പിറന്നാൾ മംഗളങ്ങൾ

രചന : ഷാഫി മുഹമ്മദ് റാവുത്തർ ✍ വാക്കനൽ തെളിച്ചമേറു-മാശയം വരച്ചവൾഈർഷ്യയെ തുരത്തിയേറ്റ-മാർജ്ജവം വിരിച്ചവൾസ്നേഹമുണ്മ മാനസത്തി-ലാകെയും പടർത്തിയോൾആർത്തവസ്ഥനത്രയർത്ഥ-മാകുവാൻ പിറന്നവൾതെറ്റുടുക്കുമുണ്ണികളെമൂറ്റമോടെതിരിടാൻവാക്കുവാളുകൾ മിനുക്കി-യാർച്ചയായ് പൊരുതുവോൾതീത്തിളക്കമോടെയെന്നു-മുജ്ജ്വലിക്ക നിശ്ചയംചോന്ന ചിന്ത ചേർത്തു വെച്ചഅക്ഷരക്കിനാക്കളിൽജീവിതച്ചുവടറിഞ്ഞുസ്നേഹജീവനം ചിരം🔺ഷാഫിക്കവിതകൾ

സംക്രമം

രചന : ശ്യാം കുമാർ . എസ്✍ മുത്തണിമാല പണയം കൊടുത്തവൾമുറ്റത്തുനിൽപ്പൂ വെറും കഴുത്തായ്കാന്ത ഗൃഹം വിട്ടുപോന്നതിൽ പിന്നെയാപൊൻ കണി വെട്ടം തെളിഞ്ഞതില്ലഭാഗം പിരിഞ്ഞവൾ ദേശ ദേശാന്തരംമെയ്ച്ചൂടിനാലേ പരിഭവിക്കെനാണം വെടിഞ്ഞന്തി നേരത്ത് തേൻ കുടംസൗവർണ്ണ കാന്തിയിൽ മുങ്ങി നിൽക്കേനോക്കുകയാണവൾമേടപ്പകലിനെമേനിയെ തങ്കമായ് തീർത്തവനെകണ്ണുപ്പൊത്തിപ്പുതുലോകം…

മീര.

രചന : ഷിൽജി സാമുവേൽ ✍ മീര….. അവളെ അങ്ങനെ വിളിക്കാൻ ആണെനിക് ഇഷ്ടംജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടായിട്ടുംഎല്ലാം തരണം ചെയ്തു തന്റെ ജീവിതംപൊതിഞ്ഞു പിടിച്ചവൾ..അവൾക്ക് കരയാൻ പല കാരണങ്ങളും ഉണ്ടായിരുന്നു.പക്ഷേ അവൾ തീരുമാനിച്ചത് ഒരാൾക്ക് മുന്നിലും തോറ്റു കൊടുക്കില്ല എന്നായിരുന്നു..അവളുടെ…

സുസ്വാഗതം

രചന : എം പി ശ്രീകുമാർ ✍ ആഴത്തിൽ നിന്നെൻ്റെ നാടിൻ്റെ സംസ്കൃതികൈനീട്ടമേകുവാൻ വന്നു വീണ്ടുംആഴത്തിൽ നിന്നെൻ്റെ നാടിൻ്റെ സംസ്കൃതിപൊൻകണിക്കാഴ്ചയുമായി വന്നുസത്ചിദാനന്ദത്തിൻ സംഗീതം കേൾക്കുന്നുസർവ്വൈശ്വര്യപ്പൊൻദീപം തെളിയെആകാശത്തേക്കു വളരുന്ന കൊന്നകൾആനന്ദപ്പൊൻമഴ പെയ്തു നില്ക്കെആലോലമാനന്ദ ഗീത മുയരുന്നുപൊൻവേണുവൊന്നിൻ ചൊടിയിൽ നിന്നുംനീലക്കാർമുകിൽവർണ്ണനാം ഭഗവാനെകണികണ്ടു മെല്ലെ കൺ…

മഴ …….

രചന : നീല കണ്ഠൻ ✍ ഇടവപ്പാതിയിൽരാപ്പകലുകളെ മൂടിയ കറുത്ത പാളിതോരാതെ മുറിയാതെമിന്നൽ കണ്ണു തുറന്ന്പാത്തിയോടുകളിലൂടെ ചാലിട്ട്ഇറയത്ത് കാലുകളൂന്നിമുറ്റം നിറഞ്ഞ് തൊടിനിറഞ്ഞ്വരമ്പിടി ഞ്ഞ് തോട്ടിലൂടെകലങ്ങിയും തെളിഞ്ഞു o കുതിച്ചൊഴുകുന്നുഈ കറുപ്പും കലമ്പലും മിന്നൽപുഞ്ചിരിയുംഎനിക്കിഷ്ടമാണ്വയൽ കടന്ന് നടവഴി പിന്നിട്ട്ഒതുക്കുകൾകയറിദേവിയുടെ പള്ളിയറ ചുറ്റിചുണ്ടിൽ മന്ത്രാക്ഷരങ്ങളോടെപുടവചുറ്റിയ…

