ലഹരി പൂക്കുന്നു ചുറ്റിലും
രചന : സുരേന്ദ്രൻ കണ്ണൂർ ✍️ അസ്തമിക്കാത്തൊരീയാഘോഷരാവുകൾആടിത്തിമർക്കുന്നുലഹരിയിലാഴ്ന്നവർആഴക്കടലിലുലയുന്ന വഞ്ചിപോൽഅലയുന്നു വഴിമാറിത്തുഴയുന്ന ജീവിതം!മത്തുപിടിപ്പിക്കാനൊരുമ്പെട്ടുനിൽപ്പുണ്ട്കശ്മലൻമാർ തിരശ്ശീലയ്ക്ക് പിന്നിലായ്അപരൻ്റെ രക്തം കുടിച്ച് വീർക്കുന്നവർഅന്ധമീനീതിയിൽ നെഞ്ചുവിരിക്കുന്നു!നഷ്ടമാകുന്നുവോനാളെയീനാടിൻ്റെനൻമകൾനെഞ്ചേറ്റി മുന്നേറാനുള്ളവർകെട്ടുവിട്ടകലുന്നു ബന്ധങ്ങൾ നിത്യവുംവൈകൃതം പൂക്കുന്ന ലഹരിയിടങ്ങളിൽ!അവിശുദ്ധബന്ധങ്ങൾ അവിഹിതനേട്ടങ്ങൾലഹരികളൊഴുകുന്നു മലയാളമണ്ണിതിൽഅനുദിനമഭിവൃദ്ധിവന്നുഭവിക്കുമ്പോൾഅധികാരകേന്ദ്രങ്ങൾ കൈമലർത്തിടുന്നു!ആരാണിരുട്ടിൻമറവിൽ കറുപ്പിൻ്റെകാളകൂടംകലർത്തുന്നനരാധമർ!ഇനിയേതുദൈവം തുണയ്ക്കെത്തുമീമൂല്യ-ച്ച്യുതിയൊന്നുതടയുവാൻസമയമിതേറെയായ്!
കരിമ്പടം
രചന : പ്രസീദ ദേവു✍️ പെണ്ണെന്ന വാക്കിനാൽമൂടിപുതച്ചവർപലനാളുമെന്നെമെരുക്കി,ഇരുട്ടത്തിറങ്ങല്ലെയെന്നവാക്കലവർവെളിച്ചത്തു നാട്ട്യംനടിച്ചു,ഒച്ചയുണ്ടാക്കല്ലേയെന്നുചൊല്ലി കൊണ്ടുപിച്ചവെയ്ക്കാനവർചൊല്ലി,ഒതുങ്ങിയിരിക്കണമെന്നുപറഞ്ഞവർകൂട്ടിലെ കിളിപോൽവളർത്തി,വളരുന്ന മാത്രയിൽപേടിപ്പെടുത്തുന്നശരികളാവരെന്നെമൂടി.കാലിലൊരു ചങ്ങലയിട്ടുതളച്ചപോൽഅവരെൻ്റെ വഴികൾമുടക്കി ,ആണധികാരത്തിനൂറ്റംപറഞ്ഞവർഎവിടെയുമെന്നെവിലക്കി,സമത്വമില്ലാത്തൊരുവാക്കിൻ പിടച്ചലിൽഞാനൊരു പാവയായിതേങ്ങി ,സംവരണമെന്നുസ്ഫുരിച്ചവരെന്നെപിന്നെയുംപലനാളിറുക്കി,ഒരു മുഴം കയറിൻ്റെഓരിയിലവരെന്നെഅടിമയെ പോലെവളർത്തി,അതിഗൂഢമായവർഇന്നും ചിരിച്ചെനിക്കെത്രയോപേരു നിരത്തി ,സഹനത്തിൻറാണിയായിസകലകാലങ്ങളിലുംപദമേറ്റിയവരെന്നെ വാഴ്ത്തി,എവിടെയാണിവൾക്കുസ്വാതന്ത്ര്യം……എവിടെയാണിവൾക്കുസമത്വം …..
