✨ മാറുന്ന ഡിജിറ്റൽ ലോകവും സ്ത്രീപുരുഷ ബന്ധങ്ങളുടെ മനഃശാസ്ത്രവും! ✨
രചന : ഡോ കബീർ പഴമ്പാലക്കോട് ✍️ ഇന്നത്തെ അതിവേഗം മാറുന്ന ഡിജിറ്റൽ യുഗത്തിൽ നമ്മുടെ ബന്ധങ്ങളും മാനസികാരോഗ്യവും എങ്ങോട്ടാണ് പോകുന്നത്? നമ്മൾ ഗൗരവമായി ചിന്തിക്കേണ്ട ചില യാഥാർത്ഥ്യങ്ങൾ ഇതാ: 🌐 ഡിജിറ്റൽ ലോകത്തെ കെണികൾ:ഡേറ്റിംഗ് ആപ്പുകൾ അവസരങ്ങൾ തരുമ്പോൾ തന്നെ…
കണ്ണ്
രചന : ജോർജ് കക്കാട്ട് ✍️ മഴയിൽ ഞാൻ എന്താണ് കാണുന്നത്,കൺ പോളയിൽ നിന്ന് വീഴുന്ന ഒരു തുള്ളി പോലെജീവിതത്തിന്റെ പരിശ്രമത്തിൽ,വെളിച്ചത്താൽ കഷ്ടിച്ച് പ്രകാശിക്കപ്പെടുന്ന കണ്ണ്,
ഫൊക്കാന മോഹിനിയാട്ടം വേൾഡ് ഗിന്നസ് റെജിസ്ട്രേഷൻ ഞായറാഴ്ച ജൂൺ 7 വരെ നീട്ടി.
ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക് : ഫൊക്കാന കൺവെൻഷനോട് അനുബന്ധിച്ചു നടത്തുന്ന മോഹിനിയാട്ടം വേൾഡ് ഗിന്നസ് റെജിസ്ട്രേഷൻ അമേരിക്കയിലെ സകല റെക്കോർഡുകളും ഭേദിച്ചു മുന്നേറുകയാണ്. ആയിരത്തിൽ അധികം മോഹിനിയാട്ടം നർത്തകികളെ ഒരേ വേദിയിൽ ഒരേ യൂണിഫോമിൽ കേരളത്തിന് പുറത്തു ആദ്യമായാണ്…
വെറുതേയൊരു വാക്ക്
രചന : ഗിരിജ വാര്യർ ✍ ഒറ്റയാന്മാരായ മേലുദ്യോഗസ്ഥരുടെ സ്വഭാവം family ആയി താമസിക്കുന്ന സഹപ്രവർത്തകർക്കു ചിലപ്പോൾ വിചിത്രമായിത്തോന്നാം.ഒരു അനുഭവകഥ കേട്ടാലോ 😄 “നീ പറഞ്ഞത് ശരിയായി. ഫ്ലൈറ്റ് ടിക്കറ്റ് ഓക്കേ ആയി . അവസാന നിമിഷം ഒരു ക്യാൻസലേഷൻ വന്നു.…
ജോൺ..പ്രിയപ്പെട്ട ജോൺ..!
രചന : സന്തോഷ് മലയാറ്റിൽ ✍ എന്തെങ്കിലും ഒന്ന്അതെ…!നീ പോകുമ്പോൾ ഒന്നുപോലുംഅവശേഷിപ്പിക്കാതെ..!ധിക്കാരിയുടെ സ്വരം…!ആഴമുള്ള ചിന്തകൾ ..!കാലത്തോട് കലഹിച്ചതൂലിക ..!സ്നേഹം തുടിക്കുന്നഹ്യദയം …!ലഹരികൊണ്ടു മറച്ചപടച്ചട്ട…!ഒന്നും അവശേഷിക്കാതെപോയ ഒരോർമ്മയാണ് നീ….!വിരസമായ വായനയിൽപുസ്തകത്തിൽ സൂക്ഷിച്ചഓരോർമ്മ തൂവൽപോലെനീ ഓരോർമ്മയിലുംഅവശേഷിക്കരുത്…!ചെന്നായ്ക്കളുടെശൗര്യത്തിൽവിണ്ടുകീറിയ മുറിവുപോലെപിടയുന്ന വാക്കുകൾക്കായിഞങ്ങളെവിടെ കാതോർക്കണം..?വിഷണനായിതലകുനിച്ചിരിക്കുന്നഒരു ബാല്യത്തോട്ഇപ്പോഴും അമ്മയെക്കുറിച്ച് മാത്രംപറയുന്ന…
പൂങ്കുയിലേ, പൂങ്കുയിലേ
രചന : നിസാർ റഹീം ✍ നെൽക്കതിരേ പൊൻക്കതിരേഎൻക്കരളേ ഓടിവാവരമ്പിലൂടെ കുണുങ്ങി കുണുങ്ങിഎന്നരികിൽ ഓടിവാതേടി തേടി വന്നു നിൽപ്പോനോക്കി നോക്കി മിഴി തളർന്നോഎന്തിനെന്ന് ചൊല്ലിയാൽ ഞാൻഓടി അരുകിലെത്തിടാംകുഞ്ഞരുവിയിൽ തേനരുവിയിൽചാടി ചാടി തുള്ളിടാംസരള ഗീതം കാതിൽ മുരളികരവിരുതിൽ തംബുരു മീട്ടാംവഴിയരികിൽ കൂട്ടരൊക്കെകൂട്ടം കൂടി…
