കനൽവഴികളിലെ താരം
രചന : നൗഷാദ് അറക്കൽ ✍️ ഏഴാം ക്ലാസ്സിൽ നിന്നും എട്ടാം ക്ലാസ്സിലേക്ക് കാലെടുത്തു വെക്കുമ്പോൾ ഇഷാമിന് പ്രണയം ഒരു ലഹരിയായിരുന്നു.വൽക്കീസ് എന്ന പെൺകുട്ടിയായിരുന്നു അവന്റെ പ്രാണൻ. ഉള്ളിലെ പ്രണയവിങ്ങൽ ഒതുക്കാൻ കഴിയാതെ വന്നപ്പോഴാണ്, ഏറെ സാഹസികമെങ്കിലും ആ സുപ്രധാന തീരുമാനം…
🪸 ഛായാമുഖി🪸
രചന : രജിത. എൻ കെ ✍️ ഛായാമുഖിലെ കാഴ്ചകൾഏറെയും നിങ്ങൾകണ്ടു കഴിഞ്ഞതു തന്നെ…അച്ചടക്കമില്ലാത്ത ചിന്തകളുടെഒഴുക്ക് കൊണ്ട് അവിടെമാകെനശിപ്പിക്കപ്പെട്ടിരിക്കുന്നു..അകന്നു മാറി നടക്കാംപ്രിയപ്പെട്ടയിടങ്ങളിൽനിന്നെന്ന് കരുതിയെന്നാകിലും..നോവുകൾ മാത്രം വീണ്ടും മുളപൊട്ടുന്നുവിശ്വാസം നഷ്ടപ്പെടുന്നത്ക്ഷമ ഇല്ലായ്മയാകാം..പെട്ടെന്ന് ഫലം ലഭിക്കുമെന്നുള്ളപ്രതീക്ഷയാകാം…കെട്ടുപിണഞ്ഞ പോയ കാഴ്ചകളിൽമായാതെ അവിടെ കാണാം..അല്ലെങ്കിലും അതുമാത്രമാണവിടെനിങ്ങൾക്ക് കാണുവാൻ…
എന്റെ ശൂന്യതകൾ
രചന : അപർ ണ്ണ ✍️ അവനെ കണ്ടുമുട്ടിയത് എന്റെ ശൂന്യതകൾ നികത്താനുള്ള ഒരു വലിയ പിന്തുണയായിരുന്നുഎന്റെ മാനസിക വിഷമങ്ങളിൽ നിന്ന് എങ്ങനെ മുക്തി നേടണമെന്ന് എനിക്കറിയില്ലായിരുന്നു,സ്വതന്ത്രമായൊരു ആത്മാവായി എങ്ങനെ മാറണമെന്ന്എനിക്കറിയില്ലായിരുന്നു,എന്റെ ഉള്ളിലെ സങ്കർഷങ്ങൾ സ്വന്തമായി എങ്ങനെ നികത്തണമെന്നും എനിക്കറിയില്ലായിരുന്നു.എന്നാൽ ആ…
ഫുട്ബാൾ ഭ്രാന്തന്മാർ അതിരു കടക്കുമ്പോൾ .
എഡിറ്റോറിയൽ ✍️ ഫുട്ബോൾ ആഘോഷങ്ങൾ വൃത്തികെട്ടതായി മാറിയതിനെ തുടർന്ന് പാരീസിൽ നൂറുകണക്കിന് പേരെ അറസ്റ്റ് ചെയ്തുഒരു രാത്രിയിലെ കലാപത്തിന് ശേഷം ഞായറാഴ്ച പുലർച്ചെയോടെ ഫ്രഞ്ച് തലസ്ഥാനത്ത് 280-ലധികം പേരെ കസ്റ്റഡിയിലെടുത്തു. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പാരീസ് സെന്റ്-ജർമ്മെയ്ൻ ഫുട്ബോൾ ക്ലബ്ബിന്റെ…
ഇന്ത്യ കരയുന്നു
രചന : പ്രസീദ ,എം.എൻ. ദേവു ✍️ ഇന്ത്യയുടെനിർത്താതെയുള്ളകരച്ചിൽ കേട്ടാണ്ഞാനിപ്പോൾഅതിരാവിലെ ഉണരുന്നത്,ഹിന്ദുവെന്ന്മുറവിളി കൂട്ടുന്നവന്റെകൗസല്യസുപ്രഭാതങ്ങൾവഴി നീളെ കേൾക്കുന്നുണ്ട് ,വേലിയ്ക്കകത്ത്പൂത്തു നിൽക്കേണ്ടപൂവിനു പകരംവിഷസർപ്പങ്ങൾകാവി തുണി ചുറ്റിമുറ്റങ്ങളിലേയ്ക്ക്ഇഴഞ്ഞു നീങ്ങുന്നു,കുളക്കടവിലെ വെള്ളംപച്ചയാക്കിയെന്ന്പറഞ്ഞാണ്ആദ്യത്തെ കത്തി കുത്തുണ്ടായത്,വഴിയാത്രയിൽ നിന്നിരുന്നപോത്തിനെ വണങ്ങിയില്ലെന്നപേരിലാണ്വാക്ക്തർക്കങ്ങൾപൊട്ടിമുളച്ചത്,പൈപ്പിൻ ചോട്ടിൽമൂത്രപ്രസാദം മൂന്നു നേരവുംവേണമെന്നു പറഞ്ഞാണ്പഞ്ചായത്തു മുഴുക്കെസമരം തുടങ്ങിയത്,അയൽവക്കത്തുള്ളവൻമാപ്പിളയാണെന്നുംഇത് നമ്മുടെ…
