അമൃതം ഗമയ

രചന : സി മുരളീധരൻ ✍️ തിരിയുന്ന ചക്രത്തിൽ കത്തിമുനതന്നിൽതിരയിൽ, കുരുക്കിൽ, വിഷത്തുള്ളിയിൽ,എരിയുന്ന തീയിലുംഹാ! തിരയുന്നുവോ തിരശ്ശീല –നാടകം മതിയെന്നാണോ?പേടിയെന്നോകണ്ണുനീരിനെ നാളത്തെനാട്ടുവെളിച്ചത്തെ? അമ്പിളിതൻവെട്ടത്തെ,വെട്ടിപ്പിടിക്കുവാനാകാത്തനേട്ടങ്ങളെ, പൊൻ പുലരികളെ?പേടിയെന്നോ മുന്നിൽ നീളുന്ന ശൂന്യമാംപാടങ്ങളെ, പടി തേടി യെത്തുംകോടതിക്കൂട്ടരെ, നാട്ടു പ്രമാണിയെ?വീടിനെ, വീട്ടിലെ ദൈന്യതയെ?പേടിയെന്നോ കത്തിവേഷങ്ങളെ…

ആരോപണ മുനയിലെ ആയുസ്സ്🙏🏻

രചന : ആർച്ച ആശ ✍️ പെണ്ണൊരുമ്പെട്ടാൽബ്രഹ്മനും തോൽക്കും.എന്നതിനെതിരുത്തലുകളിൽപ്പെടുത്തിപെണ്ണൊരുമ്പെട്ടാൽജീവനും പോകുംഎന്നാക്കി മാറ്റുക.പഴഞ്ചൊല്ലുകൾപതിവ് തെറ്റിച്ച്നടന്നുതുടങ്ങിയിട്ട്നാളുകളേറെയായി.പഴഞ്ചൊല്ലിൽപതിരുകൾ കുമിഞ്ഞുഅർത്ഥങ്ങൾ മാറിയകാലമെന്നോ കടന്നു നമ്മൾ.ആരോപണ മുനയിൽആയുസ്സറ്റവനോട്ഇനിയവൻ്റെ കൂട്ടിൽമരിച്ചു ജീവിക്കുന്നവരോട്ക്ഷമാപണമല്ലാതെഎന്തുണ്ട് ചൊല്ലുവാൻകഴിയുമെങ്കിൽക്ഷമിക്കുക.

തീവണ്ടി യാത്രയും ജീവിത യാത്രയും!

രചന : വി.സി.അഷ്‌റഫ് ✍️ കേവല ലക്ഷ്യത്തിനപ്പുറംഎങ്ങോട്ടെന്നറിയാത്ത യാത്ര!സമയം ജീവിതത്തിന്റെയുംപാളങ്ങൾ തീവണ്ടിയുടെയുംഗതിവിഗതികൾ ചിട്ടപ്പെടുത്തുന്നു.ഇടക്ക് കുറേ പേർ കയറുന്നു.കുറേ പേർ ഇറങ്ങുന്നു.എങ്ങോട്ട് പോകുന്നു,എവിടെ നിന്ന് വരുന്നു.ആർക്കുമറിയില്ലെങ്കിലുംനാമെല്ലാം യാത്രക്കാർ തന്നെ!ഏത് യാത്രയിലും കാഴ്ചകൾവ്യത്യസ്തമായ അനുഭവങ്ങളാണ്.പുഴയും മഴയും മലകളുംവ്യത്യസ്തമായ അനുഭൂതികളും.ഈ ലോകം ഒരു പുസ്തകമാണ്.ഇത്തരം യാത്രകളിലൂടെയല്ലാതെവായിക്കപ്പെടാനാവാത്ത…

മൗനപ്പൊയ്കയിലെ നിലവിളികൾ

രചന : റഹീസ് മുണ്ടക്കര ✍️ മുറിയുടെ മൂലയിൽ തളർന്നിരിക്കുകയായിരുന്നു അവൻ. ചുറ്റും നടക്കുന്നതൊന്നും അവന്റെ ബോധമണ്ഡലത്തിൽ പതിക്കുന്നുണ്ടായിരുന്നില്ല.തറയിൽ തളർന്നിരിക്കുന്ന അവന്റെ ശ്വാസംമുട്ടുന്ന ശബ്ദം മാത്രം ഇടയ്ക്കിടെ കേൾക്കാം. അവന്റെ ആ വിലാപം കേട്ടുനിൽക്കാനാവാതെയാണ് ബന്ധുക്കളായ ചിലർ മുറിക്കുള്ളിലേക്ക് വന്നത്.​കൂട്ടത്തിൽ കാരണവർ…

‘നായാടി മുതൽ നമ്പൂതിരി വരെ’

രചന : കഥപറയുന്ന ഭ്രാന്തൻ ✍️ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്ന മുദ്രാവാക്യം വിഭാവനം ചെയ്തത് ജാതീയമായ ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കാനും ഒരു ഏകീകൃത മലയാളി സമൂഹത്തെ വാർത്തെടുക്കാനുമായിരുന്നു. എന്നാൽ, ഇന്ന് ‘നായാടി മുതൽ ക്രിസ്ത്യാനി വരെ’…

