അനു സിത്താര മെഗാ ഷോ സിനി ഫ്യൂഷന്‍-2026′ എൽമോണ്ട്: ടിക്കറ്റ് വിതരണ ഉൽഘാടനം നിർവഹിച്ചു.
സ്വന്തം ലേഖകൻ ✍️ ന്യൂയോര്‍ക്ക്: ന്യൂ യോർക്ക് എൽമോന്റിൽ വെച്ച് നടത്തുന്ന അനു സിത്താര ആൻഡ് ടീമിന്റെ ഷോയുടെ ടിക്കറ്റ് വിതരണ ഉൽഘാടനം മെയിൻ സ്പോൺസർ ആയ തോമസ് സക്രിയക്ക് നൽകി ലീല മാരേട്ട് നിർവഹിച്ചു. ഫൊക്കാന ട്രസ്റ്റീ സെക്രട്ടറി ബിജു…
”ഡാഷ് മോനെ അരവിന്ദാ”
രചന : ശ്രീജിത്ത് ഇരവിൽ ✍️ മുറ്റത്ത് ഉണക്കാൻ ഇട്ട റബ്ബർ ഷീറ്റുകളിൽ നിന്ന് അഞ്ചെണ്ണം കാണുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണവുമായി വോട്ട് അഭ്യർത്ഥിക്കാൻ വന്നവരെയാണ് സംശയം. മത്സരത്തിൽ നിൽക്കുന്ന എല്ലാ പാർട്ടികളുമുണ്ട്. അതിൽ എന്റെ റബ്ബർ ഷീറ്റ് ചൂണ്ടിയത് ഏത് കൊടിയാണെന്നേ…
കാരണം
രചന : അൻസൽന ഐഷ ✍️ എന്തുകൊണ്ടാവുംഒരുപാടിഷ്ടപ്പെട്ട ആളുകളെപെട്ടെന്ന്നമ്മൾ വെറുക്കാൻ തുടങ്ങുന്നത്?ഒരു നോട്ടംകൊണ്ടുപോലുംവെറുപ്പ് പ്രകടിപ്പിക്കാതെഎപ്പോഴും ചേർത്തുനിർത്തിയിരുന്നചില മനുഷ്യരെ ഒട്ടുംസഹിക്കാൻപറ്റാതെ വരുന്നത്കാരണമില്ലാതെയാകുമോ?കാരണം..അതില്ലാതെ എന്തെങ്കിലുംകാര്യമുണ്ടാകുമോ?ചേർത്തുപിടിച്ച് തഴുകിയകൈകൾ ബലക്ഷയമെന്നോണംഊർന്നുവീഴുമ്പോൾവല്ലാതെ ഉള്ളു പിടയുംഎന്തുപറ്റിയെന്നോർത്ത്.എന്നാൽ…അകൽച്ചയുടെആദ്യപടിയെന്നോണംഅഭിനയചക്രവർത്തിയാകാനുള്ളതയ്യാറെടുപ്പെന്ന്തിരിച്ചറിയുന്നത്വൈകിയെത്തുന്നവിവേകത്തിലൂടെമാത്രം.കാലമുരുളുമ്പോൾകാരണങ്ങൾ ഒരുകുന്നോളം മുന്നിലെത്തുന്നആ പ്രതിഭാസത്തിലൂടെവെറുപ്പ് അതിന്റെപരകോടിയിലെത്തുമ്പോഴല്ലേസഹനത്തിനുംഅതിരുണ്ടെന്നു തിരിച്ചറിയുന്നത്.അതേ..ഒരുകാരണവുമില്ലാതെഒന്നുമുണ്ടാവില്ലെന്നതുപോലെജീവനായിക്കരുതിയപലതും ചവറ്റുകുട്ടയിൽസ്ഥാനം പിടിക്കുന്നതുംഇങ്ങനൊക്കെതന്നെയാ.
