മഹാശിവരാത്രി

രചന : അൻവർഷാ ഉമയനല്ലൂർ✍️ ഓം നമഃ ശിവായ – സഹസ്രനാമ പ്രിയംമഹിയുണർത്തുന്നതാം ഹൃദയാർദ്ര മന്ത്രണംശിവക്ഷേത്ര ദർശനം, മഹാ ശ്രേഷഠമീ ദിനംശിവരാത്രി മംഗളം മഹനീയമാദരം. ക്ഷീര,മധു,സലിലമായഭിഷേക സാഗരംഭക്താർദ്ര ഹൃദയമായ് നമിപ്പൂ സമാദരംകൂവളപത്രമാൽ സ്തുത്യസ്സമർപ്പണംനിത്യമാശിപ്പിതേനുദയാർദ്ര സാന്ത്വനം. ഹൃത്തുണർത്തുന്നുപരി ശ്രീ മഹാരജനിതൻഹൃദ്യപ്രഭാമയം; സ്മരണീയ കീർത്തനംധരണിയിലാദിവ്യ…

സ്ത്രീകളുടെ പിരീഡ്സ് പാഡ്കളുടെ തുടക്കംയുദ്ധഭൂമിയിൽ വിരിഞ്ഞ അതിജീവന വിസ്മയമായിരുന്നു.

രചന : വലിയശാല രാജു ✍️ മനുഷ്യചരിത്രത്തിലെ ഏറ്റവും ക്രൂരമായ അധ്യായങ്ങളാണ് യുദ്ധങ്ങൾ. എന്നാൽ വിരോധാഭാസമെന്നു പറയട്ടെ, മരണത്തിന്റെ നിഴൽ വീണ ഇടങ്ങളിൽ നിന്നാണ് മനുഷ്യൻ അതിജീവനത്തിന്റെ ഏറ്റവും വലിയ പാഠങ്ങൾ പഠിച്ചത്. പീരങ്കിയുണ്ടകളും വിഷവാതകങ്ങളും നിറഞ്ഞ ഒന്നാം ലോകമഹായുദ്ധത്തിന്റെ കിടങ്ങുകളിൽ…

അക്ഷരമില്ലാത്ത ഇരുട്ട്

രചന: യൂനസ് മണത്തല ✍️ എഴുത്ത് ജനിക്കാത്ത ലോകംആദ്യം മരിച്ചത് ശബ്ദംഅതിനുശേഷം അർത്ഥംഅവസാനം മനുഷ്യൻ തന്നെമനസ്സ് ഒരു അടഞ്ഞ ഗുഹഭിത്തികളിൽ ചിന്തകൾ രക്തമുദ്രയായിപുറത്തേക്കുള്ള വഴിയില്ലവാക്ക് ഇല്ലാത്തതിനാൽപ്രണയം നെഞ്ചിനുള്ളിൽ കറുത്ത പുകശ്വാസം മുട്ടുന്ന തീപ്പൊരിപറയാൻ കഴിയാത്ത ഓരോ വികാരവുംഅകത്ത് ചാരമാകുന്നുമുഖങ്ങൾ തമ്മിൽ നോക്കുംഅകത്ത്…

ഒരു വർഷത്തെ പ്രവർത്തങ്ങളിലൂടെ ഒരു തിരനോട്ടം: ഫൊക്കാനക്ക് അസൂയാവഹമായ നേട്ടം സമ്മാനിച്ച വർഷം .

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍️ നന്മ നിറഞ്ഞ പ്രവർത്തനങ്ങളുടെ 1 വർഷം പിന്നിടുമ്പോൾ, സാമുഖ്യപ്രവർത്തനം ,കാരുണ്യ പ്രവർത്തനങ്ങൾ ,കലാ കായിക രംഗങ്ങളിലെ തിളങ്ങുന്ന പ്രവർത്തനങ്ങൾ അങ്ങനെ പ്രവർത്തനങ്ങളുടെ ചരിത്രത്തില്‍ മഹത്തായ ഒരു നേട്ടമാണ് പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വര്‍ഷം…

പ്രണയദിനാശംസകൾ

രചന : പ്രസീത.കെ ✍️ ഗോവിന്ദപുരത്തിലൂടെയുള്ളയാത്രയിൽഒരു കനകാംബരപ്പൂ പാറി വന്ന്മടിയിൽ വീണു.ബസിനു പുറത്ത് പിറകോട്ടോടുന്ന മരക്കൂട്ടങ്ങളെ പോലെമനസ്സിലൂടെ കാലം ഓടിയോടിനിന്നിലെത്തികിതച്ചു നിന്നു.നമ്മളെന്തിനായിരുന്നുഅന്നിവിടെ വന്നത്!ഒന്നിച്ചിരിക്കുന്ന ഭംഗിയിൽനീണ്ടു നീണ്ടുപോയ പാതകൾ……തീരാത്ത കഥകൾ !പരസ്പരം കേട്ടിരിക്കുക എന്നത്എത്ര മനോഹരമാണ്.ഇത്ര സ്നേഹത്തോടെ, ആദരവോടെഎന്നെ വേറാരാണ് കേട്ടിട്ടുള്ളത്!ഓരോ കോശങ്ങളിലുംനിന്നിലേക്ക്…

