പുഴക്കര ഭോജനശാല

രചന : ഹാരിസ് ഇടവന ✍ വ്യത്യസ്ഥമായ ഭക്ഷണം തേടിയുള്ള യാത്രയിലായിരുന്നു കുറച്ചു നാളായി നമ്മുടെ സുഹൃത്ത് കുഞ്ഞമ്മദ്ക്കയും ആയിഷയും. ഫുഡ് വ്ലോഗർ മാരുടെ വിവരണം കേട്ട് കേട്ട് പിരാന്തായതാണെന്ന് പറയുന്നതാവും ശരി.ആദ്യയാത്ര പയ്യോളിക്കടുത്ത് പോക്കർക്കയുടെപുഴക്കരയിലെ പുഴമീൻ കിട്ടണ പുഴക്കര ഭോജനശാലയിലേക്കായിരുന്നു.…

എൻ്റെ പ്രണാമം

രചന : ശ്യാം കുമാർ എസ് ✍ വൻപെഴുന്നമ്പരം തൊട്ടു തലോടവേമുമ്പിലൂടോടിയടുക്കുന്നുവെൺമുകിൽകുഞ്ഞിളം പൂമേനി തൊട്ടുതലോടുവാ –നമ്മ കൊതിച്ചുവോ ദൂരെനിന്നപ്പൊഴുംപഞ്ഞിപോൽകോമളവാർനെറ്റിതന്നിലായമ്മനൽകീലയോ ഭാവുകാശംസകൾവാനയാനത്തിൻ്റെ യാത്രയിൽലെത്രയോപ്രാദുർഭവിച്ചതാം ജീവിത ചിത്രങ്ങൾചിന്തകൾ കൈ പിടിച്ചെത്രയുയരത്തിൽകൊണ്ടു ചെന്നിട്ടുണ്ടാ മാതൃമനസ്സിനെവീടിന്നകം കൊച്ചു തിണ്ണതൻ മുറ്റത്ത്ഓടിനടക്കുന്ന പിഞ്ചു കാൽ കാണണംവേദനയ്ക്കാശ്വാസമേകുമാശുശ്രൂഷ –യേറ്റുകൊണ്ടമ്മചിരിക്കുന്ന പൂമുഖംമണ്ണിൽനിന്നേറെയുയർന്നു…

താത്തമ്മ

രചന : റഫീക്ക് ആറളം✍ ഈ ഓർമ്മകളെന്താ ഇങ്ങനെ ഒറ്റക്കിരിക്കുമ്പോൾ വന്നൊപ്പമിരിക്കും ഓർമ്മകൾ സുഗന്ധമേറ്റിയും കനലേറ്റിയും സ്വച്ഛ ന്ദമാണ്. ഓർമ്മകളെന്നു വെച്ചാൽ ഒരുപാട് കഥകളുറങ്ങുന്ന കടൽ തീരമാണ് തീരങ്ങളെ ചുംബിച്ച് തിരകൾ കയറിയിറങ്ങിക്കൊണ്ടിരി ക്കും മനസ്സിടങ്ങളിൽചിലപ്പോൾ ആർത്തലച്ചു വരും ചില നേരങ്ങളിൽ…

പൊലിഞ്ഞു പോയ ചില സ്വപ്നങ്ങൾ

രചന, ശബ്ദം: അഫ്ളർ കോട്ടക്കൽ✍ എത്രയെത്ര സ്വപ്നങ്ങളും, പ്രതീക്ഷകളും, മോഹങ്ങളുമൊക്കെ മനസ്സിൽ വെച്ചുകൊണ്ട്ഓരോ മനുഷ്യരും ഗൾലഫിലേക്കു പറക്കുന്നത്.എങ്ങനെയെങ്കിലും പത്ത് പൈസയുണ്ടാക്കി രക്ഷപ്പെടണമെന്ന് ആഗ്രഹിച്ചവർ….,എല്ലാം കടത്തിൽ മുങ്ങി അവസാനം വീട് പോലും വിൽക്കേണ്ടി വന്നവർ… എവിടെന്നൊക്കെയോ, ആരോടൊക്കെയോ യാചിച്ച് അവസാനം എങ്ങനെയെങ്കിലും ഒരു…

ഇത് ഒരു പ്രകടനം മാത്രമല്ല, അതു സമർപ്പണമാണ്.

രചന : ബാബു ബാബു ✍ ഇത് ഒരു പ്രകടനം മാത്രമല്ല, അതു സമർപ്പണമാണ്. സ്വന്തം ശരീരത്തിലൂടെ മരിച്ച നദിയിലേക്കുള്ള പാലം പണിയുന്നൊരു രാഷ്ട്രീയശരീരം.”ഇന്ദർസിങ്കലയും സാഹിത്യവും നമ്മുടെ പൊതു സമൂഹത്തിൽ വളരെക്കാലമായി രാഷ്ട്രീയ ശബ്‌ദത്തിലൂടെ മാർജിനലൈസ് ചെയ്യപ്പെടുകയാണ്. തൻമൂലം ഈ മേഖലയിലുണ്ടാകുന്ന…

നവമാധ്യമ ലിംഗനീതി

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ ✍ നവമാധ്യമങ്ങളിൽ അവനേറെയെഴുതിഅവൻ്റെയാ സ്വന്തം ജയനെന്ന പേരിൽഎഴുത്തുകൾക്കേറേ നിലവാരമുണ്ടേലുംകിട്ടുന്ന ലൈക്കും കമൻ്റും കുറവാണ്നാട്ടിൽ നടക്കുന്ന സാഹിത്യസംഗമംനൽകുന്നുണ്ടവനെന്നുംമികച്ച പദവികൾമഹാൻമാരായുള്ള സാഹിത്യവര്യർതൻപേരിലായ് നൽകും പുരസ്കാരങ്ങളിൽഏറെയും അവനിന്ന് ലഭിക്കുന്നുമുണ്ട്അന്നൊരു നാളിൽ അവനേറെ ചിന്തിച്ചുസാഹിത്യസംഗമങ്ങളിൽ നിന്നുമതുപോലെവ്യത്യസ്ത സംഘടനകളിൽ നിന്നും ലഭിക്കുന്നസ്നേഹവും സൗഹൃദവും…

തിരിച്ചറിവിന്റെ കണ്ണാടി.