ചെറുപ്പക്കാരും വർദ്ധിച്ചു വരുന്ന കൊലപാതകങ്ങളും
രചന : സീമപ്രിയ✍️ ഒരുകാലത്ത് കൊലപാതകം എന്ന് കേൾക്കുമ്പോൾ നമ്മൾ ഓർത്തിരുന്നത് വലിയ ക്രിമിനലുകളെയായിരുന്നു. പകയും, സ്വത്തും, കുടുംബ വഴക്കും ഒക്കെയായിരുന്നു കാരണങ്ങൾ. എന്നാൽ ഇന്ന് പത്രം തുറന്നാൽ കാണുന്നത് വേറെയാണ്. കൊലപാതകം ചെയ്യുന്നവരിൽ ഭൂരിഭാഗവും 18 നും 30 നും…
മനുഷ്യരെവിടെ
രചന : കള്ളിക്കാടുമോഹൻജി ✍️ മറക്കാത്തൊരോർമ്മയിൽ മകനേ , നിനക്കെന്റെകണ്ണീരണിഞ്ഞൊരു ചുടുചുംബനംകാലം മറക്കുന്ന കോലങ്ങളൂഴിയിൽകാലനായ് വന്നൂ പുനർജനിപ്പൂമാതാക്കളില്ലാ പിതാക്കളില്ലീയവർ –ക്കാരുമേ ഭൂവിതിൽ ബന്ധമില്ലഭോഗിച്ചിടുന്നിവർ ഭോജനം മാംസവുംപോരാ സുഖത്തിനെന്നാർത്ഥി പൂണ്ടോർപ്രായവും പക്വത വേണ്ടിവർക്കൊന്നിനുംകാലമിന്നല്ലോ കലിയുഗത്തിൽന്യായങ്ങളില്ല നയങ്ങളി ല്ലൂഴിയിൽന്യായം വിധിക്കേണ്ട പീ ഠമതിൽനന്മയാലുളെളാരു മർതൃന്റെ…
ഗുരുവായൂർ ക്ഷേത്രം കൊള്ളയടിച്ച ഡച്ചുകാർ
രചന : ഋഷി ശിവദാസ് ✍️ ഇന്നലെ മുതൽ സമൂഹ മാധ്യമങ്ങളിൽ ഡച്ച് സ്തുതികൾ പറക്കുകയാണ് . ഇന്ത്യയിൽ നിന്നും നഷ്ടപ്പെട്ടു പോയ എന്തൊക്കെയോ ഡച്ചുകാർ തിരിച്ചു നല്കിയത്രെ . മഹാമനസ്കരായ ഡച്ചുകാര്ക്ക് സ്തുതിപാടുകയാണ് ചില വിവര ദോഷി കൂട്ടങ്ങൾ .…
സ്നേഹം വിളമ്പുന്ന പാത്രങ്ങൾ
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ ഉറ്റബന്ധങ്ങളെല്ലാം,അപ്രാപ്യമാകുംതോറും,ഒറ്റയായ്ത്തീർന്നീടുന്നുഞാനെന്ന പാരാവാരം.!ആർക്കുന്നു,അലയടിച്ചാർക്കുന്നുശിഷ്ടജന്മ,ത്തിരമാലകളെന്നിൽ,ഉലയില്ലെന്നാലും ഞാൻ!ഏകനായ്, ചുവരുകൾക്കുള്ളിൽഞാൻ,നിശ്ശബ്ദനായ്,ഉലാത്തും,കവിതയിൽലയിക്കും,പ്രകൃതിയെപുണരും,പുലർച്ചയുംസന്ധ്യയുമെനിക്കായി,കൂട്ടിരിക്കുവാൻവരും.രാത്രിയിൽ,ചീവീടുകൾഎനിക്കായ്,സ്വരരാഗഗീതികൾ,പാടുംപഴംപാട്ടുകൾ പാടിത്തരും.ഊർന്നൂർന്നു വരുംനിലാവെന്നിലേക്കെൻഭാവത്തിൻനീറ്റലിൽ,സ്വാന്ത്വനത്തിൻവെളിച്ചം ലയിപ്പിക്കും!ഹാ പ്രപഞ്ചമേ- – – – ,നിനക്കെന്നെയുംമറക്കുവാനാവുമോമറവിക്കു കൂട്ടിരിപ്പവൻ ഞാനും!!.
നാളെ ഈ നാടിന് സമ്പത്താകേണ്ട വീടിന് തണലാകേണ്ട എത്രയേറെ മക്കളാണ് പലതരത്തിൽ ഈ ലോകത്ത് നിന്ന് യാത്രയാകുന്നത്.അതുംചെറിയ കുട്ടികൾ ‼️
രചന : സഫി അലി താഹ. ✍️ നാളെ ഈ നാടിന് സാമ്പത്താകേണ്ട വീടിന് തണലാകേണ്ട എത്രയേറെ മക്കളാണ് പലതരത്തിൽ ഈ ലോകത്ത് നിന്ന് യാത്രയാകുന്നത്.അതുംചെറിയ കുട്ടികൾ ‼️ഒരു അമ്മയെന്ന നിലയിൽ ഏത് മക്കളെ കണ്ടാലും അതുപോലെയുള്ള വാത്സല്യമാണ് എനിക്കുണ്ടാകുന്നത്. ഒരു…
മറന്നുപോയോ കാലമേ
രചന : ജീ കുന്നേൽ ✍️ മറന്നുപോയോ കാലമേ നീമനസ്സിൻ തീരത്ത് വരുമോകിനാവിൻ തോണിയിലേറിമൗനത്തിൻ മാറാല മായ്ച്ച്…ഇനിയും കൂടണയാത്ത കിളിതൻഇടനെഞ്ചിൽ ഈണമാകാൻഇടറുന്നൊരു സ്വപ്നമായ്ഇളം പുഞ്ചിരി തൂകി വരൂ…പുലരാൻ ഇനി എത്ര നേരംപുതുവെളിച്ചമെന്നിലണയാൻപുൽക്കൊടിയിൽ മുത്തണിയുംതുഷാരബിന്ദുവായ് വരുമോ നീ…കൊഴിഞ്ഞുപോയ പൂക്കളെല്ലാംഓർമ്മത്തളിരായ് വിരിയാൻകഴിഞ്ഞുപോയ കാലമേ നീകുളിർ…
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാലഘട്ടവും അവസാനിച്ചിരിക്കുന്നു.
രചന : © ജോർജ് കക്കാട്ട് ✍️ എല്ലാത്തിനും ഒരു അവസാനമുണ്ട്; പോർച്ചുഗീസ് ദേശീയ ടീമിനൊപ്പമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാലഘട്ടവും അവസാനിച്ചിരിക്കുന്നു. വ്യാഴാഴ്ച, 41 വയസ്സുകാരനായ ഈ മുന്നേറ്റനിര താരം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. “നമ്പർ 7 ജേഴ്സി…