സംഗീതം
രചന : ശ്രീദേവി വിജയന്✍ അമൃതവര്‍ഷിണീ അമരനാദമേഅസുലഭ ശ്രുതിലയ സോപാനമേഅനുഭൂതി മണ്ണില്‍ നിറച്ചീടുമനുപമലയസാന്ദ്ര സ്വര്‍ഗീയ സംഗീതമേ ശ്രവണമുകുളങ്ങൾക്കിതേകുന്നു സ്വർഗീയലയധാര, അനുപമ നിമിഷങ്ങളുംസരിഗമപദനിയാം സപ്തസ്വരങ്ങളാല്അനുഗ്രഹമാര്ന്നതാം സദ്ഭാവമേ നിറയുന്നു പ്രകൃതിയില്‍ അഭൌമമാം സംഗീതംഅഴലിലും നിര്വൃതിദായകമായ്കുയിലിന്റെയീണവും ,മഴയുടെ താളവുംപുഴയുടെ നാദവുമെത്ര കേമം മനസൊന്നുണര്ത്തുവാന്, വേദന മാറ്റുവാന്മധുരസംഗീതം…
തളിരണിയും സ്വപ്നങ്ങൾ
രചന : ദിവാകരൻ പികെ. ✍ ആ ഇരുമ്പഴികൾക്കിടയിലൂടെ കാണുന്ന ആകാശത്തിന് പോലും ഒരു തടവുകാരന്റെ നിറമായിരുന്നു. പുറത്ത് പെയ്യുന്ന കർക്കിടക മഴയുടെ തണുപ്പ് ആ കരിങ്കൽ ഭിത്തികളെ തുളച്ച് അകത്തേക്ക് വരുന്നുണ്ട്. പക്ഷേ, ശ്യാമിന് തണുപ്പ് തോന്നിയില്ല; അവന്റെ ഉള്ളിൽ…
വർണ്ണിക്കാൻ കഴിയാതെ.❤️❤️
രചന : കലാരത്നംഗോപിക✍ സുമദളശോഭിത സുന്ദരവദനംശ്യാമമനോഹരസുന്ദരരൂപംസരസമനോഹരഅഴകിയകേശംകടമിഴികോണിണമാൻമിഴിലാസ്യംമധുമൊഴിതൂകിണ അധരവിലാസംഅഴകിതകൗസ്തുഭശോദിതഭാവംവദനമനോഹരശ്രേഷ്ടവിഹാരംഅഴകിതകുഞ്ചിത മഞ്ചിതകാന്തംകുസുമദളാഞ്ചിതമാസ്മരഗന്ധംമിഴിമണികോണിണകനകലതാസ്യംകർണ്ണതികുഞ്ചല മണിമയശോഭംഅരമണികിങ്ങിണി അസലവിലാസംവസ്ത്രമണിഞ്ഞൊരു ദേഹവിലാസംപാദപതാഞ്ചിത കാഞ്ചിതരൂപംകണ്ണിണലക്ഷ്മീവദനസൗരൂഥംകാണുന്നുഞാൻ മനസ്സിലെന്നുംസിന്ദൂരംപോലന്തരമാകെസന്ധ്യക്കിത്തിരികളഭനിറത്തിൽപൊന്നൊളിതൂകിഉച്ചിയിൽപൂക്കിണചെന്താരത്തിരകത്തിജ്വലിക്കുംകൺമണിപൂത്തു വിരിഞ്ഞതുകാണാൻമഴവെള്ളത്തിൽ തുള്ളിചാടിചെങ്കൊടിപാറുംകളറുംകണ്ട്അവളുടെ മിഴികൾക്കത്ഭുതമേറിതൈലംതേച്ചു മിനുക്കീയവളുടെസുന്ദരഗന്ധംനാസികമന്ത്രംമിഴികൾ കഥകൾകേൾക്കാൻവെമ്പിണകർണ്ണപുടത്തിനുകൗതകമേറിപ്രണയംനിറയുംഎൻമനതാരിൽകതിരായ്പൂത്തു വിരിഞ്ഞൊരുപുഷ്പംവാടികരിയാനിടനൽകാതെസ്നേഹജലാശയം എൻപ്രണയാർച്ചനകാലംപോയിമറഞ്ഞാലും സഖീഎന്നുടെ മാനസവൃന്ദാവനിയിൽഎന്നുംപൂക്കുംനറുമലരായിസ്നേഹാർദ്രത്തിൽഭാവം പൊഴിയുംകവിതകൾ വിരിയും കരകങ്കണമതിൽമുത്തം നൽകാൻ കൊതിയേറിഞാൻകോട്ടില്ലാതെ മഴയിലിറങ്ങിചുറ്റി നടന്നത് മിച്ചം മിച്ചംപുശ്ചത്തിൽ…
ചിതറുന്ന നന്മ്രാർദ്ര മനസ്സുകൾ.. 💖
