ഒരപൂർവ ദർശനം
രചന : സുരേഷ് എസ ബാബു ✍️ ഒരപൂർവ ദർശനംഭൂമിയിൽ മണ്ണും വിണ്ണുംസൂര്യനും മഴയും മാറ്റങ്ങളും.ഒരപൂർവ ദർശനംകാത്തുകുടക്കുകയാണ്ദേഹിയും ദേഹവും ഭൂമിയും.ദാഹം ശമിപ്പിക്കുവാൻകടന്നുപോയ കടൽമാറ്റമില്ലാതെ പോകുന്നു.കടന്നു പോയവരുംകടന്നു വന്നവരുംകവടിവെച്ച് പറഞ്ഞവരും.അസ്തമയ സൂര്യന്റെസീമന്ത രേഖയിലെസിന്ദൂരം മായിക്കുവാൻനന്നേ പാടുപെടുന്നു.എന്തുപേരിട്ടു വിളിക്കുമവളെഉത്ഘണ്ഠകൂടി വരുന്നുഇനിയും താമസിച്ചാൽകല്ലുകെട്ടി കടലിൽ താഴ്ത്തും.കാശ്മീര…
മനസ്സേ മറക്കുക
രചന : മംഗളൻ. എസ് ✍️ മഴകൊള്ളാനേറെക്കൊതിച്ച മണ്ണ്മലവെള്ളമേറെക്കുടിച്ച മണ്ണ്മലപൊട്ടിയുരുൾപ്പെട്ടി വിറച്ച മണ്ണ്മറന്നുവോ മുണ്ടകൈയെന്ന മണ്ണ്! മണ്ണുംപോയ് വീടുംപോയ് പൊന്നുംപോയിമലനാട്ടിലെ പള്ളിക്കൂടം പോയിമനുഷ്യർ നട്ട കൃഷിയും പോയിമനക്കോട്ടകൾ തകർന്നുപോയി! മലയിലെ പാറയൊഴുകിയെത്തിമലവെള്ളത്തിൽ കബന്ധമൊഴുകിമനുഷ്യർ മണ്ണിന്നടിയിലായിമലയാള നാടാകെയന്ന് ഞെട്ടി മലനാട്ടിൽ സർക്കാരോടിയെത്തിമനുഷ്യത്വമാം കൈത്താങ്ങുമായിമതഭേതമില്ലാതെ…
പൗർണ്ണമിരാവിൻ☁️💫
രചന : മരിയ തോപ്പിൽ ✍️ എന്റെ സ്വപ്നസങ്കല്പത്തിന്റെ ഭാണ്ഡംഞാൻ അഴിക്കുകയാണ്.ആരോരും ആലംബംമില്ലാത്ത നാളിൽസഖേ, നീയെന്റെ അരികത്ത് വന്നില്ലേ?എന്റെ ആത്മസംഘർഷങ്ങളിൽമധുരമാം വാക്കുകൾ ചൊരിഞ്ഞില്ലേ?ദുഃഖങ്ങളിൽ സാന്ത്വനമേകുവാൻഇടറി വീഴുമെനിക്കായി….നീ തോളുകൾ കാട്ടിത്തന്നില്ലേ?ചുട്ടുപഴുത്തോരൻ ചങ്കിൽശിശിരമാസക്കുളിരായിഅങ്ങോളം ഒപ്പമുണ്ടാകുമെന്ന്ഉറപ്പേകി നീ….നിന്റെ സ്നേഹാലിംഗനങ്ങളിൽഎന്റെ ഹൃദന്തത്തിൽദുഃഖം കുമിളകളായ് പൊട്ടി…നീ ചേർത്തുപിടിച്ചു ലാളിച്ചപ്പോൾസഖേ,…
“കാലത്തിന്റെ കാവ്യ നീതി,
രചന : സാഹിറ എടക്കാട് ✍️ ജി സുധാകരൻ ആണ് പ്രോടെം സ്പീക്കർ എന്ന് അറിഞ്ഞപ്പോൾ തൊട്ട് പിണറായി വിരുദ്ധരുടെ fb പോസ്റ്റുകൾ ഇങ്ങിനെ ആയിരുന്നു,“കാലത്തിന്റെ കാവ്യ നീതി,പിണറായി ഇയാളെ നാളെ സർ എന്ന് വിളിക്കുന്നത് കാണാൻ ടിവി തുറന്നു വെക്കും,…
കൈകോർത്തു
രചന : ജോർജ് കക്കാട്ട് ✍️ അവർ നടക്കുന്നു, രണ്ട് വൃദ്ധർ, കൈകോർത്ത്.അന്ന് അവരെ ഒരുമിച്ച് നിർത്തുന്നത്,എപ്പോഴും പരസ്പരം തിരിഞ്ഞുനിൽക്കുന്ന ഒരു ജീവിതം,ലോകത്തിലെ ഒരേയൊരു രണ്ടുപേരെപ്പോലെ.അവർ പരസ്പരം എങ്ങനെയാണെന്ന് നിങ്ങൾക്ക് കാണാൻ കഴിയും.സ്വന്തം അഭിമാനവും ആർദ്രതയും ഉണ്ട്.വർഷങ്ങളുടെ അനുഭവം മാത്രം നൽകുന്നഈ…
ജീവിത നന്മയാണമ്മ..
