സബ്ക്രിപ്ഷൻ വീഡിയോയിൽ തുണിയുരിഞ്ഞത് എന്റെ തെറ്റായിരുന്നു.
രചന : സുബൈദ വടേരി ✍️ സബ്ക്രിപ്ഷൻ വീഡിയോയിൽ തുണിയുരിഞ്ഞത് എന്റെ തെറ്റായിരുന്നു…എന്തിനാണ് ഞാൻ ഇത് പോസ്റ്റ് ചെയ്തതെന്ന് ഇപ്പോഴും എനിക്കറിയില്ല. അതൊരു തെറ്റായിപ്പോയി. വേണ്ടത്ര ആലോചിക്കാതെ ഒരു നിമിഷം കൊണ്ട് എടുത്ത ഒരു ആവേശകരമായ തീരുമാനമായിരുന്നു അത്, ഞാൻ ഉടൻ…
മെയ് മാസമേ…
രചന : ബിന്ദു കുറ്റിപ്പാല ✍️ മെയ് മാസമേനീയെന്നിലേല്പിച്ചൊരീമുറിപ്പാടിൽ നിന്നുമലർ തൂവുന്നുചെന്നിറം പൂണ്ടരളി പിന്നെയും പിന്നെയും …..നനുത്തിളം കാറ്റൊന്നുവീശുന്ന മാത്രയിൽനെഞ്ചകം നൊന്തുവിങ്ങീടവേവീണ്ടും തൊടുന്നു നീയന്നുതട്ടിപ്പറിച്ചൊരെൻ ജീവതാളം സ്വരം…..ഉഷ്‌ണംതപിക്കുന്നകൃഷ്‌ണപക്ഷങ്ങളിൽനിന്നെപ്പഴിച്ചുശപിച്ചിരിക്കുന്നു ഞാൻ….എന്നിലായ് വേരാർന്നൊരാനൽനിലാവിനെഎന്തിനീ കാളിമനൽകിക്കവർന്നു നീ …ഉള്ളിൽ തുരുമ്പെടുക്കുന്നതെൻപ്രാണനോ സ്വപ്നമോനീ കട്ടെടുത്തൊരെൻ സൗഭാഗ്യ രാഗമോ…..ശബ്‌ദമിടറുന്നുകാഴ്ചകൾ…
“നിയമം എനിക്ക് കേസുകൾ കാണിച്ചുതന്നു.
രചന : അഡ്വ ശ്രീറാം പള്ളിപ്പാടൻ ✍️ ഫാമിലി കോടതിയുടെ ഇടനാഴികളിലൂടെ നടന്ന് തുടങ്ങിയിട്ട് ഏതാനും വർഷങ്ങളേ ആയിട്ടുള്ളൂ.പക്ഷേ ആ വർഷങ്ങൾ എന്നെ പഠിപ്പിച്ചത് നിയമപുസ്തകങ്ങളേക്കാൾ മനുഷ്യജീവിതത്തെക്കുറിച്ചാണ്.ഓരോ കേസും തീരുമ്പോഴും ഒരു കാര്യം കൂടുതൽ വ്യക്തമായി മനസ്സിലാകുന്നു.കോടതിയിൽ എത്തുന്ന കേസുകൾ ഒരിക്കലും…
ദുഖിതയായ പക്ഷി
രചന : ജോർജ് കക്കാട്ട് ✍️ കറുത്തിരുണ്ട ദ്വീപുകളിൽ നിന്നുള്ളഒരു ദുഃഖിത പക്ഷിയായ ഫെർണാണ്ടോ ആണ് ലോകം.ഒരു കവിതയിൽ ശ്വാസം മുട്ടി അവൻഎന്റെ തുറന്ന ജനാലയിലൂടെ പറന്നുപോയി.പഴയ പട്ടണത്തിലെ ഒരു വേശ്യാലയത്തിലെപൊടിപിടിച്ച ഗിറ്റാർ പോലെയാണ് ലോകം.ആരും അതിന്റെ വൃത്താകൃതിയിലുള്ളപാത്രം ഇനി തഴുകുന്നില്ല,ഒരു…
തിരക്കിന്റെ നാളാണിനിആഖ്യാന കവിത
രചന : മേരിക്കുഞ്ഞ്. ✍️ കുർബ്ബാന കൂടിയോരൊക്കെപോകുന്ന തിരക്കല്ലേ….കണ്ടാലും കണ്ടോര്കാര്യമായിട്ടെടുക്കില്ല….എന്നൊന്ന് ചിന്തിച്ച്കുർബ്ബാന തീർത്തിട്ടച്ചൻകുഞ്ഞസനാരു കുട്ടിയെപള്ളിമേടയ്ക്കകത്തേക്ക്കൂട്ടിക്കൊണ്ടുപോയി.പേരെന്താണെന്നവൻപറഞ്ഞ മാത്രയിലച്ചൻആദ്യമായ് ഒന്നു ഞെട്ടി.കുർബ്ബാനയിൽ പ്രതിവാക്യങ്ങളുരുവിടാതെപുറം പാണിയാൽകണ്ണീർതുടച്ചു കൊണ്ടവൻ തന്നെപകച്ച പോൽനോക്കി ക്കൊണ്ട്നിൽക്കയായിരുന്നുടനീളം‘ഇത്രചെറുപ്പത്തിൽ നിന്നെവേട്ടയാടുന്നതേതുപാപം …..കുഞ്ഞേ ‘പാപമെന്ന തെന്തെന്നുതിരിയാതസനാരുട്ടിപിന്നെയും കണ്ണുനീർ തുടച്ചു.‘കണ്ണു കാണാത്തൊരു പാവംവില്ക്കാനായ് നീട്ടി നിന്നലോട്ടറി…
പെരുന്നാൾ ഒരു ഓർമ്മ
രചന : നൗഷാദ് അറക്കൽ ✍️ പ്രിയ വായനക്കാരെ…,വായനയിലൂടെ പുതിയ അറിവുകൾ നേടാനായി എഴുത്തിൽ നിന്നും താൽക്കാലികമായി ഒരു ഇടവേള എടുക്കാൻ ഞാൻ ആഗ്രഹിച്ചതാണ്. എന്നാൽ, “വായിച്ചറിയുന്നതിനൊപ്പം തന്നെ തൂലിക ചലിപ്പിക്കുമ്പോഴാണ് എഴുത്തിന് പൂർണ്ണതയുണ്ടാകുന്നത്” എന്ന സുഹൃത്തുക്കളുടെ സ്നേഹപൂർവ്വമായ നിർബന്ധത്തിന് മുന്നിൽ…
നീയും പുലരിയും എനിക്കൊരുപോലെയാണ്.
