വിജയമംഗളാശംസകൾ**
രചന : ശിഹാബൂദ്ദീൻ കേരളപുരം ✍️ ഭാവുകങ്ങൾഭാവുകങ്ങൾഭാരതമാതാവിൻവിജയത്തിനായിലോകമാതാവിൻവിജയത്തിനായിഭാവുകങ്ങളൾ…മൂന്നാമനായ് …ഒന്നാമനായികേരളത്തിനെ വിണ്ണിൽമാറിൽ പതിപ്പിച്ചുയർത്തുംമണ്ണിൽ രാജകുമാരകാനന്ദി…നന്ദി..നന്ദി..ഏറെ നന്ദിവിജയപാതയിൽവിജയപ്രതീക്ഷയേകുന്നുവീറോടെ ഞാൻഈ മണ്ണിൽ രക്ത –രാപ്പാടി ….ഓമനചിറകുവിടത്തിമണ്ണിൻ ഓമനകൾക്കായ്ഓമനകൾ തൻ ജീവനായിശാസ്ത്ര കാമുകാ ഗമിക്കുകഒന്നായി പണിയാംലോകമൊന്നാക്കാംജീവശാസ്ത്ര ശ്വസനരസമേകാം…..വിജയപ്രതീക്ഷയാലേവിജയകുസുമങ്ങൾവിതറുന്ന ഞാനും..ഈ മാതാലോകത്തിൻമാനുഷിക മനുവായ്മാറിൽമണ്ണിൻ മാറിൽചരിതതാളുകള്ളിൽനക്ഷത്ര കുമാരനാംസിറിയസ്സു പോൽവിജയമംഗളാശംസകൾ
ഗുരുദക്ഷിണ
രചന : സുമേഷ് കെ മനക്കുളം ✍️ രണ്ടു കുപ്പി അന്തിക്കള്ളും മോന്തി വീട്ടിലേക്കുള്ള കാട്ടു വഴിയിലൂടെ നടക്കുമ്പോൾ മനസ്സിൽ ഓർത്തു, ഇനി എന്നാ ഇങ്ങനെ പറ്റാ എന്നറിയില്ല, ഇനി പറ്റുമോ എന്നുപോലും അറിയില്ല്യ, യുദ്ധം തുടങ്ങാൻ പോകുന്നു. പാടം കയറി…
മോഷ്ടിച്ച സമയം
രചന : ജോർജ് കക്കാട്ട് ✍️ സമയം, അവർ പറയുന്നത്, പണമാണ്,എന്നിരുന്നാലും ഒരാൾ നേട്ടത്തെക്കുറിച്ച് ചിന്തിക്കുന്നു.അത് ശക്തമായ ചുഴലിക്കാറ്റുകൾ പോലെ ഒഴുകുന്നു.ജീവിതത്തിന്റെ ഘടികാരം കറങ്ങുന്നു. അത് കഴിവുള്ളതാണ്.നമ്മുടെ മുടി എണ്ണപ്പെട്ടിരിക്കുന്നു.സമയം വീണ്ടും വീണ്ടും അമർത്തുന്നു;മണിക്കൂറുകളും ദിവസങ്ങളും വർഷങ്ങളും അങ്ങനെ തന്നെ.ചിന്തിക്കുന്നവരുണ്ടോ,പുതുതായി ആരംഭിക്കുന്നവരുണ്ടോ?ശരി,…
ഒരു പ്രവാസിയുടെപ്രഭാതഭക്ഷണം
രചന : നൗഷാദ് അറക്കൽ ✍️ നിങ്ങളുടെ ഇന്നത്തെ പ്രഭാതഭക്ഷണം എന്തായിരുന്നു എന്ന് സോഷ്യൽ മീഡിയയിൽ കണ്ട ചോദ്യം കണ്ടപ്പോൾ പെട്ടെന്ന് മനസ്സിലേക്ക് വന്നത് നാട്ടിലെ വിശേഷങ്ങളാണ്സത്യം പറഞ്ഞാൽ ഇന്ന് രാവിലെ ഒന്നും കഴിച്ചില്ലപണിയുടെ ഭാരം കൊണ്ട് എഴുന്നേൽക്കാൻ തന്നെ നേരം…
കലിയുടെ ആത്മരോദനം
രചന : രമേഷ് എരണേഴുത്ത് ✍️ താന്നി വൃക്ഷ ചുവട്ടിലിരുന്നു വിരൂപനാംബാഹുക വേഷം ധരിച്ച തേരാളിയാം നളൻഅയോദ്ധ്യാ മന്നവനാം ഋതുപർണ്ണൻ്റെ കൃപയാൽഅക്ഷഹൃദയ മന്ത്രം ഗ്രഹിച്ചാ നേരമതാനളശരീരത്തിൽ കുടിയിരുന്നൊരു വിപത്താംകലി രക്തം ചർദ്ദിച്ചു മൃതാവസ്ഥയിലായുടൻഅലറിക്കരഞ്ഞു കൊണ്ടാ നള തനുവിൽ നിന്നുമാവൃക്ഷ ചുവട്ടിൽ ഭയമോടെ…
