ആയുസ്സ് കൂട്ടാൻ ‘കാലുകൾ’ ബലപ്പെടുത്തൂ.
രചന : ഞാൻ മലയാളി ✍️ ആയുസ്സ് കൂട്ടാൻ ‘കാലുകൾ’ ബലപ്പെടുത്തൂ; ജിമ്മിൽ പോകാൻ മടിക്കുന്നവർ ഇതൊന്ന് വായിക്കുക!ഹെൽത്ത് ഡെസ്ക്: ശരീരം ഫിറ്റായി ഇരിക്കാൻ ജിമ്മിൽ പോകുന്നവരിൽ പലരും കൈകളിലെ മസിൽ പെരുപ്പിക്കാനാണ് കൂടുതൽ ശ്രദ്ധിക്കാറുള്ളത്. എന്നാൽ, യഥാർത്ഥത്തിൽ നമ്മുടെ ആയുസ്സിന്റെ…
വാര്യംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെഓർമ്മിക്കേണ്ടതുണ്ടോ ?
രചന : അഫ്സൽ ബഷീര്‍ തൃക്കോമല✍️ ബ്രിട്ടീഷ് വിരുദ്ധ പോരാളിയായിരുന്ന ചക്കിപറമ്പൻ മൊയ്തീൻ കുട്ടി ഹാജിയുടെയും കുഞ്ഞായിഷു മ്മയുടെയും മകനായി പഴയ മലബാർ ജില്ലയിലെ നെല്ലിക്കുത്തിലെ സമ്പന്ന തറവാടായ ചക്കി പറമ്പത്ത് എ:ഡി 1870(ഹിജ്‌റ 1287) ലാണ് വാര്യം കുന്നത് കുഞ്ഞഹമ്മദ്…
അച്ഛൻ-ഉദയംപകർന്ന ഹൃദയം*
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ പ്രാർത്ഥനാ പുലരികൾ ചേർന്നുണർത്തുന്നിതാ-യാർദ്രസ്മിതം; സ്നേഹപൂർണ്ണമാം ജീവിതംഅർത്ഥമറിഞ്ഞു,പ്രകൃതിതൻ പ്രകൃതമായ്,ഹൃദയത്തുടിപ്പുണർത്തുന്ന പ്രഭാമയം.ദൈവാർദ്ര ചിന്തയുണർത്തിയീ ഞങ്ങളിൽപ്രാർത്ഥനാപൂർണ്ണമാക്കീ നിത്യ പുലരികൾകൃത്യമായലിൻ കിരണമായ് ഹൃദ്യമായ്കർത്തവ്യബോധമുണർത്തിയാ, സ്തുത്യകം.നന്മയായുദയം പകർന്നതാം ഹൃദയമേ,സുകൃജന്മത്തിൻ മഹനീയ രൂപമേ,സഹനാർദ്രമെങ്കിലുമുണർവ്വിൻ പ്രകാശമായ്കരളുകൾക്കാശ്വാസ സുസ്മിതാനന്ദമായ്നിറയുവാനാകുന്ന പ്രകൃതിയാണാ, മനം;കരളുകൾക്കുന്മേഷമേകുന്ന കൗതുകം.മഹനീയ ഹൃദയ…
സോഷ്യൽ മീഡിയ വിചാരണയും പൊലിഞ്ഞുപോയ ഒരു ജീവനും: ദീപക്കിന്റെ മരണം നൽകുന്ന പാഠങ്ങൾ.
രചന : ബഷീർ പേങ്ങാട്ടിരി ✍️ സമൂഹമാധ്യമങ്ങൾ ഇന്ന് ഒരു വിചാരണാ കോടതിയായി മാറിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട് സ്വദേശി ദീപക് എന്ന യുവാവിന്റെ ആത്മഹത്യ, ഡിജിറ്റൽ കാലത്തെ ഇത്തരത്തിലുള്ള ഏകപക്ഷീയമായ വിധികൾ എത്രത്തോളം അപകടകരമാണെന്ന് വ്യക്തമാക്കുന്നു. ബസ്സിലെ ഒരു സാധാരണ ചലനത്തെ ലൈംഗികാതിക്രമമായി…
മാനസ മൈന
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍️ മാനസ മൈനകിലുക്കാംപെട്ടി പോലെകിണുങ്ങിയിളം കാറ്റ്ഇന്നെന്റെ ചാരത്തുവന്നുനിന്നുമാനത്തെക്കാർമുകിൽമാടിവിളിച്ചത്നാണിച്ചവൾ കാതിൽപറഞ്ഞുതന്നുനാണംവിരിഞ്ഞപ്പോൾനുണക്കുഴി തെളിഞ്ഞപ്പോൾകാറ്റിനു ചന്തംനിറഞ്ഞുവന്നുനോക്കിനിൽക്കെയവൾഒന്നും പറയാതെപാറിപ്പറന്നെങ്ങോപോയ്മറഞ്ഞുമാനത്തെക്കാർമുകിൽമറഞ്ഞുവല്ലോ എന്റെമാനസമൈനകരഞ്ഞതെന്തേകാറ്റെന്നെത്തഴുകാതെഓടിമറഞ്ഞപ്പോൾഓർമ്മകൾ വിലപിച്ചുപോയതാണോ….?
