പ്രമുഖ സാഹിത്യ ചരിത്രകാരനും കമ്മ്യൂണിറ്റി നേതാവുമായ ജോര്‍ജ്ജ് മണ്ണിക്കരോട്ട് അന്തരിച്ചു.

ജിൻസ്‌മോൻ സഖറിയ ✍ പ്രമുഖ സാഹിത്യ ചരിത്രകാരനും കമ്മ്യൂണിറ്റി നേതാവുമായ ജോര്‍ജ്ജ് മണ്ണിക്കരോട്ട് അന്തരിച്ചു വിടവാങ്ങുന്നത് അമേരിക്കന്‍ മലയാളി സാഹിത്യത്തിന്റെ പെരുന്തച്ചന്‍ ഹൂസ്റ്റണ്‍ (ടെക്‌സസ്): പ്രമുഖ പ്രവാസി മലയാള സാഹിത്യ ചരിത്രകാരനും, പ്രശസ്ത എഴുത്തുകാരനും, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജോര്‍ജ്ജ് മണ്ണിക്കരോട്ട് അമേരിക്കയിലെ…

സതി

രചന : പ്രിയ ബിജു ശിവകൃപ ✍️ അമ്മയാണ് പറഞ്ഞത് താഴത്തെ വീട്ടിൽ വെളിച്ചം കാണുന്നുണ്ടെന്ന്. അവിടെ അടച്ചു പൂട്ടിയിട്ടിരിക്കുകയായിരുന്നല്ലോ…അയൽക്കാർ കുറവാണെന്നു വിഷമിച്ചിരിക്കുകയായിരുന്നു.ഇങ്ങോട്ടേക്കു വരുന്ന വളവിൽ രണ്ടു വീടുണ്ട്. പിന്നെ കുറച്ചു ദൂരം ആരുമില്ല റബ്ബർ തോട്ടം ആണ്ആ വീടിന്റെ അപ്പുറത്തെ…

വയൽ

രചന : പി.കെ.രവി (P. K. R) പുത്തൻപറമ്പിൽ ✍️ പച്ചവിരിപ്പിട്ട നിൻ്റെ അങ്കണത്തിൽഞാനാദ്യമായ് വന്ന നാൾഅന്നു നീ മുട്ടൊപ്പംപച്ച പാവാടയിട്ടൊരുകൊച്ചു പെണ്ണായിരുന്നു.അന്നേ നിന്നിലൊരു മോഹംമൊട്ടിട്ടെൻ ഹൃത്തടത്തിൽ.നോക്കി നോക്കിയങ്ങിരിക്കവെനീയൊരു കൊച്ചു സുന്ദരി പെണ്ണായ് വളർന്നു.ഋതുമതിയായ നാൾ തൊട്ടുദാവണി ചുറ്റിയ നിന്നെ കാണുവാൻഅയലത്തെ…

ജന്മസിദ്ധി എന്നൊന്നുണ്ടോ? കഴിവിന്റെ പിന്നിലെ ശാസ്ത്രം

രചന : വലിയശാല രാജു ✍️ “അവന് അത് ജന്മനാ കിട്ടിയ കഴിവാണ്”, “അവളുടെ രക്തത്തിൽ അലിഞ്ഞതാണ് കല” എന്നൊക്കെ നമ്മൾ പലപ്പോഴും പറയാറുണ്ട്. ഒരു വ്യക്തി ചില പ്രത്യേക മേഖലകളിൽ തിളങ്ങി നിൽക്കുമ്പോൾ അതിനെ ‘ജന്മസിദ്ധി’ എന്ന് വിളിച്ച് ആദരിക്കാനാണ്…

ജലം കൊണ്ട് തുന്നിയ മൺപെട്ടി

രചന : ജോബിൻ പാറക്കൽ ✍️ മലയിലിരിക്കണ മാതാവേഞങ്ങടെ ചേച്ചീനെ കെട്ടിക്കണേകലമ്പട്ടപ്പൂ കൊണ്ട് മാലയിടാംകദനം മാറ്റി തന്നീടണേമലയിലിരിക്കണ മാതാവേഞങ്ങടെ ചേച്ചീനെ കെട്ടിക്കണേഒരു വരണ്ട പെണ്ണിൻ്റെ നഗ്നതയുടെവരച്ചു തോറ്റ രേഖാചിത്രം പോലെനടന്നു കയറാൻ ആരുമില്ലാതെചേറ്റുമണമുള്ള ഇടവഴിവേനൽ കുടിച്ച് മടുത്ത വേരുകൾ ജലധികൾതിരഞ്ഞു മടുത്ത്…