വിഷു-പൊൻ വിഷു

രചന : തങ്കം കല്ലങ്ങാട്ട് ✍ ദേവമാതായദിതിതൻ കുണ്ഡലംഭൂദേവിനന്ദനൻ മോഷണം ചെയ്തപ്പോൾദേവേന്ദ്രാവരജനാകും കടൽവർണ്ണൻദേവാരിയോടങ്ങാഹം ചെയ്താൻ ആയിരം പതിനാറ് ഗോപികമാരെകാരുണ്യമെന്യേ തടങ്കലിൽ വച്ച്ദാരുണമായി ദണ്ഡനം ചെയ്ത്ദേവാരി നരകനഹന്തയാൽ വാണാൻ ഗോപികൾ തന്നുടെ പരിദേവനത്തിൽകാരുണ്യം തോന്നിയ കാറൊളിവർണ്ണൻദേവാരിയെ നിബർഹണം ചെയ്ത്ഗോപികൾക്കെല്ലാം മോചനം നൽകി ദേവമാതാവിന്…

ശ്രീനന്ദയുടെ മരണവുംമാണിക്യധാരയെന്ന മനോഹാരിതയുടെ നെറുകയിലെ ചതിക്കുഴികളും

രചന : വലിയശാല രാജു ✍ പ്രകൃതി അതിന്റെ സർവ്വ സൗന്ദര്യവും വാരി വിതറിയ ഇടമാണ് കർണാടകയിലെ ചിക്കമഗ്ലൂരു. അവിടുത്തെ ബാബ ബുഡൻ ഗിരി മലനിരകളിൽ വെള്ളിനൂല് പോലെ പെയ്തിറങ്ങുന്ന മാണിക്യധാര വെള്ളച്ചാട്ടം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. എന്നാൽ, ഈ മനോഹാരിതയ്ക്ക്…

എന്റെ ശവക്കച്ചതുന്നുന്നവരോട്

രചന : പ്രസീദ.എം.എൻ ദേവു ✍ കവിതയുടെ മണമടിച്ചവിരലുകളിനറ്റത്ത്സൂചി പഴുതിനാലൊരുതുളയിടണം.മരിച്ചാലുംഞങ്ങളെഴുതുമെന്നവർഎന്നോടവർകട്ടായം പറഞ്ഞിട്ടുണ്ട് ,ഒരാളിലേയ്ക്ക്മാത്രം സഞ്ചരിക്കാനാവാത്തകാലുകളിൽതോറ്റവളെന്ന് പച്ച കുത്തണം ,നിറഞ്ഞൊരാൾ വസിക്കുന്നഹൃദയത്തിൽപലക്കുറി തുന്നണം,പ്രണയം കൊണ്ടെനിക്കുപുറത്തു പോവാനില്ലെന്ന്അയാൾ നിലവിളിക്കണം ,കണ്ണുകളിലെ ഒരു പീലി മുടികൂട്ടുകാരിക്ക്ഇഷ്ടദാനം കൊടുക്കണംഅവളറിയാത്തഒറ്റത്തുള്ളിയുംഇതു വരെ ചോർന്നില്ലെന്ന്ആശ്വസിപ്പിച്ചു കൊള്ളണം,നെഞ്ചിലൊരു വീണു കിടപ്പിന്വീട്ടിലുള്ളവന്പത്ത് നിമിഷം…

മോഹൻലാലും സംഘവും ഹൂസ്റ്റണിൽ എത്തി ചേർന്നു.

ഫാ.ജോൺസൺ പുഞ്ചകോണം ✍ മലയാള സിനിമയുടെ അഭിനയഭാഷയെ തന്നെ പുനർനിർവചിച്ച മഹാനടനാണ്മോഹൻലാൽ. നാല് പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ കലാജീവിതം ഒരുവ്യക്തിയുടെ വിജയകഥയിലൊതുങ്ങുന്നതല്ല; മറിച്ച്, മലയാള സിനിമയുടെ വളർച്ചയുംരൂപാന്തരവും രേഖപ്പെടുത്തുന്ന ഒരു സാംസ്കാരിക പ്രമാണമാണ്. 1960 മേയ് 21-ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ…

ഫൊക്കാനയുടെ ഹെൽത്ത് ക്ലിനിക്ക് ബോസ്റ്റൺ ഓഫീസ് ഉൽഘാടനം ചെയ്‌തു.

ശ്രീകുമാർ ഉണ്ണിത്താൻ ✍ ബോസ്റ്റൺ : ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ബോസ്റ്റൺ ഓഫീസിന്റെ ഉൽഘാടനം ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി നിർവഹിച്ചു. ബോസ്റ്റൺ ഓഫീസ് ഇൻചാര്ജും പ്രമുഖ ഡോക്ടറായ ഡോ . രേഖാ നായരുടെ അദ്ധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ ഫൊക്കാന സെക്രട്ടറി…