രചന : സുജിമോൾ മാരാരി ✍️ രാത്രിയുടെ അവസാന പാതിയായിരുന്നു അത്…മഴ നനഞ്ഞ കാറ്റ് മരങ്ങളിലൂടെ ഒച്ചയില്ലാതെഒഴുകിക്കൊണ്ടിരുന്നു. ഉറക്കം വരാതെ കിടന്ന ഞാൻ,മുറിയിലെ മങ്ങിയ വെളിച്ചത്തിൽ ഭിത്തിയിലേക്കു നോക്കി കിടന്നു.ജീവിതം ചിലപ്പോൾ അങ്ങനെ തന്നെയാണ്…എത്ര ആളുകൾ ചുറ്റുമുണ്ടായാലും,ചില രാത്രികൾ നമ്മളെ പൂർണ്ണമായും…
കാവ്യമായേകുന്നവൻ* ..🌳
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ♦️♦️💖♦️💖♦️♦️ഉണർവ്വായുദയമായാരമ്യ മുകുളമാ-യോരോ വിചാരമായുണരുന്നു തിരുഹിതംമറവിനാ,ലൊരു ചെറു നാമ്പായ് മുളയ്ക്കുവാൻകഴിയാതെയൊന്നായ് കൊതിക്കുന്ന ഹൃത്തിനുംസ്വപ്ന സാക്ഷാത്ക്കാര മേകുവോനാകയാൽകഠിനതയ്ക്കിടയിലൂടുണർത്തുന്നു ജീവിതം.സൃഷ്ടി,സംഹാര,സാക്ഷാത്ക്കാര ഭൂവിതിൻദൃഷ്ടിയാലറിയില്ലതിൻ ശ്രേഷ്ഠയുറവിടംകരളിലായിരുളകറ്റുംമഹാജ്ഞാനിതൻകരുണാർദ്ര കരതലത്താലെഴുതുന്നതിൻ;കമനീയരൂപമാ, യാ,കൃപാവല്ലഭൻകാരിരുമ്പിൽനിന്നുയർത്തുന്ന നാദവും,കരിമ്പാറയിൽനിന്നുണർവ്വിൻ സലിലവുംജീവന്റെയുൾത്തുടിപ്പും രമ്യ നന്മയുംകവിതപോലുണരുന്നയോരോ പ്രഭാതവും,കമനീയമായൊഴുകുന്നതാമരുവിയും.കരളിനാലറിയേണമിരുളിൻ കുളിർമ്മയാ-യുണരുന്നയോരോ മലരിൻ മഹാസ്മിതംകനകനൂൽക്കൊണ്ടുദയ…
കഴുകന്മാരും മാടപ്രാവുകളും.
രചന : ദി വാകരൻ പി കെ. ✍️ കഴുകന്മാരുടെ താവളം തേടിപ്പോയവർകണ്ടത് മാടപ്രാവുകളെ മാത്രമായിരുന്നു…സ്നേഹത്തോടെ പുണർന്ന നേരം,ആ തൂവെള്ള വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചകത്തിമുന ചെന്നു തറച്ചത് ശരീരത്തിലല്ല, ഹൃദയത്തിലായിരുന്നു!എന്നിട്ടും… അവരാരും അത് വിശ്വസിക്കുന്നില്ല.ഇടയൻ എങ്ങോട്ടാണ് നയിക്കുന്നതെന്ന് അറിയാനുള്ളഅവകാശം ആ പാവം കുഞ്ഞാടുകൾക്കില്ലല്ലോ…!നാവിൻതുമ്പിൽ…
ധർമ്മപത്നി
രചന : അനിൽ ചേർത്തല ✍️ നീതിസാരങ്ങളാലിരുചിറ വരച്ചിട്ടനിയതവഴി നിലവറയ്ക്കുള്ളിൽശബ്ദം വിഴുങ്ങി വിഴുങ്ങിയ കൂനയാൽഒരു മൗനവല്മീകമടയിരുത്തിഅരുതു കേട്ടരുതു കേട്ടഴിവിധിക്കുള്ളിൽഅവൾ അവളെ നേദിച്ച ഹവിസ്സിൽഎരിയും കിനാക്കളിലുയരും പുകച്ചുരുൾഎഴുതീ അവൾക്കൊരു പേര്ധർമ പത്നി… ഇവൾ ധർമപത്നിപാതിമെയ്യായവൾ പതിതമെയ്യായവൾപ്രണയത്തിനീശ്വരപുരാണമായോൾതുടു ചോര അവനൊരു രതിപുഷ്പമാക്കുവാൻപിടയുന്ന ശ്വാസം തടുത്തുനിർത്തീകുലമഹിമയനുസരണ…