പെൺ ചെടികൾ

രചന : സജില വികാസ്✍️ ഇന്നത്തേക്കായിരുന്നു ,സ്നേഹത്തണലിൽതാലോലിച്ചു വളർത്തിയത്..വെളുത്ത ചിരിയോടെ വന്നവരെആഴത്തിൽ ചികയാതെകുഞ്ഞു തൈകളെതിടുക്കത്തിലേല്പിച്ച്ഭാരം ഒഴിവാക്കി….കുഞ്ഞു കവറിലിരുന്ന്ഓമനത്തൈകൾഒന്നുമറിയാതെ ചിരിച്ചു മണ്ണിളക്കി വളമിട്ട്,കുഞ്ഞുവേരുകൾപൊട്ടാതെ മുറിയാതെപുതു വീടൊരുക്കിതണൽ കൊടുത്തുചിലർ…വെറുതെ കിട്ടിയതിനെമൂല്യമറിയാതെമൂലയ്ക്കിട്ടു ചിലർ..കിട്ടിയതല്ലേനടാതിരിക്കുന്നതെങ്ങനെ എന്നോർത്ത്വേരോടാത്ത കട്ടി മണ്ണിൽപൂച്ച മാന്തിയ കുഴിയിൽകൂർത്ത കല്ലു പോലുംമാറ്റാതെ നട്ടൊഴിഞ്ഞുചിലർ…കൊണ്ടുവന്ന മണ്ണിന്റെമണം…

ഞാനും നീയും

രചന : മംഗളൻ കുണ്ടറ ✍️ ഞാൻ കണ്ട സുന്ദര സ്വപ്നത്തിലൊക്കെയുംനീയെന്ന സുന്ദരിയായിരുന്നുഞാൻ കോറിയിട്ട വരികളിലൊക്കെയുംനീയെന്ന സംഗീതമായിരുന്നു.. ഞാനാലപിച്ചൊരു ഗാനത്തിലൊക്കെയുംനീയമൃതമഴയായിരുന്നുഞാൻ വരച്ചിട്ടതാം ചിത്രങ്ങൾക്കത്രയുംനീ ജീവൻ നൽകുകയായിരുന്നു.. ഞാൻ പിന്നിട്ട പദമുദ്രകളൊക്കെയുംനീ നൃത്തമാടിയതായിരുന്നുഞാനക്കരെപ്പോയ യാത്രയിലൊക്കെയുംനീ കളിയോടം തുഴഞ്ഞിരുന്നു.. ഞാൻ ശവമഞ്ചത്തിലേറിയകന്നതുംനീയശ്രുബിന്ദുപൊഴിച്ചിരുന്നുഞാൻ നിന്നോടരുതെന്നുരയ്ക്കുവാനാഞ്ഞതുംനീയെന്നെ ഗാഡം…

സ്വർണ്ണം വാങ്ങുമ്പോൾ ശ്രദ്ധിക്കുക :ഇനി HUID നിർബന്ധം !

രചന : തട്ടാരി രവീന്ദ്രനാഥ് * ✍️ ​നമ്മൾ സ്വർണ്ണം വാങ്ങുമ്പോൾ അതിന്റെ പരിശുദ്ധിയെക്കുറിച്ച് പലപ്പോഴും ആശങ്കപ്പെടാറില്ലേ ? എന്നാൽ , ഇനി മുതൽ സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ 6 അക്കങ്ങളുള്ള HUID ( Hallmark Unique Identification ) ഉണ്ടെന്ന് ഉറപ്പുവരുത്തുക…

പഴയതിന്റെ ജ്ഞാനം

രചന : ജോർജ് കക്കാട്ട് ✍️ നിഴലുകൾ മൃദുവായി വീഴുന്ന തെരുവുകളിൽ,ഒരു ദരിദ്ര വൃദ്ധൻ,കാലാവസ്ഥയ്ക്ക് വിധേയനായി, ചെറുതായിരിക്കുന്നു.അവന്റെ കൈകൾ ക്ഷീണിച്ചിരിക്കുന്നു,അവന്റെ കണ്ണുകൾ കഥകൾ ഉൾക്കൊള്ളുന്നു,ദൂര ദേശങ്ങളുടെയും പുരാതന പാതകളുടെയും.വേഗതയിൽ പായുന്ന യുവാക്കൾക്ക്,അവൻ ജ്ഞാനം നൽകുന്നു, കാലത്തിന്റെ ആലിംഗനം.സ്വർണ്ണമോ വെള്ളിയോ അല്ല, അവന്റെ…