ഒരു സ്ത്രീക്ക് വേണ്ടതെന്താണ്..?
രചന : സതീശൻ നായർ ✍️ ഒരു സ്ത്രീക്ക് വേണ്ടതെന്താണ്..?ആരും പകച്ചു പോകുന്നൊരു ചോദ്യം..!ഇത് ഒരു കഥയാണ്..ഇതൊരു തമാശ കഥയായി കാണേണ്ടവർ അങ്ങനെ..അല്ലാതെ ചിന്തിക്കണം എന്നുളളവർക്ക് അങ്ങിനെ..തുടങ്ങാമല്ലേ..?യുവരാജാവാണ് ആർതർ..ബുദ്ധിശാലിയും നീതിമാനും ജനങ്ങളുടെ കണ്ണിലുണ്ണിയുമാണ് ആ ചെറു രാജ്യത്തിന് അവിടത്തെ രാജാവ്..അയൽ രാജ്യത്തെ…
ആരാണ് കേമൻ
രചന : യൂനസ് മണത്തല ✍️ മേളം തുടങ്ങിവെക്കൻ ചെണ്ട നെഞ്ച് പൊങ്ങി പറഞ്ഞുഒരു അടിയിൽ ഭൂമി കുലുങ്ങുംഎന്നെ കൂടാതെ ആരുണ്ട് ഇവിടെഉരുട്ട് ചെണ്ട നിശ്ശബ്ദം ചിരിച്ചുഎന്റെ ഉരുള് ഇല്ലാതെ നീ എവിടെഅടിത്തറ ഞാൻ തീർക്കുന്നില്ലെങ്കിൽനിന്റെ മുഴക്കം നിലനിൽക്കുമോകൈയിലെ കോൽ ചെറുതായി…
പറയാത്ത പ്രണയം
രചന : ശ്രീക്കുട്ടൻ ✍️ പ്രണയത്തിൻ പെട്ടി ഞാൻ ഇന്നു തുറക്കട്ടെസുന്ദര ഞായറിൽ തന്നെ.ആരും കൊതിക്കുന്ന സുന്ദര പ്രണയമേഒന്നിറങ്ങീടുക നീയും.കാലമാം പട്ടിനാൽ മൂടിയതാണ് ഞാൻആരാരുമറിയാതെ ഉള്ളിൽ.പെട്ടി തുറന്നപ്പോ ആ ഇളം കാറ്റേറ്റ്പ്രണയം പറന്നു തുടങ്ങി.അവളെയും തേടി പറന്നൊരുപ്രണയമേ അറിയണം അവളിന്നു തന്നെപറയാതെ…
മാറ്റങ്ങൾ
രചന : കെ.ആർ.സുരേന്ദ്രൻ ✍️ ഒരുഗ്രാമവും എക്കാലവുംകൊലുസിട്ട ശാലീനതയാവില്ല.ചടുലമായ നടത്തയാവില്ല.തൊണ്ടുകളും,ഇടവഴികളുമാവില്ല.കാട്ടുകല്ലുകളാൽ തീർത്തകയ്യാലകളാവില്ല.വൈവിധ്യങ്ങളുടെ പൂക്കൾഎത്തി നോക്കില്ല.ഒരു ഗ്രാമവും എക്കാലവുംനിറഞ്ഞൊഴുകുന്ന പുഴകളാവില്ല.കണ്ടൽക്കാടുകൾ തീർക്കുന്നആഭരണങ്ങളാവില്ല.കൈതക്കാടുകളുടെനെക്ലേസണിഞ്ഞ തോടുകളാവില്ല.ശ്യാമനിബിഡതകളുടെ അഹങ്കാരമാവില്ല.ഒരു ഗ്രാമവും എക്കാലവുംഇടുങ്ങിയ ടാറിട്ടകയറ്റിറക്കങ്ങളാവില്ല.വഴിയോരങ്ങളിലെവിരളം ചായക്കടകളാവില്ല,മുറുക്കാൻ കടകളാവില്ല.വഴിയോരങ്ങളിലെഓടിട്ട വീടുകളോ,വൈക്കോൽ മേഞ്ഞകുടിലുകളോ ആവില്ല.കൊലുസിട്ട ശാലീനതകൾ മായും,ചടുലമായ നടത്തകൾ ഓർമ്മകളാകും.തൊണ്ടുകളും, ഇടവഴികളുംടാറിട്ട…
ഭൂമിയെ നിശ്ചലമാക്കാൻ ഇറാൻ! ലോകം കണ്ട ഏറ്റവും വലിയ ഡിജിറ്റൽ-മാനുഷിക ദുരന്തത്തിന് തുടക്കമാകുമോ? 🚨🌍
രചന : തോമസ് ആന്റോണി ✍️ ഭയാനകമായ ഒരു യുദ്ധപ്രതീതിയിലേക്ക് ലോകം നീങ്ങുകയാണ്. ഇറാൻ ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്ന മുന്നറിയിപ്പുകൾ വെറും വാക്കുകളല്ല, മറിച്ച് ആധുനിക ലോകത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന ഭീഷണികളാണ്. ഇതിന്റെ പ്രധാന വശങ്ങൾ താഴെ പറയുന്നവയാണ്:💻 ഡിജിറ്റൽ ബ്ലാക്ക് ഔട്ട്:…
പാടൂ……നിങ്ങളും…..പ്രണയം…
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ ആരോരുമറിയാത്ത പ്രണയംആരോടും പറയാത്ത പ്രണയംഅറിയുവാൻ കാര്യങ്ങൾഅധികവും കണ്ണുകൊണ്ടറിയിക്കുംനിർമ്മല,മാം പ്രണയം……(ആരോരുമറിയാത്ത പ്രണയം……)പറയുന്നതിന് മുമ്പു പറയേണ്ടകാര്യങ്ങൾമനസ്സുകൊണ്ടറിയുന്ന പ്രണയം,പറയാത്തകാര്യങ്ങൾ പറഞ്ഞെന്നു തോന്നുംമനസ്സുകൾക്കുള്ളിലെ പ്രണയം…..പറയാതെയറിയുന്ന പ്രണയം…..ഹൃത്തിൽ,ഒഴുകിനടക്കുന്ന പ്രണയം.(ആരോരുമറിയാത്ത പ്രണയം……)കണ്ടാലും കണ്ടാലും പോരാത്ത പ്രണയംകേട്ടാൽ മതിയാവില്ലീ പ്രണയംകേൾക്കുന്നതൊക്കെയും മധുരമായ്തോന്നുന്ന,കാതുകൾക്കുള്ളിലെ പ്രണയം….അഴകുകുറഞ്ഞതും അഴകായ്…
അപൂർണ്ണം..
