ധർമ്മപത്നി

രചന : അനിൽ ചേർത്തല ✍️ നീതിസാരങ്ങളാലിരുചിറ വരച്ചിട്ടനിയതവഴി നിലവറയ്ക്കുള്ളിൽശബ്ദം വിഴുങ്ങി വിഴുങ്ങിയ കൂനയാൽഒരു മൗനവല്മീകമടയിരുത്തിഅരുതു കേട്ടരുതു കേട്ടഴിവിധിക്കുള്ളിൽഅവൾ അവളെ നേദിച്ച ഹവിസ്സിൽഎരിയും കിനാക്കളിലുയരും പുകച്ചുരുൾഎഴുതീ അവൾക്കൊരു പേര്ധർമ പത്നി… ഇവൾ ധർമപത്നിപാതിമെയ്യായവൾ പതിതമെയ്യായവൾപ്രണയത്തിനീശ്വരപുരാണമായോൾതുടു ചോര അവനൊരു രതിപുഷ്പമാക്കുവാൻപിടയുന്ന ശ്വാസം തടുത്തുനിർത്തീകുലമഹിമയനുസരണ…

ഋതുജാലകം

രചന : കെ.ആർ.സുരേന്ദ്രൻ ✍️ ഋതുപ്പകർച്ചകൾഞാനറിയുന്നത്ഈ ജാലകത്തിലൂടെയാണ്.ചില കാലങ്ങളിൽഅവൾ കാറ്റായുംമഴയായുംഎന്നെ നനക്കും.ഞാൻ പുറത്തേക്ക് നോക്കും.മാനം കറുത്തിരുണ്ടിരിക്കും.സൂര്യനെ മറച്ചിരിക്കും.ഭൂമിയിലേക്ക്ഇരുട്ടിന്റെ പുതപ്പ്ഊർന്നു വീണിരിക്കും.എന്നെ ദു:ഖം പുണരും.ചിലകാലങ്ങളിൽവസന്തം ഞാനറിയുന്നത്ഈ ജാലകത്തിലൂടെയാണ്.മനോഹാരിണിയായഒരു പൂവ്ജാലകത്തിലൂടെഎന്നെ എത്തിനോക്കിചിരിക്കും.ഞാൻ ജാലകത്തിലൂടെപുറത്തേക്ക് നോക്കും.ഒരു പൂക്കാലംഎനിക്ക് സ്വാഗതമരുളും.ഞാൻ ആഹ്ലാദത്തിൽമുങ്ങും.ഭൂമിയിൽ എന്നുംവസന്തമായിരുന്നെങ്കിൽഎന്നോർക്കും,എന്നാശിക്കും.ചില കാലങ്ങളിൽഈ ജാലകത്തിലൂടെശൈത്യം എന്നിലേക്കത്തി…

കുട്ടിക്കവിതയ്ക്ക്

രചന : എംപി ശ്രീകുമാർ ✍️ കുട്ടിക്കവിതയ്ക്കു കുട്ടി വേണംപൊട്ടിച്ചിരിയ്ക്കുന്ന കുട്ടി വേണംകുട്ടിക്കുറുമ്പനൊന്നുള്ളിൽ വേണംപട്ടം പറക്കുന്ന പോലെ വേണംതൊട്ടു ചിരിയ്ക്കുന്ന കൂട്ടരുമായ്ഇഷ്ടവിനോദങ്ങൾ കാട്ടിടേണംമുട്ടൻകുറുമ്പുകൾ കാട്ടിയെന്നാൽമുട്ടനടികളും വന്നുവീഴാംതട്ടിയും മുട്ടിയും വീണിടേണംപെട്ടെന്നെഴുന്നേറ്റിട്ടോടിടേണംപൊട്ടിക്കരഞ്ഞങ്ങു നിന്നിടേണംതൊട്ടാവാടി പോലായിടേണംകുട്ടിക്കടങ്കഥയിട്ടു കേട്ടി-ട്ടോർക്കാത്തൊരു കെട്ടിൽ പെട്ടിടേണംഉളളത്തിൽ വീണതു പൊട്ടിടേണംചുറ്റിനും വെട്ടമുതിർത്തിടേണംകൊട്ടും കുഴൽവിളി…

പ്രസവ അവധി പോലെ ആർത്തവ അവധിയും വേണോ?

രചന : ദിവു ✍️ വേണ്ടി വന്നാൽ നിസ്സാരമായി പ്രസവിക്കാം എന്ന് തെളിഞ്ഞില്ലേ,, അത്ര തന്നെ ഉള്ളൂ ഇതും…സ്ത്രീയുടെ ശരീരത്തെക്കുറിച്ചുള്ള ചർച്ചകൾ ഇന്നും സമൂഹത്തിൽ രണ്ട് അറ്റങ്ങളിൽ കിടക്കുന്നു. ഒരുവിഭാഗം സ്ത്രീയുടെ എല്ലാ ബുദ്ധിമുട്ടിനും പ്രത്യേക പരിഗണന വേണമെന്ന് പറയുന്നു. മറ്റൊരുവിഭാഗം,…