രചന : രഞ്ജിത് എസ് നായർ ✍ ജീവിതഓട്ടത്തിനിടയിൽ..!!!വായിക്കാൻ സമയം ഇല്ലാത്തോർക്കിടയിൽ…..!!!ഒന്നുകേൾക്കാൻ നിൽക്കാൻ..സമയമില്ലാത്തോർക്കിടയിൽ..!!അവർ കേട്ടത് നമ്പിയും..പിന്നെ കണ്ടത്..മുൻപേ കാണാത്തതിനെ കണ്ടെന്നു വിശ്വസിച്ചും..പോയിട്ടിരുന്നു..കാലങ്ങൾതലയുള്ള തലയില്ലാ..ജീവനെ പോൽ..എനിക്കുമുണ്ടായിരുന്നു ഒരു കളം.!!നിലയില്ലാക്കളം..!!ഒരു കണ്ണാടി കളം..ശ്രമിച്ചുഞാൻ നന്നായി..വിറ്റു ഞാൻ കണ്ണാടി..വർഷങ്ങൾ…!!!നല്ലൊരു ഒന്നാംതരം കച്ചോടം..!!ഒത്തിരി പേർ എന്നെ അന്വേഷിച്ചു…

സ്വപ്നം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ അവളുടെ അളകങ്ങൾമാടിവിളിച്ചപ്പേൾഅരികത്തു ഞാൻ ചെന്നുനിന്നുവിറയാർന്ന ചുണ്ടുകൾപുഞ്ചിരിച്ചപ്പോഴെല്ലാംഅറിയാതെ ഞാനുംചിരിച്ചുപറയാതെ ഞാനുള്ളിൽപറയുന്നതറിയാതെപതറി ഞാൻ തലതാഴ്ത്തിനിന്നുപരിദവം കാട്ടുന്ന മുദ്രകൾകണ്ടു ഞാൻപലവട്ടം ഒളികൺഎറിഞ്ഞുമധുരമാം ശബ്ദമെൻചെവിയിൽ മുഴങ്ങവേചുറ്റുപാടും ഞാനൊന്നുനോക്കിമറ്റാരുമല്ല അവളുടെചുണ്ടിലെമന്ദഹാസത്തിൽ ഞാൻമയങ്ങിഅകതാരിൽ മൊട്ടിട്ടപ്രണയത്തിൻ മന്ത്രണംഅറിഞ്ഞപ്പോൾ ഞാൻഎന്നെ മറന്നുകണ്ണു തുറന്നപ്പൊൾകണ്ടീല്ല ആരേയുംസ്വപ്നത്തിൽ നിന്നുഞാനുണർന്നുഅവളെങ്ങോ…

DIGIPIN: ഇനി പിൻകോഡുകൾ വേണ്ട, നിങ്ങളുടെ വീടിൻ്റെ ലൊക്കേഷൻ വെച്ച് ഡിജിപിൻ ഉണ്ടാക്കു, എങ്ങനെയെന്ന് അറിയാം.

ഇന്ത്യയില്‍ എവിടെയായിരുന്നാലും നിങ്ങളുടെ അഡ്രസിലേക്ക് കൃത്യമായി കത്തുകളോ മറ്റ് സാധനങ്ങളോ എത്തുന്നതിന് നിങ്ങളെ സഹായിക്കുന്നത് ഇന്ത്യന്‍ പോസ്റ്റ് ഓഫീസിന്റെ പിന്‍കോഡ് സംവിധാനമാണ്. എന്നാല്‍ മാറിയ കാലത്ത് ഭക്ഷണമോ, മറ്റ് സാധനങ്ങളോ കൃത്യമായി ഡെലിവറി ചെയ്യാന്‍ പിന്‍കോഡുകള്‍ കൊണ്ട് സാധിക്കില്ല. ഇനി നിങ്ങള്‍…

ഒരു ദുരന്തം’

രചന : ഷാജി പേടികുളം ✍ ഓർക്കാം നമുക്കിനിഒരു പിടി ചാരമായ്മാറിയ മനുഷ്യർ തൻനന്മകളെ ഓർത്തിരിക്കാംജീവിത സ്വപ്നങ്ങൾഅഗ്നിയായെരിയവേകണ്ണീർ മഴയ്ക്കതിനെകെടുത്തുവാനാവുമോ…?കദനപ്പുകപ്പടലങ്ങൾചുറ്റിലും പടരുമ്പോൾസാന്ത്വന കുളിർക്കാറ്റായിതഴുകിത്തലോടാം….ആശ്വാസവാക്കുകളില്ലീദുരന്തം വിതച്ചൊരീകണ്ണീർ കെടുത്തുവാനായി.മനുഷ്യർ നാം കേവലംനിസ്സഹായരല്ലോ….!!ദുരന്തങ്ങൾ നമ്മെ പഠിപ്പിച്ചപാഠങ്ങളോർക്കുക നാം…..ഒരു പിടി ചാരമായി മണ്ണോടുചേർന്നവർക്കശ്രുപുഷ്പങ്ങൾസമർപ്പിപ്പൂ ഞാൻ…..🌹🌹🌹