ശ്രേഷ്ട ബാവാ ആബൂൻ മോർ ബസേലിയോസ് ജോസഫ് മലങ്കര മെത്രോപ്പോലീത്താക്ക് ന്യൂയോർക്കിൽ സ്വീകരണം നൽകുന്നു

മാത്യുക്കുട്ടി ഈശോ ✍ ന്യൂജേഴ്‌സി: കാതോലിക്കാ ബാവായായി സ്ഥാനം ഏറ്റതിന് ശേഷം ആദ്യമായി അമേരിക്കയിലെത്തുന്ന സഭയുടെ ഇന്ത്യയിലെ അദ്ധ്യക്ഷനായ ശ്രേഷ്ട മോർ ബസേലിയോസ് തിരുമേനിക്ക് ജൂലൈ 22-ന് വൈകിട്ട് 6 മുതൽ 9 വരെ ന്യൂയോർക്ക് പോമോണാ സഫേർണിലുള്ള ബാങ്ക്വറ്റ് ഹാളിൽ…

മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് നോർത്ത് അമേരിക്കൻ ഡയോസിസ് കുടുംബ സംഗമം ന്യൂജേഴ്‌സി ഭദ്രാസന ആസ്ഥാനത്ത് ജൂലൈ 22 മുതൽ 25 വരെ

മാത്യുക്കുട്ടി ഈശോ ✍ ന്യൂജേഴ്‌സി: നോർത്ത് അമേരിക്കൻ മലങ്കര ആർച്ച് ഡയോസിസ് സിറിയൻ ഓർത്തഡോക്സ്‌ ചർച്ചിന്റെ 37-ാമത് കുടുംബ സംഗമവും യുവജന സംഗമവും ജൂലൈ 22 മുതൽ 25 വരെ ന്യൂജേഴ്‌സി ഓൾഡ് ടാപ്പനിൽ പ്രവർത്തിക്കുന്ന ഭദ്രാസന ആസ്ഥാനത്ത് നടത്തപ്പെടുന്നു. നോർത്ത്…

ദി സ്പൈഡർ

രചന : ജോർജ് കക്കാട്ട് ✍ രാത്രിയാണ്. ആധുനികവും എന്നാൽ ശ്രദ്ധേയമല്ലാത്തതുമായ രണ്ട് മുറികളുള്ള ഒരു അപ്പാർട്ട്മെന്റിൽ, അത് നിശബ്ദമാണ്; സ്റ്റോറേജ് റൂമിലെ ഹീറ്റർ മാത്രമേ മൃദുവായി മൂളുന്നുള്ളൂ. അല്ലാത്തപക്ഷം ഏത് നിശബ്ദവും പെരിഫറൽ ശബ്ദവും ഇവിടെ ഉച്ചത്തിലും വ്യക്തവുമായിരിക്കും. അപ്പാർട്ട്മെന്റിന്റെ…

മഴവരുന്നു

രചന : ഗ്രാമീണൻ ഗ്രാമം ✍ നീ കണ്ടോ തുമ്പിപ്പെണ്ണേഅകലത്തൊരു കാര്‍മേഘംകടലോളം മഴയും പേറികുടിലിന്മേല്‍ നിക്കണകണ്ടാ..ഇടികൊട്ടിപെയ്യണപെയ്ത്തില്‍ഇടനെഞ്ചുകലങ്ങണുപെണ്ണേകടമൊട്ടു തീര്‍ന്നതുമില്ലാ…പുരകെട്ടി മേഞ്ഞതുമില്ലാ…കാവിലെ തേവരുപാട്ടില്‍മഴപെയ്യാന്‍ മന്ത്രംചൊല്ലേകൈകൂപ്പി ഏനുംപാടിമഴയേവാ.. ഭൂമിതണുക്കാന്‍ആകാശത്തമ്പിളിമാമന്‍ചെറുതാകും ദിനവുംനോക്കിഅരികത്തായ് കുഞ്ഞിക്കണ്ണന്‍ചിരിതൂകും കിലുക്കാംപെട്ടിരാവേറെ ചെല്ലുന്നേരംമാനത്തെപൂക്കാവടികള്‍മേല്‍ക്കൂര ചോര്‍ന്നെന്‍ മേലേനിഴലിന്‍റെ സദ്യവിളമ്പുംമഴയില്ല മാനം നീളെകനലിന്‍റെ തീപ്പൊരി വെട്ടംകരിയുന്നു കുടിലും…

ഫോണിലെ മെമ്മറി ഫുൾ ആകുന്നോ ? വില്ലൻ വാട്സ്ആപ്പ് തന്നെ !

രചന : തട്ടാരി രവീന്ദ്രനാഥ് ✍ ​നമ്മുടെ ഫോണിൽ അധികം ഫോട്ടോകളോ വീഡിയോകളോ ഇല്ലെങ്കിലും പലപ്പോഴും” Storage Full ” എന്ന മെസേജ് വരാറുണ്ട് . ഗാലറിയിൽ പോയി പഴയ കാര്യങ്ങൾ ഡിലീറ്റ് ചെയ്താലും പലപ്പോഴും സ്പേസ് കൂടാറില്ല . ഇതിന്…

എങ്ങിനെ ഞാനിനി?