മനസ്സാക്ഷിയുടെ ധർമ്മം
രചന : അഡ്വ. അർച്ചന ✍️ നീലവാനിൻ നീലിമയിൽ,നിറമേഘത്തിൻ മടിയിലായ്,ഒരു കുഞ്ഞു മഴത്തുള്ളിപിറവി പൂണ്ടു പുഞ്ചിരിയായ്.മന്ദമാരുതൻ താലോലിച്ചു,മേഘമമ്മ തലോടിനിന്നു;ഭൂമിയമ്മ തൻ ദാഹമകറ്റാൻമനമുരുകി യാത്രയായി.താഴെ നോക്കി ഭൂമിയാകെ,വാടിയ പൂവിൻ മൗനം കണ്ടു;വരണ്ട മണ്ണിൻ തേങ്ങലൊക്കെയും,വൃക്ഷശാഖിൻ കാത്തിരിപ്പും.ഓരോ ജീവൻ തേടിടുന്നത്സ്നേഹമെന്നൊരു തുള്ളിയല്ലോ;അന്നവൾക്കു തെളിഞ്ഞു സത്യം—ധർമ്മമത്രേ…
കലാപങ്ങളൊടുങ്ങാത്ത മണ്ണ്
രചന : സുരേഷ് S ബാബു ✍️ കലാപങ്ങളൊടുങ്ങുന്നില്ലമൺ കൂനകൾ മുത്തമിട്ടരക്ത ഗന്ധങ്ങളിൽ മത്തുപിടിച്ച്ആയുധങ്ങളാകാശത്ത്പുകപടലങ്ങൾ തീർക്കുമ്പോൾഭൂമിയിൽ ശ്വാസം കിട്ടാതെമരിക്കുന്നത് കുരുന്നുകളാണ്.അണുവായുദ്ധ വികരണങ്ങളുടെരാസതന്മാത്രകളിൽ ഓരോജീവനും മണ്ണിൽ പൊലിയുന്നുമുഖവുരകളെഴുതിവെയ്ക്കുന്നദിനാന്ത്യത്തിന്റെ വാർത്താ,തരഗങ്ങൾചിത്രങ്ങളാലേഖനം ചെയ്യുമ്പോൾകണ്ടു മടുത്തകണ്ണുനീരി,നുപ്പ് മാത്രം.മനസ്സുകൾ നെടുകെ പിളർത്തുന്നചോരകാഴ്ചകൾ നടനമാടുന്നുമണ്ണിന്റെ, മനസ്സിന്റെ മാറാപ്പുകൾകുരുതി കൊടുക്കുന്ന ഉത്തരവുകൾആത്മസാക്ഷത്ക്കാരമെവിടെനിന്നാ…
🌻 കള്ളൻ🌻
രചന : രജിത. എൻ.കെ🍁 ✍️ കളവ് ചെയ്യാൻലഹരി മൂത്ത കള്ളൻഅതിലൊരു മാന്ത്രികത കണ്ടെത്തിയിരുന്നു..അടർത്തി മാറ്റാൻപറ്റാതെ ആ വിദ്യഅയാളെ തെറ്റായ വഴിയെവീണ്ടും വീണ്ടും നടത്തിച്ചു – -കൊണ്ടിരുന്നു..കൊടിയ പീഢനങ്ങളുംജയിൽശിക്ഷയുംഏറ്റുവാങ്ങിയെങ്കിലുംരഹസ്യജീവിതം അയാളെ ഉൻമത്തനാക്കി..കട്ടുതിന്നുള്ള ആ മധുരം മറ്റെന്തിനേക്കാളുംവീണ്ടും വീണ്ടുംമോഹിപ്പിച്ചുകൊണ്ടിരുന്നു..ഹൃദയം കവരുന്നകള്ളൻ അല്ലെങ്കിൽകള്ളി ഇതേപാതയിലാകാംസഞ്ചാരം..വീണ്ടും…
തലമുറകളിൽ മധുമാരിതീർത്ത ജാനകിയമ്മ.
രചന : ജയരാജ് പുതുമഠം. ✍️ ആറ് പതീറ്റാണ്ടായി നമ്മുടെ ജീവിത വഴിത്താരയിൽ നിത്യസാന്നിധ്യമായി ഗാനവസന്തം പൊഴിച്ച കാലതേജസ് മറഞ്ഞുപോയിരിക്കുന്നു. തലമുറകളെ പാടിയുറക്കിയ മധുരഗാനങ്ങളുടെ വിസ്മയ ഗായികയാണ് മാഞ്ഞുപോയിരിക്കുന്നത്.ഏതുഭാഷയിൽ പാടിയാലും അവരുടേതെന്ന് ധ്വനിപ്പിക്കുന്ന സൂക്ഷ്മനിരീക്ഷണവിദ്യ സ്വായത്തമാക്കിയ വാനമ്പാടിയായിരുന്നുഈ മഹാ പ്രതിഭ.ആദ്യചിത്രമായ ‘വിധിയിൻ…