തുളസിപ്പൂക്കൾ

രചന : എം പി ശ്രീകുമാർ ✍️ തുളസിപ്പൂമണമൊഴുകും സന്ധ്യയിൽതുളസീധാരിയെ തൊഴുതുനറുചന്ദനച്ചാർത്തണിഞ്ഞ പൂമുഖ-ത്തമ്പിളിക്കല പുഞ്ചിരിച്ചുനിറപുഷ്പഹാരങ്ങൾ വിളങ്ങും മാറിൽശ്രീവത്സമെവിടെ മറഞ്ഞു !നിറപീലിയാടുന്ന തിരുമുടിക്കെട്ടിൽനറുവനമാല യിളകിസർവ്വതും കാണുന്ന കൺകളിൽ കാണുന്നുനിത്യവസന്ത നിസ്സംഗരാഗംചൊടികളിൽ മുകരും പുല്ലാങ്കുഴലിൽമധുരസംഗീതമൊഴുകിമനമലിയുന്ന മധുനദിപോലെകുളിരല ചുറ്റുമിളകികളഭം പകർന്നു മകരനിലാവ്തീർത്ഥം തളിച്ചു കുളിർതെന്നൽനിറദീപപ്രഭയിൽ കൃഷ്ണൻ…

വിഷലിപ്തമാം പ്രണയവീഞ്ഞ്.

രചന : ഒ.കെ.ശൈലജ ടീച്ചർ.✍️ മോഹങ്ങൾ പീലിവിടർത്തിയാടുംമധുരം തുളുമ്പും കൗമാരംപ്രണയമൊട്ടുകൾ വിരിയും മനതാരിൽമാതാവ് ചൊല്ലും ഗുണദോഷങ്ങൾപതിയാതെ പോയതു കഷ്ടം!!.പ്രിയനോതും തേൻമൊഴികൾകരളിനെ തരളിതമാക്കും നേരംപ്രേമാർദ്രമാംമനസ്സറിഞ്ഞില്ലപ്രാണേശ്വരനായി കരുതിയവനാൽമാനവും പ്രാണനും ഒടുങ്ങുമെന്ന്!!.നിന്നിൽ വിശ്വസിച്ച പ്രണയിനിയുടെഘാതകനാകാൻ നിനക്കെങ്ങനെ കഴിഞ്ഞുനാളെയുടെ വാഗ്ദാനമേ!!നിന്റെ അനുരാഗത്തിൻമറുവശമായിരുന്നോ നികൃഷ്ടവികാരമാംകൊടുംപാതകം ?നിന്നിലെ പൈശാചികതയക്ക്കരണഭൂതമായത് രാസലഹരിയോ?പ്രണയം…

മനുഷ്യന്റെ ആയുസ്സ്: പ്രകൃതിയുടെ പ്രോഗ്രാമും അതിജീവനത്തിന്റെ ചരിത്രവും.

രചന : വലിയശാല രാജു ✍️ മനുഷ്യചരിത്രത്തിലെ ഏറ്റവും കൗതുകകരമായ ഒന്നാണ് നമ്മുടെ ആയുർദൈർഘ്യത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ. ഏകദേശം 10,000 വർഷങ്ങൾക്ക് മുമ്പ്, കൃഷി ആരംഭിച്ച കാലഘട്ടത്തിൽ മനുഷ്യന്റെ ശരാശരി ആയുസ്സ് വെറും 18 മുതൽ 25 വയസ്സുവരെ മാത്രമായിരുന്നു. എന്നാൽ…

ആദ്യാനുരാഗം

രചന : മംഗളൻ കുണ്ടറ ✍️ ആ നീല രാത്രിയിൽ കുളി കഴിഞ്ഞീറനായ്ആനന്ദ ചിത്തയായവളൊന്നിരുന്നുആരും കൊതിക്കുന്നൊരാ പെണ്ണഴകിൻ്റെആലില വയറിലരഞ്ഞാണമിളകി!ആകാശവാതിൽ തുറന്നു വന്നെത്തുന്നുആയിരം താരകപ്പൂക്കളവൾക്കായിആമേനിയിൽ നിലാകളഭമൊഴുകി..ആതണുതീർത്ഥത്തിൽ നീന്തിക്കുളിച്ചുഞാൻആ നീല മിഴികളൊളികണ്ണെറിഞ്ഞുആദ്യാനുരാഗത്തിൻ നാണത്തിലാണ്ടവൾആ മുഖകാന്തിയും മെയ്യഴകും കാൺകേആരോമലാളിൽ ഞാനനുരാഗിയായി!

ഇന്ത്യയുടെ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണനുമായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി കൂടികാഴ്ച നടത്തി.

ശ്രീകുമാർ ഉണ്ണിത്താൻ✍️ ന്യൂ യോർക്ക് :ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഇന്ത്യയുടെ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണനുമായി ഡൽഹിയിൽ ഉപരാഷ്ട്രപതിയുടെ വസതിയിൽ കൂടികാഴ്ച നടത്തി. രാജ്യത്തെയും അമേരിക്കയിലെയും രാഷ്ട്രിയവും സാമൂഹ്യവുമായ കാര്യങ്ങൾ ചർച്ച ചെയ്യുകയും അഭിപ്രയങ്ങൾ പങ്കുവെക്കുകയും ചയ്തു. ചർച്ച 25…