അവിചാരിതം
രചന : ഹംസ കൂട്ടുങ്ങൽ ✍️ പണ്ട്, പുരപ്പുറത്ത് നീണ്ടു നിവർന്നു കിടന്നിരുന്ന ഒരു വസ്തുവിനെ ചേർത്താണ് പുതിയ പകർച്ചവ്യാധിയെ ദഹണ്ണക്കാരൻ മൂത്തേടം തൻ്റെ പ്രതിഷേധം പ്രകടിപ്പിച്ചത്.ആ വസ്തുവിനെക്കുറിച്ച് എടുത്തു പറയാൻ കാരണക്കാരൻ അച്ഛനാണ്. പൂർവ്വികരുടെ മുഴുവൻ സമ്പാദ്യവും മുച്ചൂടും വിറ്റുതുലച്ച്,…
അവൾക്ക് മുൻപുള്ള ലോകം
രചന : ജോർജ് കക്കാട്ട് ✍️ അവൾക്ക് മുൻപുള്ള ലോകംനിശ്ശബ്ദമായൊരു ക്യാൻവാസ് മാത്രമായിരുന്നു,കടന്നുപോകുന്ന ദിവസങ്ങളുടെശാന്തമായൊരു കാത്തിരിപ്പുമുറി.പിന്നെ അവൾ വന്നു,വേനൽക്കാല വെളിച്ചത്തിന്റെ പെട്ടെന്നുള്ള ഉജ്ജ്വലതയായി,എന്റെ ഹൃദയം ആഗ്രഹിച്ചിരുന്നിട്ടുംതിരിച്ചറിയാതിരുന്ന ഒരു ഗാനമായി.അവളുടെ സാന്നിധ്യം,മൃദുവായ, എന്നാൽ അഗാധമായൊരു വിപ്ലവം.ഓരോ നോട്ടവും ഒരു രഹസ്യവാഗ്ദാനം,ഓരോ സ്പർശനവും എന്നിലുണരുന്നഒരു…
മലയരയൻമാരുടെ അറിയപ്പെടാത്തഅദ്യത്തെ ക്രിസ്‌തുമത പ്രവേശനം!
രചന : പള്ളിക്കോണം രാജീവ് ✍️ കോട്ടയം ജില്ലയുടെ കിഴക്കൻ മലനിരകളിൽ അധിവസിച്ചിരുന്ന മലയരയ സമുദായത്തിൽ ഉൾപ്പെട്ടവരെ 1848-ൽ മുണ്ടക്കയത്തെത്തിയ സി.എം.എസ് മിഷണറിയായ റവ. ഹെൻറി ബേക്കർ ജൂനിയർ ക്രിസ്‌തുമതത്തിലേക്ക് ജ്ഞാ സ്നാനപ്പെടുത്തിയതിൻ്റെ ചരിത്രം വേണ്ടത്ര തെളിവുകളോടെ ലഭ്യമാണ്. ഈ സന്ദർഭമാണ്…
സ്കൂൾ ഫീസ് അടയ്ക്കാൻ വഴിയില്ലാത്തതുകൊണ്ട് മാത്രം പരീക്ഷാഫലം തടഞ്ഞുവെക്കപ്പെട്ട ഒരു ഇരുണ്ട ഭൂതകാലം അവനുണ്ടായിരുന്നു.
രചന : സോഷ്യൽ മീഡിയ ✍️ 📌മുംബൈയിലെ കുർളയിൽ വെറും 8×10 അടി വലിപ്പമുള്ള ഒരു കൊച്ചുമുറിയിൽ നിന്നാണ് ജയ്കുമാർ ജതിൻകുമാർ വൈദ്യ എന്ന ആ വിദ്യാർത്ഥി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയിൽ (NASA) എത്തിനിൽക്കുന്നത്.ചൊവ്വയെയും…
ചീവിടുകൾ
രചന : കുര്യൻ വൈദ്യൻ ✍️ രാത്രിതൻ മാറിൽ മയങ്ങുന്ന നേരംകാതിലായി പെയ്യുന്ന നിഷ്ഠൂര ശബ്ദംനിശ്ശബ്ദതതൻ കവിളുകളിൽ തട്ടിഉറക്കത്തെ നിഷ്കരുണം കൊത്തിപ്പറിക്കും.എവിടെയോ ഇരുട്ടിൽ ഒളിച്ചിരുന്നുകൊണ്ട്,പാട്ടെന്ന പേരിൽ പടർത്തുന്ന ശല്യംമറ്റുള്ളോർ തൻ സുഖസൗഖ്യങ്ങളെല്ലാംചുട്ടു കരിച്ചതിൽ ആനന്ദമേൽപ്പിക്കും.ചില മനുഷ്യരുമുണ്ട് ഈ മണ്ണിൽചീവീടിൻ സ്വഭാവം തലയിലേറ്റിയോർമറ്റുള്ളോർ…
പിങ്കി ഹര്യൻ എന്ന പെൺകുട്ടി