സ്റ്റാൻഡിൽ ബസ്സ് കാത്തു നിൽക്കുകയായിരുന്നു
രചന : നുസൈബ സുലൈമാൻ ✍️ ഒരാവശ്യത്തിന് ഗുരുവായൂർ പോയി മടക്കം സ്റ്റാൻഡിൽ ബസ്സ് കാത്തു നിൽക്കുകയായിരുന്നു. ഞാൻ..തൊട്ടപ്പുറത്തു തലയിൽ മുല്ലപ്പൂ ചൂടി നിറം മങ്ങിയ സാരിയും നെറ്റിയിൽ വലിയൊരു ചുവന്ന വട്ട പൊട്ടും, ഉയർന്ന അഴകാർന്ന നാസികയിൽ ഭംഗിയുള്ള കല്ലുകൾ…
സ്ത്രീകളുടെ സൗഹൃദം തെറ്റിദ്ധരിക്കപ്പെടുന്നത് എന്ത് കൊണ്ട്?
രചന : ഡോ .കബീർ പഴമ്പാലക്കോട് ✍️ ഒരു സ്ത്രീ തങ്ങളെ നോക്കി ഒന്ന് പുഞ്ചിരിക്കുമ്പോഴോ, അല്ലെങ്കിൽ യാദൃശ്ചികമായി കൈകളിൽ ഒന്ന് തട്ടുമ്പോഴോ അവൾക്ക് തന്നോട് ലൈംഗിക താത്പര്യമുണ്ടെന്ന് ചില പുരുഷന്മാരെങ്കിലും തെറ്റായി ചിന്തിക്കാറുണ്ട്. മനശ്ശാസ്ത്രത്തിൽ ഇതിനെ ‘Sexual Over-perception Bias’…
കൊലയാളികളെ സൃഷ്ടിക്കുന്ന നിർമ്മിത ബുദ്ധി: എഐ ബയോവെപ്പണുകൾ എന്ന പുതിയ ഭീഷണി.
രചന : സുരേഷ് കുട്ടി ✍️ ഇന്നിപ്പോൾ AI ഉപകരണങ്ങൾ കടന്നു ചെല്ലാത്ത മേഖലകൾ ഇല്ല എന്ന് തന്നെ പറയാം.വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ AI അധിഷ്ഠിത ഉപകരണങ്ങളെ പല ഇടത്തും ഉപയോഗിക്കുന്നുണ്ട്.എന്നാൽ ഇതിനും ദുരുപയോഗ സാധ്യതകൾ ചെറുതല്ല. കടലിൽ കാണപ്പെടുന്ന കോൺ…
ഞാൻ സന്തോഷത്തിൽ
രചന : ഷിൽജി സാമുവേൽ ✍️ ഞാൻ സന്തോഷത്തിൽ ആണെന്ന്നിങ്ങൾ കരുതി.എല്ലാം സഹിക്കുന്നവളെന്ന്,എല്ലാം മനസ്സിലാക്കുന്നവളെന്ന്.പക്ഷേ ആരും ഒരിക്കൽ പോലുംഎന്നോട് ചോദിച്ചില്ലനിനക്ക് വേദനിക്കുന്നുണ്ടോ എന്ന്.നിങ്ങളുടെ സ്നേഹത്തിനായി ഞാൻഎന്റെ സ്വപ്നങ്ങൾ മാറ്റിവെച്ചുഎന്റെ ആഗ്രഹങ്ങൾഎന്റെ കണ്ണീരിൽ അലിഞ്ഞു ഇല്ലാതെയായി.രാത്രികളോട് മാത്രം ഞാൻ സങ്കടം പറഞ്ഞു.എല്ലാവർക്കും വേണ്ടി…
മൈലാഞ്ചിക്കാട്
രചന : ഹംസ കൂട്ടുങ്ങൽ ✍️ മൈലാഞ്ചികൾ കാടുപോലെ വളർന്ന് പൂവിട്ടിരിക്കുന്നു. മഴയ്ക്കു മുൻപ് നിവർന്നു നിൽക്കുമെങ്കിലും ആകാശക്കണ്ണീരിൽ അവ തല കുനിയ്ക്കും. ശിരസ്സിൽ മൊട്ടു വിരിയുന്ന കമ്മ്യൂണിസ്റ്റ് പച്ചയും ആളുയരത്തിലുള്ള കാലി പുല്ലും വളർന്ന് പള്ളിക്കാട്ടിലേക്ക് കടക്കാൻ വയ്യാതായിരിക്കുന്നു. ജീർണ്ണതയിൽ…
