മൗനനൊമ്പരം😢😢😢
രചന : ഗിരിജാവാര്യർ ✍️ വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങിപ്പോകുന്ന പെണ്ണിന്റെ മൗനത്തിന്റെ വ്യാഖ്യാനം നിങ്ങളറിയാറുണ്ടോ?ചിലപ്പോഴൊക്കെ അതറിഞ്ഞുവരുമ്പോഴേക്ക് അവൾ ജീവിതത്തിൽനിന്നുമകന്നുപോകും, തിരിച്ചുപിടിക്കാനാകാത്തവിധം!!👇 ഇടറുന്നമൗനത്തിന്നിഴതേടി പോകുന്നോ –രിടനെഞ്ചിൻതാളത്തിൽ ചേർന്നുനിൽക്കേ,അലരിട്ടുനിൽക്കുമൊരായിരമാശതൻപുലരിപ്പൂവെട്ടം മനസ്സിനുള്ളിൽഒരുവേള നിന്നുടെയാത്മഹർഷത്തിന്റെകരിമിഴിക്കോണിലെയഞ്ജനത്തിൽപിടയുന്ന വാക്കിലെ മൗനത്തിനാഴങ്ങൾതിരനീക്കിക്കാണാനുറിയാത്തതോ?കരയുന്നകണ്ണിൽ നീയടവെച്ച ദുഃഖങ്ങൾഇളമഞ്ഞിൻകുളിരായി ത്തീർന്നുവെന്നോ?അവ നിന്റെ സ്വപ്നത്തിൽ ചിത തീർത്തൊരഗ്നിയിൽഅറിയാതെ…
നിഗൂഢം
രചന : ദർശന കളരിക്കൽ . ✍️ എൻ്റെ നയനങ്ങളുടെ ആഴങ്ങളിലേക്ക്വേരുകളാഴ്ത്തുന്നപ്രതീക്ഷകളുടെ തുടിക്കുന്നനാരുകൾക്കിടയിൽ നിന്നുംകൃഷ്ണമണികൾ ഇടയ്ക്കിടെഅസൂയയോടെ എത്തി നോക്കുന്നുണ്ട് ,ഇലകൾ മുഴുവൻ കൊഴിഞ്ഞുപോയ,ചെംപൂക്കളാൽ ആകാശത്തെ കൊതിപ്പിക്കുന്ന,ഗുൽമോഹറിൻ്റെ ശാഖയിൽ ഇരുന്ന്കൊക്കുരുമ്മി പ്രണയത്തൂവൽ പൊഴിക്കുന്നരണ്ട് കറുത്ത ഡ്രോംഗോ പക്ഷികളെ.വിഷം കനച്ച മാന്തളിർ തിന്നാതെ,ഇലക്കുടയിൽ മറഞ്ഞ…
പ്രണയം
രചന : തോമസ് കാവാലം. ✍️ നിഴൽ പോലുമില്ലാത്ത ജീവിതത്തിൽനിറതിങ്കളായി നീ നിന്നിടുമോ?അഴലാണുജീവിതമെങ്കിലെന്തേതുണയേകുവാനായി വന്നിടാമോ? പുലർകാല,മെത്തുന്ന നേരങ്ങളിൽപതിവായി,യർക്കന്റെ രശ്മി പോലെപുതുമലർത്തുമ്പിലെ മരന്ദമായ്അതിയായി സ്നേഹം തുളുമ്പുകില്ലേ? തിരപോലെൻ നെഞ്ചിലടിച്ചപ്രേമംവിരവോടെ നീ യന്നുതന്നതോർത്ത്‌കരയുവാനാകാതെയെരിഞ്ഞു ഞാനി-ന്നരയാൽത്തറയിലിരുന്നു കേഴൂ. പ്രണയനിലാവേയു ദിച്ചീടുമോഅണയാത്തദീപമായെൻ ജീവനിൽചിരിയെന്റെ ചുണ്ടിൽ നിറച്ചിടുമോപിരിയാനിഴലായി തീർന്നിടുമോ?…
പുലർപക്ഷികളേ
രചന : ജോബിൻ പാറക്കൽ ✍️ പുറത്തെന്തുണ്ട് വിശേഷംഞാനീ ചുവരുകൾക്കുള്ളിൽഇന്നേക്ക് നാലാം ദിവസമായിരിക്കുന്നുകാല് കെട്ടിയ കഴുതകളുംകൃഷ്ണമുഖമുള്ള കാളകളുംതാഴേ തെരുവിൽ അലയുന്നുണ്ടോകറണ്ടു കമ്പിയിൽ തൂങ്ങി മരിച്ച കടവാവലുകൾക്ക്കരിങ്കാക്കകൾ ഓടയിൽ ബലിയിട്ടുവോചാവുമന്ത്രങ്ങൾ ചൊല്ലിയ പണ്ഡിറ്റ്‌ജിയുടെ തൊണ്ടയിൽഇപ്പോഴും അർബുദാണുക്കൾപരസ്പരം പുലഭ്യം പാടുകയാണല്ലേഎന്തൊരൊച്ചയിലാണ് അവറ്റകൾപുലയാട്ടുന്നത്ഹോ,ചെവിക്കല്ലുകൾ പൊളിയുന്നല്ലോമാ ചൂത്ത്……….…
