ഏതോ കവിതയ്ക്കുള്ളിലെ വരികൾക്കിടയിൽ.

രചന : വിദ്യ ബിജു ✍️ ഏതോ കവിതയ്ക്കുള്ളിലെ വരികൾക്കിടയിൽവെച്ചാണ് ഞങ്ങളാദ്യംകണ്ടു മുട്ടുന്നത്…ഭംഗിയുള്ള കൈപ്പടയിൽഎഴുതി കൂട്ടിയകവിതയ്ക്കുള്ളിലൊരു കവിശ്വാസം മുട്ടിപിടയുന്നത് കണ്ടു…എണ്ണമറ്റർത്ഥങ്ങൾഒളിപ്പിച്ചുവെച്ച…ഇനിയും ഗ്രഹിച്ചെടുക്കാൻ കഴിയാത്ത…നാളിതുവരെ വായിക്കപ്പെടാതെപോയൊരുമനോഹര കവിതയെഅതിനിടയിൽ നിന്നിതിനോടകംകണ്ടെടുത്തിരുന്നു ഞാൻ…ഏറെ വിസ്മയം തോന്നി…ഉള്ളിൽ അശാന്തമായൊരുകടൽ വഹിച്ചു കൊണ്ടെത്രമനോഹര താളുകളെയാണയാൾ മഷിക്കറയിറ്റിച്ചത്…ആ കാലടി പാടുകൾപിന്തുടർന്ന്…

🍁🍁 ശ്രുതിലയം 🍁🍁

രചന : തെന്നൂർ രാമചന്ദ്രൻ✍️ തുളസിമാലയെനിക്കു തരില്ലെശുഭകരിയായവളേ, രാധേ, നീവിലസിതഹാസം നിൻ മുഖകമലേഹൃദയവിരുന്നായ് വിടരുകയല്ലെമതിമുഖി തൻ ഭാവുകമഴകിൽമുരളിക തന്നഭിമതമായോയദുകുല നിറവുകൾ നീ നിന്നിൽരമയുടെ മുഗ്ധതയാക്കിയതോപ്രണയ പയോധിയിലംബുജമലർവികസിത ചാരുത പേറുകയോതരളിതയാമംഗന ചുംബന –രതിരസമോദിനി മധുമതിപുളകിതഗാത്രി നീ സ്നേഹമയിഭുവന വിലാസിനിയെത്ര മനോജ്ഞനയന വിലോചന മിഴിവുകൾകരകവിയുന്നഴകിൽ…

🔥ചോര വറ്റാത്ത മുറിവുകൾ🔥

രചന : താരാ മാധവ്.✍️ ഈ കഥ ഒരാളുടേതല്ല… ആരോടും പറയാതെ സ്വന്തം ജീവിതം കുടുംബത്തിനായി ഉരുകുന്ന ഓരോ പ്രവാസിയുടെയും കഥയാണ്. 😥 നാട്ടിൽ നിന്ന് പുറപ്പെടുമ്പോൾ എല്ലാവരും അവനോട് പറഞ്ഞത് ഒരേ കാര്യമായിരുന്നു.കുറച്ച് വർഷം കഷ്ടപ്പെട്ടാൽ മതി… പിന്നെ ജീവിതം…

മരണച്ചുഴിയിലെ രണ്ടാം ജന്മം….അനുഭവം.