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ജനന മരണങ്ങളായ് ജനനിതൻ സ്മരണയായ്ജാതകത്താളുപോൽ മറിയുന്നു ജീവിതംജനകജ സ്മരണാഴിപോൽ നിത്യനിർമ്മലംജനപദം നെഞ്ചേറ്റിടുന്നഭയ തായ്മനം.ജനയിത്രിതൻ ഹൃദയമന്ത്രങ്ങളെന്നുമെൻജീവിതാനന്ദമാം ഹർഷമായ് പെയ്കയാൽജതിസ്വരംപോലോർത്തുണരുന്നു ഗ്രാമ്യകംജന്മവർഷത്താലുണരുന്നു ഹൃത്തടം.ജനപ്രിയ കാവ്യ മാകുന്നതിൻ ഹേതുവാംജന്മനക്ഷത്രമേ, യോർക്കുന്നു സന്തതംജനഹൃദയമലിയുന്നതിൻ പ്രേരണാമൃതംജനനിതൻ നന്മ്രാർദ്രമാം സ്നേഹ ശിക്ഷണം.ജഗന്നിയന്താവിന്നനുഗ്രഹ…
നന്ദിയില്ലാത്തവർ
രചന : ഷാനാവാസ് അമ്പാട്ട് ✍ നന്ദിയില്ലാത്ത മനുഷ്യരുണ്ടേഅതിൽ ഒന്നാമതാണവരെന്നുംഎള്ളോളമുള്ള കുഞ്ഞുകുറ്റങ്ങളെതീജ്വാലയാക്കി മാറ്റുന്നോർ.നൻമയില്ലാത്ത മനുഷ്യരുണ്ടേഅതിൽ ഒന്നാമതാണവരെന്നുംകണ്ടതും കേട്ടതും കാണാതിരിന്നതുംപൊയ്യാക്കി മാറ്റുന്ന കൂട്ടർ.ഇമവെട്ടി മിന്നിതെളിയുന്ന മാത്രയിൽഇതൾ പോലെ തള്ളി പറയുംഇരിക്കപ്പൊറുതി തരാതെ അവരെന്നുംഉടലോടെ ഊറ്റി പിഴിയും.വാക്കുകൾ കൊണ്ടും നോക്കുകൾ കൊണ്ടുംവാളായി മാറിയോരെത്രപൊയ്മുഖം കൊണ്ട്…
അമ്മയെന്നപുണ്യം
രചന : ഒ.കെ.ശൈലജ ടീച്ചർ ✍ സുധ രാവിലെഎഴുന്നേറ്റു പൂമുഖവാതിൽ തുറന്നു .”ശ്ശോ മുറ്റംനിറയെ ഇലകളാണല്ലോ. ഇന്നലെ ശക്തമായ കാറ്റുംമഴയുമായിരുന്നല്ലോ”അവൾ മുറ്റമടിച്ചു വാരിക്കൊണ്ടിരിക്കെ പാൽക്കാരന്റെ മണിയടികേട്ടു. ചൂല് ഒരുഭാഗത്തുവെച്ചിട്ട് കൈകഴുകി പാൽവാങ്ങി അടുക്കളയിൽ കയറിയപ്പോഴാണ് മോഹനേട്ടന്റെ ഉച്ചത്തിലുള്ളവിളി.“സുധേ …. നീ വേഗംവന്നേ….…
അനാഥമാണെൻ പ്രകൃതി
രചന : റഫീഖ്. ചെറുവല്ലൂർ ✍ എന്തൊരു വിരസമാണിവിടെ പ്രഭാതങ്ങൾ!വൈകിയെപ്പോഴോഉറങ്ങിപ്പോയവന്റെകിനാവുകളിൽ നിറയെഓർമ്മകളിലുറച്ചു നിൽക്കാത്തനിഴൽചിത്രങ്ങൾ,പണ്ടെങ്ങോ നടന്നു പോയ സഞ്ചാരപാതകൾ.പെട്ടെന്നായിരിക്കും അലറാം ശബ്ദം,അടുത്ത ദിവസം തുടങ്ങാനുള്ള കാഹളം.ഞെട്ടിയുണർന്നൊന്നു തോണ്ടി, വീണ്ടും നിശബ്ദം.സഹതാമസനുണരാതിരിക്കാനതേ,മൊബൈൽ വെളിച്ചത്തിൽപ്രഭാതകർമ്മങ്ങളിലേക്കിഴയട്ടെ.കുളിമുറിയുടെ ജാലകക്കാഴ്ച്ചയിൽകണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നു,ഖത്തറിന്റെ ഹരിതപദ്ധതിയിൽചുടുപാതയോരങ്ങൾ നീളെ പുഷ്പലതാതികൾ,തണൽമരങ്ങൾ,നട്ടു നനച്ചു പരിപാലിച്ചിടാൻപച്ചയുടയാടണിഞ്ഞകൂലിത്തൊഴിലാളികൾ.ഷവറിന്നു…
ദുബായ് മോഡലിംഗ് റാക്കറ്റ്
രചന : തീർത്ത ഉണ്ണി ✍ ഗ്ലാമർ സ്വപ്നങ്ങളുടെ പിന്നിലെ അപകടങ്ങൾ — ദുബായ് മോഡലിംഗ് റാക്കറ്റ്“ഇന്റർനാഷണൽ മോഡലിംഗ് അവസരം”, “ഫാഷൻ വർക്ക്ഷോപ്പ്”, “വിദേശ ജോബ് ഓഫർ” — സോഷ്യൽ മീഡിയയിൽ ദിവസവും നമ്മൾ കാണുന്ന ഈ ആകർഷക വാഗ്ദാനങ്ങൾ എല്ലാം…