രചന : സോഷ്യൽമീഡിയ ✍️ ഒരു നേരത്തെ ആഹാരത്തിനായി തെരുവിൽ കൈനീട്ടി നിന്നൊരു നാലു വയസ്സുകാരി… ഇന്ന് സ്റ്റെതസ്കോപ്പുമേന്തി നൂറുകണക്കിന് മനുഷ്യരുടെ ജീവൻ കാക്കുന്നൊരു ഡോക്ടറാണ്. ഏതെങ്കിലും സിനിമയിലെ കഥയൊന്നുമല്ലിത്, ധർമ്മശാലയിലെ തെരുവിൽ ജനിച്ചുവളർന്ന പിങ്കി ഹര്യൻ എന്ന പെൺകുട്ടിയുടെ ജീവിതമാണ്.…
ചിക്കാഗോ പ്രസംഗത്തിന്റെ 133 വർഷങ്ങൾ
രചന : അഫ്സൽ ബഷീര്‍ തൃക്കോമല ✍️ 1863 ജനുവരി 12 ന് കൽക്കട്ടയിലെ സിംലയിൽ നിയമപണ്ഡിതനും അഭിഭാഷകനുമായിരുന്ന വിശ്വനാഥ് ദത്തയുടെയും പുരാണപണ്ഡിതയായിരുന്ന ഭുവനേശ്വരിയുടെയും പത്തു മക്കളിൽ ആറാമത്തെ മകനായി സ്വാമി വിവേകാനന്ദൻ ജനിച്ചു. യഥാർത്ഥ പേര് ‘നരേന്ദ്രനാഥ് ദത്തൻ’ എന്നാണ്.മെട്രോപൊളിറ്റൻ…
അക്ഷരവെളിച്ചം
രചന : സനിൽ പ്രഭാകർ ✍️ വായിച്ചു വളരേണ്ട കുട്ടികൾവായനാശീലം മറന്നുപോയിമൊബൈലും ലാപ്ടോപ്പുംകുട്ടികൾക്ക് ഹരമായി മാറിസ്വന്തബന്ധങ്ങളെ അറിയാതായിപിറന്നുവീണ കുഞ്ഞിന്റെ കയ്യിലുംമൊബൈൽ വച്ചുകൊടുത്തു നിങ്ങൾപഠിക്കേണ്ട കുട്ടികളെ മടിയന്മാരാക്കിസ്വന്തമായിട്ടൊന്നും ചെയ്യുവാനില്ലാതെഅവരെ യന്ത്രമനുഷ്യരാക്കി മാറ്റി നിങ്ങൾപലരും കൂട്ടിലടക്കപ്പെട്ട കിളികളാവാംകൂടു തുറന്നപ്പോൾ പറന്നകന്നതാവാംലഹരിതൻ ചതിക്കുഴിയിൽ വീണതാവാംനമുക്ക് നമ്മുടെ…
📚📚 ഗ്രന്ഥശാല ദിനം. 📚📚📚📚✍️*
രചന : അൻവർ ഷാ ഉമയനല്ലൂർ* ✍️ വിജ്ഞാനവാതായനം തുറന്നേകുന്ന-യുദയാർദ്ര സുകൃതമാണാ,രമ്യ സ്മരണകൾഹൃദയത്തിലുണരുന്ന വായനാനുഭവം;അലിവുന്നുദയമാക്കുന്നു ഗ്രന്ഥാലയം.അനുവാചകർക്കാർദ്ര ചിന്തകൾ പകരുവാൻഅനുഭവപാഠങ്ങൾ പങ്കുവച്ചീടുവാൻഗ്രാമീണ ബാല്യങ്ങളാഘോഷമാക്കുവാൻചിന്തതൻ ചിറകുകൾ നേടുവാ,നുപരിയാ,പുസ്തകത്താളുകൾ തൊട്ടു വായിക്കയാൽമനസ്സിലായിഷ്ടവസന്തമേകീടുമീ,ഗ്രന്ഥാലയത്തിന്റെ, ധ്യാന സുഖമറിയുവാൻവരികയീ, വിജ്ഞാന വഴികളിൽ സകലരും.സഹജരേ,നിത്യപാരായണം ചെയ്ക നാംഅറിവിൻ വഴി വിളക്കണയാതിരിക്കുവാൻഇരുൾമൂടി യുവതകൾ…
എന്തേ ഇന്ത്യക്കാർ ഇങ്ങനെ?
അവലോകനം : രുദ്ര ഭഗവാൻ ✍️ ലണ്ടനിലും പോളണ്ടിലും ജർമ്മനിയിലും ഹംഗറിയിലും ഇങ്ങു ചെക്കോസ്ലോവാക്യ വരെ അടിയ്ച്ചും മുന്ദിരിഞ്ഞും ഉരുണ്ടും കാട്ടികൂട്ടുന്ന ഇന്ത്യക്കാരെ വൃത്തികെട്ടവർ, അഴുക്ക്, ദുർഗന്ധം എന്നു യൂറോപ്യർ വിളിക്കുന്നു.ഇതൊക്കെ കണ്ടും കെട്ടും കാത്തു പൊത്തിപ്പിടിച്ചിരിക്കാൻ കഴിയാതെ ..പറയാതെ വയ്യ…