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ തകർക്കുന്നതില്ലേയവനിയിൽപ്പലവിധംനിറമറ്റയോർമ്മതൻ ജാലകങ്ങൾ സ്ഥിരംശക്തമല്ലായ്കിലും ചിതറുന്ന ചില്ലുകൾ;വ്യർത്ഥമായ് മാറ്റുമാ, സൗരഭ്യമാനസം. ചിത്താനുവർത്തനം സാധ്യമായെങ്കിലേ,ഹൃത്തുണർന്നുദയമായ്പ്പകരൂ ശുഭസ്മിതംചിത്രപതംഗമായ് പാറുന്നൊരോർമ്മയായ്നിത്യം തിളങ്ങിത്തെളിയട്ടെ നന്മകം. കരുതൽച്ചിറകുമായെത്തുന്ന കരുണതൻകരതലങ്ങൾനീട്ടി നിൽക്കുന്നു വാനിടം;ചിറകറ്റുപോയെത്രയാനന്ദ സുസ്മിതം;നുകരാതെയാകുന്നുമതിരമ്യ ജീവിതം. നിന്ദയാൽ തകരാതിരിക്കു കാ,പ്പുലരിപോൽസ്പന്ദിച്ചുണർത്തുകാനന്ദമാം ചിന്തകം;നന്മനസ്സണയാതെ,യുടയാതെയനുദിനംചന്തമേകീടാൻ കൊതിപ്പിതാ,…
മടി (കുട്ടിക്കവിത)
രചന : എം പി ശ്രീകുമാർ ✍ “മുയലിൻ കൊമ്പു മുളച്ചാൽകാക്ക മലർന്നു പറക്കുംകാക്ക മലർന്നു പറന്നാൽകോഴിയ്ക്കും മുലകൾ വരുംകോഴിയ്ക്കും മുലകൾ വന്നാൽസൂര്യൻ പടിഞ്ഞാറുദിയ്ക്കുംസൂര്യൻ പടിഞ്ഞാറുദിച്ചാൽഎന്റെ മടികളും മാറും. ““നിന്റെ മടികളെ മാറ്റാൻഎന്റെ മടി മതിയല്ലൊഒന്നു മടിച്ചു ഞാനെന്നാൽഎല്ലാം മുടങ്ങിടും നിന്റെനെട്ടോട്ടമോടും…
ഡാഷ് മോൻ
രചന : മേരിക്കുഞ്ഞ്. ✍ ‘ഡാഷ് മോനോ ‘എന്ന്സംശയിച്ച മാത്രയിൽഎനിക്കുംആസനത്തിലൊരുവളഞ്ഞ വാൽമുളച്ചുപൊന്തി.നാട്ടുകാവലിനുതീറ്റിപ്പോറ്റുംവിഖ്യാത നാഥന്റെനാത്തുമ്പിലുരുവായവിശേഷണത്തിലെൻമേനിയിൽ സ്വർണ്ണരോമ കഞ്ചുകംപുതഞ്ഞു മിന്നി.ഒന്നുറക്കെകുരച്ച നേരംഅത്ഭുതം…..അതെ….ഞാനുമതുതന്നെയല്ലയോ……എന്നനിർവൃതി നിറഞ്ഞു തൂവി.രുചിച്ചാഹരിച്ചവ-യ്ക്കൊക്കെയുംനന്ദിയുള്ളകാവലാൾനാടിൻഉള്ളം കാണുന്നമഹാഋഷി!!നാലുകാലിൽഎനിക്കും പെട്ടെന്ന്നട്ടെല്ല്തിരശ്ചീനമായിആ…… ഹാ!!ആ മഹാപ്രഭാവനെപ്പോലെത്തന്നെ
എന്താ എന്റെ ഇന്ത്യ ഇങ്ങനെ…24.
രചന : സിദ്ദിഖ് പട്ട ✍ തിരഞ്ഞെടുപ്പ്..ജനാധിപത്യത്തിന്റെ ഹൃദയമായ തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്..സ്ഥാനാർത്ഥി പ്രഖ്യാപനവും പ്രചരണവും കഴിഞ്ഞു..നാളെയാണ് വോട്ടെടുപ്പ്..വോട്ട് ചെയ്യല്‍ മാത്രമാണ് ഒരു പൗരന്റെ ഏക മൗലികാവകാശം എന്ന വിധത്തിലാണ് പലരും ആവേശഭരിതരായി കാത്തിരിക്കുന്നത്..ആര് ഭരിച്ചാലും നാട് നന്നാവണം.. ഭരിക്കുന്നവന് എടുത്താൽ പൊങ്ങാത്ത…