ദിന വിചാരങ്ങൾ…
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ നിനക്ക് അറിയുന്നപലതുംഎനിക്കറിയില്ല….എനിക്കറിയുന്ന പലതുംനിനക്കും അറിയില്ല….അറിവുകളുംഅറിവില്ലായ്മകളും കൂടിയഒരു മിശ്രിതമാണ് നമ്മൾ……അഭിരുചികളിലും വൈരുധ്യങ്ങളുണ്ട്…..ആശയങ്ങളിൽ വൈരുധ്യങ്ങളുണ്ട്…..ആരോഗ്യത്തിലാകട്ടെഅതിലും വ്യത്യാസമുണ്ട്….നിനക്കും എനിക്കും ഉൾക്കണ്ണുണ്ട്…….യഥാർത്ഥ കണ്ണുകൾതുറന്നിരുന്നുകൊണ്ടുള്ള,സ്വപ്നം കാണലുണ്ട്…..പകൽക്കിനാവുകൾ………….പകൽക്കിനാവുകൾ ഹൃദയംവഴിപ്രണയം കൊണ്ടുവരുമ്പോൾനാം അസ്വസ്ഥരാവാറുണ്ട്……കണ്ണില്ലാത്ത പ്രണയത്തിന്റെനെടുവീർപ്പുകളും,നോവും,താങ്ങാൻ കഴിയാതെ വരുമ്പോൾ,നിനക്കു ഞാനുംഎനിക്ക് നീയുംഅന്യമാവുന്നത്,സ്വാഭാവികമാണ്……പ്രണയം,കടംവാങ്ങുകയാണ് ഭേദം…..തിരിച്ചുകൊടുത്താൽതീരുമല്ലോ…..കടം……
ശാസ്ത്രവും അജിനാമോട്ടോ കോർപ്പറേറ്റ് താല്പര്യങ്ങളും. ‘ഉമാമി’ എന്ന അഞ്ചാമത്തെ രുചിയുടെ കമ്പോള ചരിത്രം.
രചന : വലിയശാല രാജു ✍️ മനുഷ്യന്റെ നാവിന് തിരിച്ചറിയാൻ കഴിയുന്ന അടിസ്ഥാന രുചികൾ ഏതെല്ലാമാണ് എന്ന ചോദ്യത്തിന് മധുരം, പുളി, ഉപ്പ്, കൈപ്പ് എന്നിവയ്ക്കൊപ്പം ഇന്ന് ശാസ്ത്രലോകം ‘ഉമാമി’ (Umami) എന്നൊരു അഞ്ചാമത്തെ രുചിയെക്കൂടി ചേർത്തുവെച്ചിട്ടുണ്ട്. ജാപ്പനീസ് ഭാഷയിൽ ‘രുചികരമായത്’…
അമ്മ*
രചന : ബഷീർ ബഷീറ ✍️ അമ്മ എന്ന രണ്ട് അക്ഷരങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് ഒരു ലോകം മുഴുവൻ സ്നേഹമാണ്…തളർന്നുപോകുന്ന ഓരോ നിമിഷത്തിലും കരുതലായി മാറുന്ന ഹൃദയം…ചിലനേരങ്ങളിൽനമ്മളനുഭവിക്കുന്നചില വേദനകൾഏതു ഭാഷകൊണ്ടോഏതു വാക്കുകൾകൊണ്ടോനമ്മളനുഭവിക്കുന്നഅതേ ആഴത്തിൽമറ്റൊരാൾക്ക്മനസ്സിലാക്കിക്കൊടുക്കാൻകഴിഞ്ഞെന്നുവരില്ല !!പക്ഷേഅത് പറയാതെയറിയുന്ന ഒരാൾ ഉണ്ട് അതാണ് അമ്മ.സങ്കടപ്പെട്ടിരിക്കുന്നനമ്മുടെ മുഖഭാവംനമ്മളെത്രമാത്രംമറച്ചുപിടിക്കാൻ…
ചോരകുടിയന്മാരെ തുരത്താൻ ഡ്രാക്കുളയുടെ പേടിസ്വപ്നം.