രചന : സന്തോഷ് മലയാറ്റിൽ ✍️ നമുക്ക്ആത്മഹത്യാമുനമ്പുവരെപോകണം,വെറുതെ..മരണം പതിയിരിക്കുന്നകാണാക്കയങ്ങളുടെആഴങ്ങളിലേക്ക്വെറുതെ എത്തിനോക്കണം.അപൂർണ്ണതയിൽപൊലിഞ്ഞ സ്വപ്നങ്ങളുടെദയനീയമായ നോട്ടങ്ങൾ കാണാം.പാതവക്കത്തെഅപൂർണ്ണമായകാത്തിരിപ്പുകളിലെചില പരിഭവങ്ങൾ കാണാം.കൈതപ്പൂവിന്റെ മണമുള്ളഓർമ്മകളിൽ പറഞ്ഞുതീരാത്തപ്രണയം പടിയിറങ്ങിപ്പോയകാല്പാടുകൾ കാണാം..നിറങ്ങളറ്റുപോയമരക്കൊമ്പിൽചേക്കേറിയ മൂടൽമഞ്ഞിന്റെനിശബ്ദമായ തേങ്ങൽ കേൾക്കാം.പറഞ്ഞുമുഴുവിക്കാത്തകഥകളുടെ നിഴലുകൾ..ഉത്തരമില്ലാത്തചോദ്യങ്ങളുടെ രൂപത്തിൽആടിയുലയുന്നത് കാണാം.പിന്നെ തിരിഞ്ഞുനടക്കണം.പേരറിയാത്ത ഒരു മരത്തിൽനമ്മുടെ പേരുകൾ വെറുതെചേർത്തെഴുതിവെയ്ക്കണം.
പിശുക്കിൻ്റെ ലോകം
രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ പണമുണ്ടാക്കാനായാലോചനയോടെപരുഷമായൊരു പ്രവർത്തിയുമായിപരവേശത്തോടെന്തുംചെയ്യാനായിപാമരരേറെ പൊള്ളത്തരമോടെന്നും. പെട്ടിയിലായിവകകളേറിയെന്നാലുംപാലു പോലും വാങ്ങാത്തവരവരായിപട്ടിണിയേറെസഹിക്കാനായൊരുങ്ങിപണമൊട്ടുംചിലവാക്കാനില്ലെന്നായി. പണമുള്ളതു പതിനായിരമിരട്ടിയാക്കിപതിയെ പതിയെ പെരുകിയ പുഴയായിപല പല ചാലായി ഒഴുകണമെന്നായിപ്രാർത്ഥനയോടുലകിൻചെരുവിലായി. പാചകത്തിനു വില കുറഞ്ഞതാകിയപച്ചക്കറിയേറെ ചന്തയിൽ നിന്നായിപൊരുത്തം നോക്കി വിലയേകാതെന്നുംപുലരും കഥയെല്ലാമെങ്ങുംപാട്ടായല്ലോ! പണമധികം കീശയിലുണ്ടായെന്നാലുംപുറത്തൊട്ടും…
ഐഡന്റിറ്റി തെഫ്റ്റ് ‘
രചന : തട്ടാരി രവീന്ദ്രനാഥ് ✍️ ശ്രദ്ധിക്കുക ! നിങ്ങളുടെ ആധാർ , പാൻ കാർഡ് വിവരങ്ങൾ ഉപയോഗിച്ച് മറ്റാരെങ്കിലും ലോൺ എടുക്കുന്നുണ്ടോ ? 🤔ഡിജിറ്റൽ യുഗത്തിൽ‘ ഐഡന്റിറ്റി തെഫ്റ്റ് ‘ ( Identity Theft ) എന്ന വലിയൊരു ചതിക്കുഴി…
തകർന്നുപോയ നാലുകെട്ട്
രചന : ദിവാകരൻ പി.കെ. പൊന്മേരി ✍️ പഴയ പൊട്ടിപ്പൊളിഞ്ഞ നാലുകെട്ടും പടിപ്പുരയുമുള്ള ഏറാഞ്ചേരിയില്ല മുറ്റത്ത് ആൾക്കൂട്ടം തടിച്ചുകൂടിയിരിക്കുന്നു. അടക്കം പറച്ചലുകൾക്കിടയിൽ ചീറിപ്പാഞ്ഞു വന്ന പോലീസ് വാഹനത്തിൽ നിന്നും ചാടിയിറങ്ങിയ പോലീസുകാർ പടിപ്പുര കടന്നു മുറ്റത്തേക്കിറങ്ങി ചുറ്റും കൂടിയ ആൾക്കൂട്ടത്തെ തുരത്തി…
