ഭാരതം ഇന്ന്.
രചന : സതീഷ് വെളുന്തറ✍ മരണം മണക്കുമിടനാഴികളുമുണ്ടിവിടെഉപദ്വീപിതിനു ഭാരതമെന്നാന്ന് പേർഇപ്പുരമെരിയ്ക്കാനെണ്ണമുക്കിയ ശീലകൾചുറ്റിയ ദണ്ഡുകൾ പൊക്കിച്ചുഴറ്റുന്നു അവയൊക്കെയഗ്നി പുതപ്പിച്ചു നീട്ടുന്നുദുഷ്ടമാം സംസ്കൃതിയാളിപ്പടരുന്നുആത്തീയണയ്ക്കാൻ ജലധാരകൾ തേടിഅലയുന്നു നീറിപ്പിടയുമീ ഭൂമിക നേരിന്റെ നേർപടം നേരെയുയർത്തുവാൻത്രാണിയില്ലാതെ കിതപ്പും വിയർപ്പുമായ്തമ്മിലന്യോന്യം പഴി ചാരി നിൽക്കുന്നുആലസ്യം വിട്ടുണരാതെ മഹാജനം തേർനടത്താനൊരു…
തീർത്ഥകണങ്ങൾ
രചന : എം പി ശ്രീകുമാർ✍ പൂവ്വിനു നിർവൃതി വിരിയുമ്പോൾപുലരിയ്ക്കു നിർവൃതി പുലരുമ്പോൾചന്ദ്രനു നിർവൃതി പൗർണ്ണമിയിൽഇരുളിനു നിർവൃതിയമാവാസികുഞ്ഞിനു നിർവൃതി നുകരുമ്പോൾഅമ്മിഞ്ഞപ്പാലു നുകർന്നീടുമ്പോൾഅമ്മയ്ക്കു നിർവൃതി പകരുമ്പോൾഅമ്മിഞ്ഞപ്പാലുപകർന്നീടുമ്പോൾപ്രണയിയ്ക്കു നിർവൃതി ചേരുമ്പോൾപ്രണയിനിയ്ക്കൊപ്പം ചേരുമ്പോൾഭക്തനു നിർവൃതി ലയിയ്ക്കുമ്പോൾദൈവീക ഭക്തിയിൽ ലയിയ്ക്കുമ്പോൾമുകിലിനു നിർവൃതി പെയ്യുമ്പോൾമഴയായൂഴിയിൽ പെയ്യുമ്പോൾകുയിലിനു നിർവൃതി പാടുമ്പോൾമയിലിനു…
നാവും നട്ടെല്ലും
രചന : സന്ധ്യാസന്നിധി✍ നാവും നട്ടെല്ലുംഎല്ലാമനുഷ്യര്‍ക്കും ഉണ്ടെങ്കിലുംഅതിന്‍റെ ഉപയോഗവും ഉറപ്പുംഎല്ലാവരിലുമുണ്ടാകണമെന്നില്ല.സംസാരശേഷിയും സംവാദശേഷിയുംവൃത്യസ്ത നിലപാടുകളുടെ പ്രവര്‍ത്തനം കൂടിയാണ്.തന്നെ ബാധിക്കില്ലായെന്നുള്ളകൊള്ളരുതായ്മകളോടെല്ലാംഞാനതഗീകരിക്കുകയാണെന്ന മട്ടില്‍ വളരെവിദഗ്ധമായ്അതോടൊപ്പം ഒഴുകിനടക്കുന്നവരുണ്ട്.അതായത് പൂച്ചപാല്കുടിക്കും പോലെ.കണ്ണടയ്ക്കുന്നയാളിന് അകത്തും പുറത്തും ഇരുട്ടാണ്.കണ്ടുനില്‍ക്കുന്നവരില്‍കുറച്ചുപേരെങ്കിലും കാഴ്ചയുള്ളവരാണെന്നകാര്യം അത്തരക്കാര്‍ മറന്നുപോകുന്നു.എന്തുകൊണ്ടോഅത്തരം ആള്‍ക്കാരോടും ആഘോഷങ്ങളോടുംഒരുതരം അസ്വസ്‌തതയാണ് അനുഭവപ്പെടുക.ചവച്ചിറക്കാനാവത്തതെന്തോതൊണ്ടക്കുഴിയില്‍ നിന്ന്പുറത്തേക്ക്ചാടാന്‍വെമ്പുന്നതുപോലെയാണത്.അതുകൊണ്ട് തന്നെ,…
വാനപ്രസ്ഥം
രചന : രാജീവ് ചേമഞ്ചേരി✍ മരച്ചില്ലയുണങ്ങിയടർന്നു-മനോഹരമാം കിളിക്കൂട് തകർന്നു!മനോനില തെറ്റിയ കിളികൾ കരഞ്ഞു!മാരുതൻ പിന്നെയും താണ്ഡവമാടി? മധുരമാം സ്വപ്നങ്ങൾ നെയ്ത് കൂട്ടിയ-മൃദുലോല മോഹങ്ങൾ വിട പറഞ്ഞു!മഹാവിപത്തിൻ വഴികളൊരുക്കീടാൻ –മോടിപിടിപ്പിക്കും രാജപാതയ്ക്കരികിൽ! മാറ്റങ്ങൾ വികസനവിജയഗാഥയാവുമ്പോൾമൂകരായ് ഉരിയാടാനാവാതെയിന്ന് നില്പൂ!മണ്ണിൽ പതിച്ചീടുമീ കണ്ണീർ പുഴയുടെ ചൂടിൽ-മാർഗ്ഗം…
കാവൽക്കരൻ.