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ സമാനഹൃദയ സമയസഞ്ചാരിതുരീയ തുരീയാതീത ,തലങ്ങളിൽവരികയാണിത വടക്കുദിക്കിലുകൊല്ലൂരുനിന്നും ,കന്യാകുകുമാരിയിലുസുന്ദരിയാണതി സുന്ദരിയാണതിഭാഷാമലയാള ദേവതഞാനിതാഅരൂപിയരൂപി ,യരൂപികളായിപോരികയിന്നെന്റെ ,യൊപ്പംകവിയേനീപകലിലെ ,താപത്തിന്നറുതിയില്ലാരാവിന്റെകുളിരിലൂ ,ടൊന്നിച്ചുപോകാംനോക്കുകനീയെന്റെ ,അക്ഷരമാകവെധായ്ക്കു ദായും ,ഭായ്ക്കു ബായും കഷ്ടം കഷ്ടം!അദ്ധ്യാപകരൊക്കെ ,അധ്യാപകരുമായ്വിദ്യാർത്ഥികളൊക്കെ ,വിധ്യാർത്ഥികളുമായ്അനുഭവവിദ്യകളന്യമായ്പോയിനവമാധ്യമവിദ്യ ആഭാസങ്ങളുംഎന്നിലെയക്ഷര ഉടയാടയാകെപറിച്ചെടുത്തൂ വിയത്തിലേക്കിതാഅക്ഷരമുത്തിന്നരഞ്ഞാണഭംഗികൾജഘനത്തിൽനിന്നും ,പറിച്ചെറിയുന്നുആകയാലെന്നുടെ സമാനഹൃദയ…

മരണത്തിനു മുമ്പുള്ളപത്ത് ദിവസം,

രചന : പ്രസീദ . എം.എൻ. ദേവു✍ മരണത്തിനു മുമ്പുള്ളപത്ത് ദിവസം,ഒന്നാം നാൾഓർമ്മ വെച്ച നാൾ മുതൽക്ക്ഞാനോടി കളിച്ച വീട്ടിൽഒറ്റയ്ക്ക് താമസിക്കണം,രണ്ടാം നാൾകുറുമ്പെടുത്തോടിയഇടങ്ങളിൽ ചെന്ന്കൂട്ടുകാരെപേരെടുത്ത് വിളിക്കണം,മൂന്നാം നാൾഅക്ഷരം പഠിപ്പിച്ചവരെയൊക്കെനേരിൽ കണ്ട്ശിരസ്സ് നമിക്കണം,നാലാം നാൾപ്രണയം തന്നവരോടൊപ്പംകടൽ തീരത്ത് ചെന്ന്കവിതകളെഴുതണം,അഞ്ചാം നാൾകുടുംബത്തോടൊപ്പംഅവർക്ക് പ്രിയപ്പെട്ട ഇടത്ത്ഉല്ലാസ…

പേരമരം

രചന : ബിനോ പ്രകാശ് ✍ ഒരു പേര വീട്ടിലുണ്ടെങ്കിൽ എത്ര നല്ലതാണെന്നോ.അമ്മയ്ക്ക് പേരയ്ക്കാ വേണ്ട. എന്നാൽ പേരയിലയിട്ട് തിളപ്പിച്ച വെള്ളമേ കുടിക്കു.അച്ഛനു പേരയ്ക്കയും വേണ്ട പേരയിലയും വേണ്ട അതിന്റെ വടി മതി കുസൃതി കാട്ടുമ്പോൾ മക്കൾക്ക് രണ്ടെണ്ണം കൊടുക്കാൻ അതിലും…

പാഠം പഠിപ്പിക്കുന്നത്

രചന : അൻസൽന ഐഷ ✍ പാഠം ഒന്ന്.. കാലാവധിവെച്ച്കൂട്ടുകൂടാൻവരുന്നവർ നമ്മെപഠിപ്പിക്കുന്നൊരു പാഠമുണ്ട്.തിരിച്ചറിഞ്ഞിട്ട്, വീണ്ടുംവീണ്ടുംപറ്റിക്കപ്പെടാൻ നിന്നുകൊടുത്തിട്ട് വെറുതെയിരുന്ന് മോങ്ങിയാൽഒരു പട്ടിക്കുറുക്കൻപോലുംസഹായിക്കാൻകൂടെയുണ്ടാവില്ലയെന്ന്.പാഠം രണ്ട് നിനക്ക് നിന്നെത്തിരിച്ചറിയാൻമറ്റൊരാളുടെ അഭിപ്രായത്തെകൂട്ടുപിടിക്കരുത്.കാരണം, നിനക്ക്നിന്നെയറിയുംപോലെമാറ്റാർക്കറിയാൻ കഴിയും. പാഠം മൂന്ന് ഓരോ മനുഷ്യനുംവ്യത്യസ്തനാണ്എന്നതുപോലെത്തന്നെആശയാദർശങ്ങളുംവിഭിന്നമായിരിക്കെ,ഞാൻനിന്നെപ്പോലെയാകണമെന്ന്വാശിപിടിക്കരുത്.പാഠം നാല് ജീവിതമൊന്നേയുള്ളൂ.അതു ജീവിച്ചുതന്നെതീർക്കണമെന്നിരിക്കേ,മൈക്കു പിടിച്ച്മോട്ടിവേഷൻ വിതറുന്നവരുടെവാക്കുകൾഅർഹിക്കുന്ന…

ചില മനുഷ്യർ നമ്മളെ സ്നേഹിക്കുന്നത്

രചന : സെറ എലിസബത്ത് ✍ ചില മനുഷ്യർ നമ്മളെ സ്നേഹിക്കുന്നത്ഒരു വികാരമായി മാത്രമല്ല —ഒരു അഭയമായി.നമ്മൾ ഉള്ളിൽ നിന്ന് തകർന്നുനിൽക്കുന്ന ദിവസങ്ങളിൽ അവർ ശബ്ദം പോലും മൃദുവാക്കും. ലോകം മുഴുവൻ, നമ്മളെ സാധാരണപോലെ കാണുമ്പോഴും അവർ മാത്രം നമ്മുടെ കണ്ണുകളുടെ…