രചന : മുഹമ്മദ് സവാദ്.✍️ വർഷങ്ങൾക്ക് മുൻപുള്ള ഒരു ഇടവപ്പാതിക്കാലം. കോഴിക്കോട് പയ്യനക്കലിലെ ചാമുണ്ഡീവളപ്പുകാരായ ഞങ്ങൾക്ക് മഴക്കാലം ഒരു അത്ഭുതമൊന്നുമായിരുന്നില്ല. എന്നാൽ അന്ന് ആകാശത്തിന് എന്തോ വല്ലാത്തൊരു കലിയുണ്ടായിരുന്നു. തിമർത്തു പെയ്യുന്ന മഴയിൽ കല്ലായിപ്പുഴയുടെ ഞങ്ങളുടെ നാട്ടിലൂടെ ഒഴുകുന്ന കൈവഴി കരകവിഞ്ഞൊഴുകാൻ…

കാണാ പൊന്ന്

രചന : കലാരത്നംഗോപിക. ✍️ കണ്ണെത്താ ദൂരത്തൊരു തിളക്കമുണ്ട്കൈയെത്താ നേരത്തൊരു കൊതിപ്പുമുണ്ട്കാണാപൊന്നിനെകാണാനെനിക്കെന്റെ നെഞ്ചിനകത്തൊരു വീർപ്പുമുണ്ട്ആരോപറഞ്ഞൊരു കഥയല്ലയിത്ആരും കാണാത്തൊരു നിധിയല്ലിത്അറിയാതിരിക്കുമ്പോൾതേടുന്നുമനസ്സിന്റെഅറിയാത്ത തീരത്തേനിശ്വാസങ്ങൾപകലിൻ വെയിലിലുംപൂത്തനിലാവിലുംതേടിനടന്നു ഞാൻ കാത്തു നിന്നൂകാണാപൊന്നേ, നീ എവിടെയൊളിച്ചാലുംഞാനെന്റെ പൊന്നിനെകണ്ടിരിക്കുംകാലം കരുതിയ കള്ളത്തരങ്ങളോകാല്പനികം വെറും സ്വപ്നങ്ങളോകിട്ടാത്തതെല്ലാം പൊന്നാക്കുമല്ലോകിട്ടിയാലോഅത് മണ്ണായ്മാറുംഎന്നിട്ടുമെന്തേ തേടുന്നു നിന്നെഎന്നിലെ…

ശാന്തിപർവ്വത്തിലേക്ക്

രചന : എം പി ശ്രീകുമാർ ✍️ ഭാരതയുദ്ധം കഴിഞ്ഞുവരികയിനി ദ്രൗപദിപാണ്ഡവപത്നി യിവിടെ യീകുരുക്ഷേത്രഭൂമിയിൽ .ഇനി നിൻ്റെ ഇടതൂർന്നമുടിയിഴകൾ കെട്ടുകഇനി നിൻ്റെ വരളുന്നഹൃദയദാഹം തീർക്കുകയുദ്ധം കഴിഞ്ഞു സുയോധനൻമണ്ണിൽ കിടക്കുന്നു വീണിതാമാരുതിപ്രഹരത്താൽതുട പിളർന്നൊഴുകുന്നചുടുനിണം നിന്നുടെകാർകൂന്തലിഴകളിൽതേച്ചുപിടിപ്പിക്കഅന്ധത ബാധിച്ചരാജകർണ്ണങ്ങളിൽഅമ്പുകൾ വന്നുതറച്ചിന്നു ദ്രൗപദിഅന്ധകാരത്തെപുണരുന്ന ഗാന്ധാരിആർത്തനാദത്തോടെവന്നുപോയ് ദൗപദിമുല്ലമലർമഴ പോലെപൊഴിയുന്ന,…

ചതിക്കുഴിയാകുന്ന ഡിജിറ്റൽ ലോകം: പുതിയ കാലത്തെ ഈസ്റ്റ് ഇന്ത്യ കമ്പനികൾ

രചന : ദിവാകരൻ പി.കെ. പൊന്മേരി ✍️ പണ്ട് വിദേശികൾ നമ്മുടെ മണ്ണിലേക്ക് കപ്പലിറങ്ങിയത് ഇവിടുത്തെ സുഗന്ധദ്രവ്യങ്ങൾ തേടിയായിരുന്നു. കറുത്ത പൊന്നിന്റെയും ഏലത്തിന്റെയും സുഗന്ധം പിടിച്ച് കടൽ കടന്നുവന്നവർ ഒടുവിൽ നമ്മുടെ രാജ്യത്തിന്റെ ഭരണചക്രം തന്നെ കൈക്കലാക്കിയ ചരിത്രം നമുക്ക് മുന്നിലുണ്ട്.…