അഴിമതി കാറ്റുലഞ്ഞുലഞ്ഞ്
രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍ അങ്ങാടിപ്പാട്ടായോരഴിമതിക്കഥഅങ്ങേയറ്റം കെടുതിക്കരമായിഅകമ്പടിയായയണികളുമയ്യോഅക്കിടിപ്പറ്റിയതറിയാതങ്ങനെ. അമരക്കാരാമധികപ്രസംഗികൾഅങ്ങനെയിങ്ങനെയാളാകാനായിഅടുവുകളുമായി അരങ്ങിലാകെഅധികാരത്തിന്നവകാശികളാകാൻ. അദ്ധ്വാനിച്ചൊന്നും കരുതാതേറെഅടിച്ചു മാറ്റിയ വകയുണ്ടറിയുകഅധികാരികളുടെ ഏലുകളായവർഅഹംഭാവത്തോടതിനാലുലാവുന്നു. അധികാര ചങ്ങല കണ്ണികളായതുംഅടിമകളേറെ കൊടികളുയർത്തിഅറഞ്ഞുഗോഗ്വാ വിളികളുമായിഅലറുന്നതു കേൾക്കുന്നുണ്ടല്ലോ! അനാച്ഛാദമായ പ്രസ്ഥാവനകൾഅരങ്ങിലാകെ മാറ്റൊലിയാകെഅംഗീകാര കൊടുമുടിയെത്തെഅപിധാനമായതുമോർക്കാതെ. അവജ്ഞയാമാരോപണശരങ്ങൾഅനേകപ്പേരൊന്നിച്ചെയ്തെന്നാലുംഅപരാധമൊന്നുമറിയിക്കാതുന്നംഅപലേപമോടെതിരിട്ടു ജയിക്കും. അവസ്ഥയെല്ലാമനുകൂലമാക്കാൻഅനുരഞ്ജനമോടേകേണ്ടതുമേകിഅധികാരത്തിനെന്തിനുമൊരുങ്ങിഅടിച്ചമർത്തുമുപായമറിവായകമേ. അരങ്ങേറ്റത്തിനാഢംബരഭംഗികൾഅന്തംവിട്ടാനച്ചന്തവുംദീപക്കാഴ്ചയുംഅടിമകളെല്ലാം…
ആമിയോടൊപ്പം ഒരു ദിനം
രചന : ജോളി ഷാജി. ✍ ഒരു ടാക്സി കാറിലാണ് ഞാൻ പുന്നയൂർകുളത്തേക്കു യാത്ര പോയത്.. അവിടെ എത്തുമ്പോൾ സമയം ഒൻപതു മണി കഴിഞ്ഞിരുന്നു.. നാലപ്പാട്ട് തറവാട്ട് പറമ്പിലേക്ക് കയറിയപ്പോൾ തന്നെ മനസ്സിൽ വല്ലാത്തൊരു കുളിരു കോരി.. വൃക്ഷലതാതികൾ നിറഞ്ഞ സ്ഥലം…
ദൈവത്തിന്റെ കരടുകൾ
രചന : അനിൽ ചേർത്തല ✍ ദൈവത്തിന്റെ പണിപ്പുരയിൽപൂർത്തിയാകാതെഅവശേഷിച്ചകുറേ കരടുകൾ കുന്നുകൂടിക്കിടക്കുന്നു.ആദ്യവരി കുറിച്ച ശേഷംകീറിക്കളഞ്ഞ കവിതകൾ,തൊടാതെ മായ്ച്ചവിരൽപ്പാടുകൾ.ഇരുളിന്റെ മറുപിള്ളകളായിതിരിച്ചെടുക്കപ്പെട്ടവർ.ആകാശം അവരുടെ പേരുകൾ കുറിച്ചിട്ടില്ല.എങ്കിലുംഅവർക്ക് ഒരു പൊതുപേര് കിട്ടിചാപിള്ളകൾ.അവരുടെ പ്രണയവും സ്വപ്നങ്ങളുംപ്രപഞ്ചത്തിന്റെ പറയാത്ത ഭാഷയിൽഉറങ്ങിക്കിടന്നു.ചോദിക്കപ്പെടാതെ പോയ ചോദ്യങ്ങളെപ്പോലെ.ഭൂമിയിലെത്തിയില്ലെങ്കിലുംഅവർ അടഞ്ഞ പുസ്തകങ്ങളായിരുന്നില്ലതുറക്കാതെ പോയഗ്രന്ഥശാലകളായിരുന്നു.സംഭവിക്കാതെ പോയ…
ബന്ധങ്ങളും അവക്ക് നൽകുന്ന മൂല്യവും
രചന : ഷീബ ഷിസ് ✍ ബന്ധങ്ങൾ ഏതുമാവട്ടെ അതിന് നാം കൊടുക്കുന്ന പ്രാധാന്യം ആണ് ആ ബന്ധങ്ങളെ നിലനിർത്താൻ കഴിയുന്നത്,,ഓരോ ബന്ധങ്ങളും അതിന്റെതായ പ്രാധാന്യം നൽകി കാത്തു സൂക്ഷിച്ചു മുന്നോട്ട് പോയാൽഅതിന്റെ ഭംഗിയും ദൃഡതയും എപ്പോഴും പുതുമയുള്ളതാവും,,,ഒരു ബന്ധം തുടങ്ങി…