രചന : സുരേഷ്‌കുട്ടി ✍️ 1897ൽ പുറത്തിറങ്ങിയ ഡ്രാക്കുള എന്ന പ്രശസ്തമായ നോവലിലൂടെയാണ് ഡ്രാക്കുള എന്ന വാമ്പയർ പേടി സ്വപ്നം ആവുന്നത്.മനുഷ്യരുടെ ചോര കുടിക്കുന്ന ഈ ഭീകരന് ഏറ്റവും പേടി വെളുത്തുള്ളിയാണ് എന്നാണ് കഥ.ഇതൊരു വെറും കെട്ടുകഥയാണെന്ന് പറയാം. രാത്രികാലങ്ങളിൽ നമ്മുടെ…
മരീചിക
രചന : മംഗളാനന്ദൻ ✍️ ചക്രവാളത്തിനുമപ്പുറമുള്ളൊരുസ്വർഗ്ഗവാതിൽ തേടിപ്പോയൊരെൻകൂട്ടുകാർ,ഇത്തീരഭൂമിയിലേക്കു തിരികെ വ-ന്നെത്തിയിട്ടില്ലതു സത്യമോ മിഥ്യയോ?സ്വപ്നങ്ങളെത്രയോ പൂത്തുനിൽക്കുന്നൊരുകല്പകവാടിയാണെന്നു ചൊല്ലി പലർ.വിണ്ണിലെ നക്ഷത്രകന്യകൾ ഭൂമിയിൽവന്നിറങ്ങുമിടമെന്നരുളും ചിലർ.ചേലയഴിച്ചു കുളക്കടവിൽ വെച്ചുസായന്തനങ്ങൾ നീരാടുന്നതായ് ചിലർ.തങ്കക്കിനാക്കൾ വിരുന്നുവരുമത്രേകുങ്കുമം വാരിവിതറിയ വീഥിയിൽ.വേനലിൻ ചൂടിലഭയാർത്ഥി കാണുന്നകാനൽജലം മോഹഭംഗമായീടവേ,മുന്നിലെ സന്ധ്യകൾ ചക്രവാളത്തിന്റെപിന്നിലേക്കെന്നും വിളിക്കുന്നു മർത്ത്യനെ.രാവും…
നിള
രചന : വനജസുനിൽ ✍️ കരിയിലകൾ വീണു കിടക്കുന്നഇടവഴി.. ഇരു വശങ്ങളിലുംഇടത്തൂർന്നു നിൽക്കുന്നമരങ്ങൾ..കണ്ണെത്താദൂരത്തോളംവിജനമായി കിടക്കുന്നഒരാൾക്ക് മാത്രംകടന്നുപോവാൻ പറ്റുന്ന ഒറ്റയടിപാത ..കാറ്റിൽ ആടിയുലയുന്ന മരങ്ങളുടെകൊമ്പുകൾ പരസ്പരം കൂട്ടിമുട്ടുമ്പോൾഉണ്ടാവുന്ന ശബ്‌ദത്തിൽ അവൾഞെട്ടിവിറച്ചു..പിറകിൽ നിന്നാരോ വിളിച്ചതുപോലെപെട്ടന്നവൾ തിരിഞ്ഞു നോക്കി..ആരെയും കണ്ടില്ല.പേടികൊണ്ട് അവളുടെ തൊണ്ടയിൽ സങ്കടം കനത്തു..രണ്ടടി…