🌳 മനസ്സിൻ കളികൾ🌳

രചന : രജിത. എൻ.കെ🪸 ✍️ ചിലപ്പോൾ മനസ്സ്പല കാലങ്ങളിലേയ്ക്കുംസഞ്ചരിക്കും..നീന്തൽകുളത്തിൽമുങ്ങിക്കിടന്ന് മുടി ആകെ മുകളിലേയ്ക്ക്ഉയരുന്നതുപോലെ തോന്നും..അപ്പോൾ അവൾക്ക് ചുറ്റും പൊടിമീനുകൾ വന്ന്അവളോട് വിശേഷം ചോദിക്കുംമിക്കപ്പോഴും എവിടെയൊക്കെയോഅത് അലഞ്ഞു നടക്കും..പഴയ തമിഴ്ഗാനംകേൾക്കുമ്പോൾഅവന്റെ കണ്ണിലെകുസൃതി ഓടിയെത്തും..പുതുതായി വായിക്കുന്ന നോവലിൽ ഇറങ്ങി നടന്ന്..അതിലെസംഭവങ്ങൾ ആളുകൾ പരിചിതസ്ഥലവുമായി…

ബഹിയയുടെ മാലാഖ.

രചന : ജോർജ് കക്കാട്ട് ✍️ അവൾ മരിക്കുകയായിരുന്നു. ഓക്സിജൻ കിട്ടി. തന്റെ മെഷീൻ അഴിച്ച് അടുത്തുള്ള രോഗിക്ക് കൊടുക്കാൻ അവൾ ഡോക്ടർമാരോട് ആവശ്യപ്പെട്ടു.ഡോക്ടർമാർ വിസമ്മതിച്ചു.എന്നാൽ ആ നിമിഷം, മുറിയിലുണ്ടായിരുന്ന എല്ലാവർക്കും ഒരിക്കലും മറക്കാനാവാത്ത ഒരു കാര്യം മനസ്സിലായി – അറുപത്…

അശ്വാരൂഢന്‍ 🦄

രചന : മരിയ തോപ്പിൽ ✍️ ഒരിക്കലീ കരിമ്പാറതന്‍ മടിത്തട്ട്ഉള്ളം കുളിര്‍പ്പിക്കുമായിരുന്നു…ഒളിച്ചുംബനങ്ങളുടെ സ്വര്‍ണനാളുകള്‍,മനസ്സും മനസ്സുംമൗനഗാഥകള്‍ പറഞ്ഞ വേളകള്‍.ഇന്നിതാ, വീണ്ടുമീ കല്‍പ്പടവുകളില്‍ആലിംഗനത്തിന്റെ മധുരം നുകര്‍ന്ന്പരിണയം കഴിഞ്ഞ ഇണക്കിളികള്‍ …പുഴയോരത്ത് പറന്നുല്ലസിക്കുന്നു,പൂത്തുമ്പികള്‍പോലെ!…..പൂന്തേന്‍ നുകര്‍ന്ന പ്രണയശലഭങ്ങള്‍ചേക്കേറും മുമ്പേമതിമറന്ന്ഉന്മാദലഹരിയിലാണ്ടു….പാദങ്ങളാല്‍ നീപുഴയില്‍ താളമിട്ടപ്പോള്‍വെള്ളിച്ചില്ലുകള്‍ ചിതറി..ഓളങ്ങള്‍ ചിരിച്ചു..കിലുങ്ങുന്ന നിന്‍ വെള്ളിക്കൊലുസുകള്‍കാറ്റിനോടൊപ്പം…