പലതരം കോഴികളെ
രചന : സിജി സജീവ് ✍️ പത്തുനാപ്പതു വയസ്സായി എന്നേ നാണം കെടുത്താനായിട്ട് തുനിഞ്ഞിറങ്ങിയേക്കുവാ ഈ പിടക്കോഴികൾ,, 🥺അതെ,,, ഏതു കോഴികൾ എന്നാവും ല്ലേ,,,? 😂എന്റെയുള്ളിൽ ഞാൻ ഒരു പത്തിരുപതെണ്ണത്തിനെ അത്യാവശ്യം തീറ്റയൊക്കെ ഇട്ടുകൊടുത്തു പോറ്റിക്കൊണ്ടു വരുന്നുണ്ട്…😵💫അവരെക്കൊണ്ടു വലിയ കുഴപ്പമൊന്നും ഇതുവരെ…
ഒരുതുള്ളി എന്നെ
രചന : വൈഗ ക്രിസ്റ്റി ✍️ ജന്മജന്മാന്തരങ്ങളായിഒരുതുള്ളി എന്നെ ,തിരഞ്ഞു നടക്കുന്നഎന്നെ ,എനിക്കത്രയും ഇഷ്ടമാണ്ജീവിതത്തിൽ നിന്നുംജീവിതത്തിലേക്ക് ,കടത്തിക്കൊണ്ടു വന്നഓർമ്മകളിൽ ,നിറെയേം…എന്നിൽ നിന്നെപ്പോഴോ ചോർന്നുപോയആ തുള്ളിയാണ്…നിശബ്ദമായിഒഴുകിക്കൊണ്ടിരിക്കേ ,ഒരു ചുഴലിക്കാറ്റിലേക്ക്കടന്നു പോയി,നഷ്ടമായഒരരുവി പോലെ …ശാന്തമായി പെയ്തു വരവേമഴവില്ലു വലിച്ചെടുത്തമഴ പോലെ …സൗമ്യമായി മൂളിക്കൊണ്ടിരിക്കെമുറ്റത്തെ ,ചെമ്പരത്തിയിൽഉടക്കി…
അമ്പിളിച്ചന്തം
രചന : പണിക്കർ രാജേഷ് ✍️ ഇരുളിൻ്റെ മാറിലെ കുളിരായുണരുവാൻപനിമതി പകലിലുറക്കമാണോ?ഇരവിൽ വിരിയുന്ന ആമ്പൽപ്പൂവിതളിനെകണികണ്ടുണരുവാൻ മോഹമാണോ? തിരിതാഴ്ത്തിയാദിത്യനാഴിയിൽ വീഴവെതിരകൾ തിരഞ്ഞതു നിന്നെയല്ലേ?അലകളെ മിന്നുംപുടവയുടുപ്പിക്കാൻഅംബരമുറ്റത്ത് വരുകയില്ലേ? പ്രകൃതിതൻചേലയ്ക്ക് ചേലായി നീയാപാൽനിലാക്കമ്പളം വിരിക്കയാണോ?പകലിൻ്റെയാലസ്യമൊക്കെയും നിന്നോട്പതിയെപ്പറഞ്ഞൊന്നുറങ്ങുവാനായ്. അന്തപ്പുരത്തിലെ താരകറാണിമാർഅഴകെഴുംദീപങ്ങളായിനിൽക്കേചേറ്റിലെ മലർകന്യ ചെറുനാണമോടെ നിൻഅമ്പിളിക്കലയിൽ മിഴികൊരുത്തു.
അച്ഛൻ
രചന : സത്താർ പുത്തലത്✍️ അച്ഛൻ മുള്ള് നിറഞ്ഞ വഴികളിൽആഴമുള്ള അനുഭവങ്ങളിൽ സഞ്ചരിച്ച്മക്കളുടെ വഴിത്താരകൾ ധന്യമാക്കുന്നു അച്ഛൻഎന്ന ഇതിഹാസംഎന്നാൽപലയിടങ്ങളിലും പ്രായമാകുമ്പോൾ അച്ഛൻ വിസ്മരിക്കപ്പെടാറുണ്ട്..മക്കളുടെ പുഞ്ചിരി തന്നെയാണ് ഒരച്ഛന്റെ ലോകം. അമ്മയുടെ ചോറുരളയെക്കാൾ കരുതലാണ് അച്ഛന്റെ സ്നേഹ൦ ഒളിപ്പിച്ച വച്ചു ഉള്ള കൃത്രിമ…
‘സാൽവേറ്റർ മുണ്ടി’
രചന : ശ്രീകല പ്രസാദ് ✍️ ‘സാൽവേറ്റർ മുണ്ടി’ (Salvator Mundi)“The mystery in His eyes, the magic in Da Vinci’s brush. 🖌️”ലോകത്തിൽ ഇന്നുവരെ വിൽക്കപ്പെട്ടതിൽ വച്ച് ഏറ്റവും വിലകൂടിയ പെയിന്റിംഗ് ലിയോനാർഡോ ഡാവിഞ്ചി (Leonardo da…
