“കഥയില്ലാത്തവരും, കഥ പറയുന്നവരും.
രചന : ജോസഫ് മഞ്ഞപ്ര.✍️ *-കാലം 1975പകൽ. !!കത്തുന്ന വെയിൽ !!വെയിലിന്റെ വിളർത്ത മഞ്ഞനിറം.കൊടും ചൂടിൽ കരിഞ്ഞുണങ്ങിയ ഭൂമിയുടെ, വിണ്ടുകീറിയ വിളർത്ത മുഖം.തളർന്നവശനായ അയാൾ റോഡിനരികിലെ തണല്മരത്തിന്റെ ചുവട്ടിലിരുന്നു.. തോളിൽ നിന്ന് സഞ്ചിയെടുത്തു താഴെവെച്ചു.നെറ്റിയിൽ ഉരുണ്ടുകൂടിയ സ്വേദകണങ്ങൾ കൈത്തലം കൊണ്ട് തുടച്ചു.സഹിക്കാനാകാതെ…
സ്നേഹം
രചന : തോമസ് കാവാലം.✍️ അത്രമേൽ സ്നേഹിച്ചു നിന്നെ ഞാനെങ്കിലുംഇത്രമേൽ തന്നു നീ വേദന മാത്രമാംഅത്രമേൽ വിശ്വസിച്ചന്നു ഞാനെങ്കിലുംഇത്രമേൽവഞ്ചന തന്നതെൻ വേദന പരിഗണനകൾകൊണ്ടു പൊതിഞ്ഞു ഞാൻഅവഗണനകൾതേടി മടുത്തു ഹ!പങ്കുവെച്ചു ഞാനെന്നെയു, മെന്നാകിലുംചങ്കുനൽകിയില്ലെന്നു നിൻ പരിഭവം. നാളുകളെത്രയോ തന്നുപദ്ദേശങ്ങൾനാളിതുവരെയും തന്നില്ല കർണ്ണങ്ങൾകത്തിരുന്നു ഞാനെത്രയോ…
പുരുഷന്മാർ കരഞ്ഞാൽ എന്താണ് പ്രശ്നം?
രചന : സഫി അലി താഹ. ✍️ പുരുഷന്മാർ കരഞ്ഞാൽ എന്താണ് പ്രശ്നം?അവരെ കരയാനും അനുവദിക്കില്ലേ? എന്ത് ലോകമിത്!ഒരു വീടിനെ സംബന്ധിക്കുന്ന, ജോലിയെ സംബന്ധിക്കുന്ന, ബന്ധങ്ങളെ സംബന്ധിക്കുന്ന എന്തെല്ലാം ഏതെല്ലാം ടെൻഷനിലൂടെയാണ് ഒരു പുരുഷൻ കടന്നുപോകുന്നത്.!!ഞാനിപ്പോൾ ചിരിക്കുന്നു എങ്കിൽ എന്റെ ഉപ്പയും…
ഓർമ്മയിലിന്നും പൂക്കളം🪷🌷🌺
രചന : അൽഫോൻസ മാർഗറ്റ് ✍️ അത്തം പത്താം നാൾ ഓണമല്ലോആർപ്പുവിളികളും കുരവയുമായ്മാവേലിമന്നനെ ആനയിക്കുംമലയാള നാടിൻ തിരുവോണമല്ലോ … ഓർമ്മയിലിന്നും പൂക്കളം തീർക്കുന്നുബാല്യം കുളിർപ്പിച്ചോരോണനാളുംഓരോ തൊടിയിലും പൂക്കൾതേടികയറിയിറങ്ങി നടന്നകാലം… പച്ചിലക്കുമ്പിളിൽ കൊച്ചരി പൂവുകൾനുളളിപ്പറിച്ചു നിറച്ചകാലം …ചേമ്പിലക്കുമ്പിളിൽ തുമ്പപ്പൂവുംതാമരക്കുമ്പിളിൽ കാക്കപ്പൂവും ചങ്ങാതിമാരൊത്തുപാട്ടുംപാടിപൂക്കൂട നിറയെ…
ഫൊക്കാന പ്രിവിലേജ് കാർഡ്, മെഡിക്കൽ കാർഡ് വിതരണം KCANA ഓണാഘോഷത്തിൽ.
സുരേഷ് ബാബു ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക് : കേരളാ കൾച്ചറൽ അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (KCANA) ഓണാഘോഷത്തിൽ ഫൊക്കാന പ്രിവിലേജ് കാർഡ്, മെഡിക്കൽ കാർഡ് വിതരണം നിർവഹിക്കുന്നു. ഈ വർഷത്തെ KCANA യുടെ ഓണാഘോഷം ഓഗസ്റ്റ് 30 ,…
വിദൂരത യിലിരുന്ന് എന്നെയൊരാൾതീക്ഷ് ണമായി പ്രണയിക്കുന്നുണ്ട്…
രചന : ജിഷ കെ ✍ വിദൂരത യിലിരുന്ന് എന്നെയൊരാൾതീക്ഷ് ണമായി പ്രണയിക്കുന്നുണ്ട്…നിഴലുകളിൽ ഒളിച്ചു നിന്ന് അയാൾ എന്നെഅത്യഗാധമായി പ്രണയിക്കുന്നതിനാൽഎന്റെ നിദ്രയിൽ നിറയെ നീല കുറിഞ്ഞികൾ…നിത്യ സുഗന്ധികൾ…രജനീ ഗന്ധകൾ…പാതിരാ പ്പാലകൾ….ഞാൻ ഇനിയും വിളിക്കാത്തഒരു പേരിന് കാവൽ നിൽക്കുന്നഒരുവൾ…ഒഴിഞ്ഞ പൂക്കുടയിൽവസന്തത്തിന്റെ പാടുകൾതെരഞ്ഞ്പകലുകൾക്ക് സൂര്യകാന്തി…
ഒരു പ്രളയകാലത്ത്….