രചന : ബിനു. ആർ.✍ ചോദിച്ചാൽ എന്തും കൊടുക്കുന്ന ദൈവത്തിന്റെ അവതാരങ്ങളെക്കുറിച്ച് കേട്ടിട്ടില്ലേ, അതുപോലെ ആയിരുന്നു കൃഷ്ണന്മാൻ. എന്തുചോദിച്ചാലും കൈവശമുണ്ടെങ്കിൽ കൊടുക്കും. ബീഡികത്തിച്ച് ചുണ്ടോടുവയ്ക്കാൻ തുടങ്ങുമ്പോഴായിരിക്കും ആരെങ്കിലും ഒരു ബീഡി ചോദിക്കുന്നത്. വേറെ കൈയ്യിൽ ഉണ്ടായിരിക്കില്ല. എങ്കിലും അതങ്ങ് കൊടുക്കും. ഒറ്റ…
വ്യാകരണം തേടി.
രചന : ജയരാജ് പുതുമഠം.✍ കടലേ നുരഞ്ഞൊഴുകൂഈ വരണ്ടുണങ്ങിയവഴികളിൽ വിരസയാകാതെതിരതല്ലിനനവിൻ കുളിർമ്മ നുകരാൻനഗരം തളർന്നിരിപ്പൂസഹനങ്ങളൊരുപാട്കടിച്ചിറക്കിയഅവനിതൻ ഷഹനായ് കേഴൂവടിയൊടിഞ്ഞ കൊടിശീലകളിൽവിരഹത്തിൻ തളർന്ന് നരച്ചഅനുതാപ ചിഹ്നങ്ങൾവഴിയറിയാതെവിതുമ്പി നിൽപ്പൂതിരയടിക്കുന്ന കടലായ് മാറുന്നമനസ്സിന്റെ ഒരോ അടരുകളുംതിരയുന്നുനിന്റെ നിഗൂഢകാന്തിസമുദ്രാഴങ്ങളിൽ പൊട്ടിവിടർന്നമഹാപത്മമൊട്ടിന്റെവ്യാകരണംതേടിക്ഷീരപഥങ്ങളൊക്കെപരതുന്നു ഞാൻനിൻ അഗാധ നീലിമയിൽഅമർന്നൊഴുകിപ്രകൃതിയിലൊരുപുതുനാമ്പായ് വിടർന്നുയരാൻ
ഒരു പ്രവചന വിദഗ്ധൻ
സോമരാജൻ പണിക്കർ ✍ ആഗോള ദുരന്ത നിവാരണ വിദഗ്ധനും എന്റെ പ്രിയ സുഹൃത്തും ആയ ശ്രീ മുരളി തുമ്മാരുകുടി അടുത്തിടെ നടത്തിയ പ്രവചനങ്ങൾ എല്ലാം അദ്ദേഹത്തിനു ഒരു പ്രവചന വിദഗ്ധൻ എന്ന പരിവേഷം കൂടി നൽകിയോ എന്നൊരു സംശയം…എന്നാലും അദ്ദേഹം കേരളത്തിൽ…
🙏ബാലാസോർ തീവണ്ടി ദുരന്തം🙏
രചന : ബേബി മാത്യു അടിമാലി✍ ബാലാസോർ തീവണ്ടിയപകടത്തിൽരാജ്യം ഞെട്ടിത്തരിച്ചു പോയികണ്ടവർ ഹൃദയം തകർന്നുനിന്നുകേട്ടവർ പൊട്ടി കരഞ്ഞുപോയിപേരറിയാത്തവർ നാടറിയാത്തവർഎവിടെനിന്നോ വന്ന് എങ്ങോട്ടോ പോയവർഎത്രയോ സുന്ദര മോഹങ്ങളുമായിഉററവരേ കാണാൻ പോയിരുന്നോർവിധിയുടെ ക്രൂരവിനോധങ്ങളിൽഅവരുടെ ജീവിതം പെട്ടുപോയിഅവരുടെ ജീവിത സ്വപ്നങ്ങളെല്ലാംഒറ്റനിമിഷത്തിൽ ചാമ്പലായിസോദരർ അവരുടെ നോവുമോർമ്മകളിൽകണ്ണീർ കണത്താൽ…
റാന്തലുംപുലമ്പലും
രചന : അനിൽ ചേർത്തല✍ ചക്രവർത്തീ നിന്റെ പാപ നിഴലിൽഎന്റെ സൂര്യൻ മറഞ്ഞു പോകുന്നുമാറി നിൽക്കൂ എന്റെ വെയിൽമറയ്ക്കുന്നു നീ മറയായിമാറപ്പുമേന്തി നിൽപ്പൂ.ചണ്ടി നിൻ ശ്വാസനിശ്വാസങ്ങളിൽശവം കരിയുന്ന ഗന്ധമാ ചുടലഗന്ധംനിന്റെ വാഗ്ദാനങ്ങൾ എന്റെ ഈ കുണ്ടിലെ കണ്ണിൽകനൽ കോരി ആഴ്ത്തിടുമ്പോൾപുറ്റു മൂടുന്ന…
തിരകൾക്ക് പറയാനുള്ളത്
രചന : ബിന്ദു വിജയൻ, കടവല്ലൂർ✍ “ആരതിമിസ് അല്ലേ? തനിച്ചാണോ….? ഞാൻ മിസ്സിന്റെ ശിഷ്യനും ഒരു ആരാധകനും കൂടിയാണ്.. എന്നെ ഓർമ്മയുണ്ടോ.. മിസ്?.. എന്റെ എഴുത്തുകളെ പരിപോഷിപ്പിച്ചിരുന്നത് മിസ് ആയിരുന്നല്ലോ..”.. ഇതെന്റെ വൈഫ് മീര.. ഞങ്ങളുടെ വിവാഹം കഴിഞ്ഞ ആഴ്ചയിലായിരുന്നു..”ഒരശരീരി പോലെ…