റിഥം ഓഫ് ലൈഫ്

രചന : പ്രിയബിജു ശിവകൃപ ✍️ പുതിയ പാട്ടെഴുതുന്നതിന്റെ തിരക്കിലായിരുന്നു ഡെന്നിസ്.നിലീനയാണ് ഇന്നലെ ഒരു വിഷയം തന്നത്.മരിച്ചുപോയ മകളെ അമ്മ ഒരു ഭ്രമകല്പനയിൽ കാണുമ്പോഴുണ്ടാകുന്ന വികാരങ്ങൾ വരികളിലൂടെ തൊട്ടറിയണം.. ഒപ്പം മനസ്സുകൾ അലിഞ്ഞു പോകുന്ന സംഗീതം അകമ്പടിയാവണം…നിലീന അത്തരമൊരു വിഷയം തരാൻ…

നാദിയ മുറാദ്: ലോകം നടുങ്ങിയ ലൈംഗികക്രൂരതയിൽ നിന്നും നൊബേൽ ജേതാവിലേക്ക് എത്തിയ “അവസാന പെൺകുട്ടി”…….

രചന : വലിയശാല രാജു ✍️ മതഭ്രാന്തും സാമ്രാജ്യത്വ താൽപ്പര്യങ്ങളും ഒരു ജനതയെ എങ്ങനെ വേട്ടയാടുന്നു എന്നതിന്റെ ഏറ്റവും പൊള്ളിക്കുന്ന അടയാളമാണ് നാദിയ മുറാദ്. 2014-ൽ വടക്കൻ ഇറാഖിലെ കോച്ചോ എന്ന ഗ്രാമത്തിൽ ഐ.എസ് ഭീകരർ ഇരച്ചുകയറിയപ്പോൾ, തകർക്കപ്പെട്ടത് നാദിയ എന്ന…

ശവം

രചന : പി .കെ .രവി (P. K. R) ✍️ ജീവൻ വെടിഞ്ഞാൽഅതു ശവം .പിന്നെ വേണംശവമഞ്ചം.ജീവനുണ്ടെങ്കിലുംചില നേരം ശവം.ശവത്തിൽകുത്തരുതെന്ന് ചിലർ.ശവംതീനികൾഎന്നുമറ്റു ചിലർ.പുച്ഛിച്ചു ചൊല്ലുന്നതുംശവം .പിന്നെന്തിനുശൈശവത്തിൽശവം ചേർത്തു…?ആസനത്തിനു ശാന്തിശവാസനമൊ…?ദാഹമെങ്ങനെശവദാഹമായിടും…?നിത്യകല്യാണിയെശവം നാറിപൂവെന്നുചൊല്ലുന്നോ…?വേണ്ട ഇനി നമുക്ക്‘ശവം’ എന്ന നാമം …..!!

ഞാനും അവളും അവനും

രചന : നീലകണ്ഠൻ ഉണ്ണി ✍️ സന്ധ്യനേരിയ പ്രകാശംനീളമേറുന്ന നിഴലുകൾഅകത്ത് കുഞ്ഞിൻ്റെ കരച്ചിൽഅവളുടെ താരാട്ട്പുറത്ത് ഇരുട്ട്തട്ടിൻപുറത്തൂടെ എലികൾകലപില കൂട്ടി നിലത്തു വീണ്അല്പനേരം ചലനമറ്റ് കിടന്ന്പിന്നെ പിടഞ്ഞെണീറ്റ്ചുമരിലൂടെ വീണ്ടും മുകളിലേയ്ക്ക്അകത്തെ മൂലയിൽ ഇര പാർത്തിരിക്കുന്ന തടിച്ചു വീർത്തവൃണം പിടിച്ച് രോമം കൊഴിഞ്ഞ പൂച്ചഅതിൻ്റെ…

വിശ്വാസം

രചന : സുജിമോൾ മാരാരി ✍️ വിശ്വാസംഒരു വാക്കല്ല… തകർന്ന ഹൃദയത്തിന്റെഅവസാന ശ്വാസമാണ്. വഞ്ചനയുടെ മുറിവുകളിൽപുണ്യജലം പോലെനിശബ്ദമായി വീഴുന്നഒരു പ്രതീക്ഷയുടെ തുള്ളി. എല്ലാം നഷ്ടപ്പെട്ട നിമിഷത്തിലും“ഇനിയും ഒരു പുലരി ഉണ്ടാകും”എന്ന് പറയുന്നഅദൃശ്യ ശബ്ദം. വിശ്വാസം പഠിപ്പിച്ചത് ജീവിതം തന്നെയാണ്വീണു വീണു എഴുന്നേറ്റ്നടക്കാൻ…