രചന : ഷാജ്‌ല ✍ കാലം എന്നും നിശ്ചലമായിരുന്നു.!!! മഴക്കാലം, വേനൽക്കാലം, മഞ്ഞുകാലം, ആവർത്തനങ്ങൾ മാത്രം ബാക്കി.!!!പണ്ഡിതനെന്നോ, പാമരനെന്നോ, ഉള്ളവനെന്നോ, ഇല്ലാത്തവനെന്നോ നോക്കാതെ സർവ്വതും നശിപ്പിച്ച പ്രളയം.!!!ദയ പകുത്ത് നൽകിയിട്ടില്ലാത്ത ഒരു തെരുവ് ഗുണ്ടയെപ്പോലെ അർത്തലച്ചു വന്നമഴ. ചിറ്റാരിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകിത്തുടങ്ങി.…
വിധവയുടെ രാവുകൾ—
രചന : സെറ എലിസബത്ത് ✍ ഇരുളിൽ തീർത്തവേദനയുടെ ശില്പങ്ങൾ;രാത്രി അതിന്റെ ഇരുൾപുതപ്പ്നീർത്തുമ്പോൾവീടിന്റെ മുഴുവൻ ശബ്ദങ്ങളുംഒന്നൊന്നായി മാഞ്ഞു പോകുന്നു—അവളുടെ ശ്വാസങ്ങൾ മാത്രംഭിത്തികളിൽ പ്രതിധ്വനിക്കുന്നുശയ്യയുടെ ഒരു വശംഎപ്പോഴും ശൂന്യം—പഴയ തലയണയിൽഓർമ്മകളുടെ ഭാരം മാത്രംനിശ്ശബ്ദതയ്ക്ക് പോലുംഅവളോട് എന്തോ പറയാനുണ്ട്;ചന്ദ്രപ്രകാശം ജനലിലൂടെ വീണുഅവളുടെ കണ്ണുനീരുമായി കലരുന്നുകാലത്തിന്റെ…
പൂക്കളങ്ങൾ (കൈകൊട്ടിക്കളിപ്പാട്ട് )
രചന : എംപി ശ്രീകുമാർ ✍ അത്തപ്പൂക്കളമിട്ടു നല്ലചെത്തിപ്പൂക്കളുമൊന്നിച്ച്അന്നേരത്തമ്മ പറഞ്ഞു” നമ്മൾക്കോണം വന്നല്ലൊ!”ചിത്തിരനാളിൽ പൂക്കളമിട്ടുമത്തപ്പൂക്കളുമൊന്നിച്ച്ചിത്തത്തിൽ നിന്നാരൊ തുള്ളിമുത്തംകവിളിൽ വച്ചല്ലൊചോതിപ്പൂക്കളമിട്ടു നല്ലചുവപ്പു പൂക്കൾ നിരത്തീട്ട്ചോദിച്ചാരൊ ഇന്നെന്തിത്രേംചോരത്തിളപ്പു വന്നെന്ന് !കാശിനു വാങ്ങിയ പൂവുകളാൽവിശാഖത്തിൽ കളമിട്ടുകാശിത്തുമ്പ കൊണ്ടതിനുളളിൽകാന്തി ചൊരിയും പൊട്ടിട്ടുഅനിഴത്തിൽ കളമിട്ടല്ലൊആമ്പൽപൂക്കളും ചേർത്തിട്ട്ആരതി പോലെ ശോഭ…
ഓണത്താർ
രചന : ശ്യാം കുമാർ എസ്✍ തുമ്പപ്പൂവേയുണരുക വേഗംതുമ്പം കളഞ്ഞെതിരേൽക്കുക നീയേതൊട്ടാവാടിച്ചെടിയുണ്ടു നിൽപ്പൂതൊട്ടാലിക്കിളികാട്ടുന്നിതെന്തേചെന്തീ പോലുടൽചന്തം കലർത്തിതെച്ചീയെന്തൊരു തെറ്റുരചെയ്‌വൂചേലിൽചെമ്മുകിലുമ്മ തന്നപ്പോൾചുണ്ടുചുവന്നൊരു നൽചമ്പരത്തീസന്ധ്യമയങ്ങുന്ന നേരമായല്ലോനന്ദിച്ചിരിക്കെൻ്റെ നന്ത്യാരു കുട്ടീമൂലയിലെന്തേയിരിപ്പു മുക്കുറ്റീമുറ്റം മെഴുകുവാൻ നേരമായല്ലോകൃഷ്ണകിരീടമണിഞ്ഞവളെത്തികാൽക്കൽ വെച്ചു വണങ്ങി മുത്തശ്ശിവാമനമൂർത്തിയ്ക്കുടയാട ചാർത്തീചാരേ നിന്നു തൊഴുന്ന കല്യാണിവാരിവിതറിയപോലരിപ്പൂവേകേൾക്കുന്നുകേളി കോളാമ്പികൾനീളേ തെല്ലുപരിഭവത്താലേ…