ഫൊക്കാന കൺവെൻഷൻ ചരിത്രത്തിലേക്ക്: രണ്ട് വേൾഡ് ഗിന്നസ്സ് ഉൾപ്പെടെ നിരവധി പ്രോഗ്രാമുകൾ.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക് : ഫൊക്കാന കൺവെൻഷൻ അമേരിക്കയിലെ ഒരു മാമാങ്ക വേദിയാവുകയാണ്. 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ അത് ഫൊക്കാനയുടെയും മറ്റ് ഏത് പ്രവാസി…

ഭ്രാന്തന്റെ മരണവാർത്ത

രചന : കഥ പറയുന്ന ഭ്രാന്തൻ ✍️ ഈ പ്രപഞ്ചത്തിന്റെ അനിവാര്യമായ നിശബ്ദതയിലേക്ക് ഞാൻ ലയിച്ചുചേരുമ്പോൾ, ബാക്കിയാകുന്ന ചില സത്യങ്ങളുണ്ട്. ചുവരുകളിൽ പടരുന്ന കറുത്ത നിഴലുകൾ പോലെ, കബർ ലെ ശൈത്യം പോലെ മനോഹരവും ഭയാനകവുമായ ചില ചിന്തകൾ.എൻ്റെ മരണവാർത്ത ഒരു…

മനുഷ്യന്റെ ചരിത്രം നമ്മൾ വിചാരിച്ചതിലും എത്രയോ വിചിത്രവും കൗതുകമുണർത്തുന്നതുമാണെന്ന് നിങ്ങളിൽ എത്രപേർക്കറിയാം?

രചന : കു തു കി ✍️ നമ്മുടെ പൂർവ്വികർ വെറും പുൽമേടുകളിൽ മാത്രം ഓടിക്കളിച്ചു നടന്നവരായിരുന്നു എന്ന പഴയ പാഠപുസ്തക സിദ്ധാന്തങ്ങളെ മുഴുവൻ കാറ്റിൽപ്പറത്തിക്കൊണ്ട് ഇതാ ചരിത്രത്തെ തന്നെ മാറ്റിയെഴുതുന്ന ഒരു വമ്പൻ കണ്ടെത്തൽ ആഫ്രിക്കയിൽ നിന്നും പുറത്തുവന്നിരിക്കുകയാണ്! 🌍…

ഞങ്ങൾ ചിരിച്ചു

രചന : ശ്രീജിത്ത് ഇരവിൽ ✍️ ഗീതയെ കാണാൻ മതില് ചാടിയ രാത്രിയിൽ നിന്ന് തുടങ്ങാം. പിടിക്കപ്പെട്ടു. അയലത്തെ വീട്ടിലെ നായയാണ് കണ്ടതും കുരച്ചതും. വെളിച്ചം വീണപ്പോൾ വെപ്രാളപ്പെട്ട് പോയി. ആരാടാ അതെന്ന ആരുടെയോ ചോദ്യത്തിൽ ഭയന്ന് കൊണ്ടാണ് ഓടിയത്. മുറ്റത്തെ…

മഴത്തുള്ളികൾ

രചന : തോമസ് കാവാലം. ✍️ ഇറ്റുവീഴും മഴ തുള്ളിയുള്ളിൽപേറ്റുനോവാകുന്നു കാഴ്ചകൾക്ക്കാറ്റുവന്നാകെയും തട്ടിയെന്നിൽപൂറ്റുകൾ തീർക്കുന്നു പൊൻകുളിരിൻ. കൈനീട്ടിനിൽക്കുന്ന മാമരങ്ങൾകൈതകൾ ചേലുള്ള പൂമരങ്ങൾകണ്ണുനീർ തോൽക്കുന്ന നീർച്ചോലകൾമണ്ണിന്റെ സായൂജ്യമായിടുന്നു. തളിരിട്ടു നിൽക്കും ചെമ്പകത്തിൽഅതിർവിട്ടു പൂത്ത ശാഖികളിൽകൊതിയോടെ നോക്കും കുഞ്ഞുങ്ങളുംമതിപോലുല്ലസിച്ചാറാടുന്നു. തായമ്പകത്തിന്റെ മേളം പോലെതാളം തുള്ളീടുന്നു…

പ്രണയസുഗന്ധം

രചന : ബി_സുരേഷ്കുറിച്ചിമുട്ടം ✍️ ​അറിയാതെയെൻ മനം കവർന്നൊരു ഗന്ധമായ്,അരികിലായ് പെയ്യുന്നു നിൻ പ്രണയമിന്ന്.ഒരു നേർത്ത കാറ്റായ് നീ വന്നു തൊടുമ്പോൾഎൻ്റെ ഉയിരിലാകെ വസന്തം വിരിയുന്നു! ​ഇടനാഴിയിൽ നമ്മൾ മിണ്ടാതെ നിൽക്കവേ,ഇരുഹൃദയതാളവും ഒന്നായ്‌ തുടിച്ചിരുന്നു.ഒരു നൂറു പിച്ചകം പൂത്തപോൽ തോന്നി നീ-യെൻ്റെ…