”

രചന : ശ്രീജിത്ത് ഇരവിൽ ✍️ മുറ്റത്ത് ഉണക്കാൻ ഇട്ട റബ്ബർ ഷീറ്റുകളിൽ നിന്ന് അഞ്ചെണ്ണം കാണുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണവുമായി വോട്ട് അഭ്യർത്ഥിക്കാൻ വന്നവരെയാണ് സംശയം. മത്സരത്തിൽ നിൽക്കുന്ന എല്ലാ പാർട്ടികളുമുണ്ട്. അതിൽ എന്റെ റബ്ബർ ഷീറ്റ് ചൂണ്ടിയത് ഏത് കൊടിയാണെന്നേ…

കാരണം

രചന : അൻസൽന ഐഷ ✍️ എന്തുകൊണ്ടാവുംഒരുപാടിഷ്ടപ്പെട്ട ആളുകളെപെട്ടെന്ന്നമ്മൾ വെറുക്കാൻ തുടങ്ങുന്നത്?ഒരു നോട്ടംകൊണ്ടുപോലുംവെറുപ്പ് പ്രകടിപ്പിക്കാതെഎപ്പോഴും ചേർത്തുനിർത്തിയിരുന്നചില മനുഷ്യരെ ഒട്ടുംസഹിക്കാൻപറ്റാതെ വരുന്നത്കാരണമില്ലാതെയാകുമോ?കാരണം..അതില്ലാതെ എന്തെങ്കിലുംകാര്യമുണ്ടാകുമോ?ചേർത്തുപിടിച്ച് തഴുകിയകൈകൾ ബലക്ഷയമെന്നോണംഊർന്നുവീഴുമ്പോൾവല്ലാതെ ഉള്ളു പിടയുംഎന്തുപറ്റിയെന്നോർത്ത്.എന്നാൽ…അകൽച്ചയുടെആദ്യപടിയെന്നോണംഅഭിനയചക്രവർത്തിയാകാനുള്ളതയ്യാറെടുപ്പെന്ന്തിരിച്ചറിയുന്നത്വൈകിയെത്തുന്നവിവേകത്തിലൂടെമാത്രം.കാലമുരുളുമ്പോൾകാരണങ്ങൾ ഒരുകുന്നോളം മുന്നിലെത്തുന്നആ പ്രതിഭാസത്തിലൂടെവെറുപ്പ് അതിന്റെപരകോടിയിലെത്തുമ്പോഴല്ലേസഹനത്തിനുംഅതിരുണ്ടെന്നു തിരിച്ചറിയുന്നത്.അതേ..ഒരുകാരണവുമില്ലാതെഒന്നുമുണ്ടാവില്ലെന്നതുപോലെജീവനായിക്കരുതിയപലതും ചവറ്റുകുട്ടയിൽസ്ഥാനം പിടിക്കുന്നതുംഇങ്ങനൊക്കെതന്നെയാ.

സംഗീതം

രചന : ശ്രീദേവി വിജയന്‍✍ അമൃതവര്‍ഷിണീ അമരനാദമേഅസുലഭ ശ്രുതിലയ സോപാനമേഅനുഭൂതി മണ്ണില്‍ നിറച്ചീടുമനുപമലയസാന്ദ്ര സ്വര്‍ഗീയ സംഗീതമേ ശ്രവണമുകുളങ്ങൾക്കിതേകുന്നു സ്വർഗീയലയധാര, അനുപമ നിമിഷങ്ങളുംസരിഗമപദനിയാം സപ്തസ്വരങ്ങളാല്‍അനുഗ്രഹമാര്‍ന്നതാം സദ്‌ഭാവമേ നിറയുന്നു പ്രകൃതിയില്‍ അഭൌമമാം സംഗീതംഅഴലിലും നിര്‍വൃതിദായകമായ്കുയിലിന്‍റെയീണവും ,മഴയുടെ താളവുംപുഴയുടെ നാദവുമെത്ര കേമം മനസൊന്നുണര്‍ത്തുവാന്‍, വേദന മാറ്റുവാന്‍മധുരസംഗീതം…