Category: ടെക്നോളജി

മാണിക്യൻ

രചന : രാജീവ് ചേമഞ്ചേരി✍ മാണിക്യനോടുത്തരവിടുന്ന നേരംമടിയേതുമില്ലാതനുസരിക്കയായ്മാടിനെ പോലെന്നുമധ്വാനിക്കയായ്മറന്നുലകിനേയും ബന്ധളത്രയുമെന്നും! മാറോട് ചേർത്തുണ്ണിയേ താലോലിക്കാൻ….മതിമറന്ന് പ്രിയതമയോടൊന്ന് മിണ്ടാൻ….മാണിക്യന് നിമിഷമൊരിക്കലുമില്ലാതെ –മണ്ണിലിന്നും രക്തംവിയർപ്പാക്കി മാറ്റീടവേ! മഹിമയാർന്നൊരീ തമ്പ്രാൻ്റെ കല്പന –മാർഗ്ഗത്തിലൊരിത്തിരിവിഘ്നമണഞ്ഞാൽ!മൂർത്തഭാവത്തിൽ താണ്ഡവമാടുകയായ് –മനസ്സറിയാത്ത വാക്കുകളസഭ്യമായ് ആ നാവിൽ…..! മറന്നുപോയെന്ന ലാസ്യഭാവത്തിലിവിടെ –മധുരമായ് സത്യമാം…

ദൂരേക്കു പറന്നു
പോകുന്നവർ!

രചന : ബാബുരാജ്✍ എനിക്ക്നിന്നോടു പറയാനുള്ളത്ദൂരേക്കു പറന്നു പോകുന്നപക്ഷികളെ കുറിച്ചാണ് !കടലിനു മുകളിൽ ചക്രവാളത്തെതൊട്ട ഒരു പക്ഷി നമുക്കു മുന്നിൽചുവന്നു പറക്കുന്നുണ്ട്!കരിമേഘങ്ങളിൽ തൊട്ട പക്ഷികറുപ്പിൻ്റെ ഇരുട്ടുമായി നമ്മുടെരാത്രികൾക്കൊപ്പവുംപറക്കുന്നുണ്ട്!ജീവിതത്തിൻ്റെ അവശിഷ്ടങ്ങൾകൊത്തി പറക്കുന്ന പക്ഷികൾ !(രണ്ട്)അവറ്റകൾക്ക് ജീവിതത്തിൻ്റെകയ്പ്പും മധുരവും ഉപ്പുംതിരിച്ചറിയില്ലെന്നോ?മീനമാസത്തിലെ സൂര്യനെകൊത്തി താഴെയിട്ടത്ആ പക്ഷിയാണ്!ബലിഷ്ടകായനായ…

എന്റെ ദൈവം

രചന : നളിനകുമാരി വിശ്വനാഥ് ✍ സങ്കല്പത്തിലൊരു രക്ഷാകേന്ദ്രമുണ്ടെനിക്ക്,സങ്കടം വന്നാൽ ഓടിയണയാൻഒരു മടിത്തട്ട്.തനിച്ചായെന്നൊരു തോന്നലിൽഒട്ടിച്ചേർന്നിരിക്കാൻ കൊതിച്ച്,ചേർത്തുപിടിക്കാൻ ആ കൈകൾഉണ്ടെന്നൊരു തോന്നലിൽആശ്വസിച്ചിരിക്കും ഞാൻ.അസുഖങ്ങളിൽ പിടയുമ്പോളുംതണുപ്പിൽ ചൂളിവിറയ്ക്കുമ്പോളുംആ കൈകളുടെ തലോടൽ കൊതിച്ച്ആ കൈകൾക്കുള്ളിലേക്ക്ആ പുതപ്പിനുള്ളിലേക്ക്നുഴഞ്ഞുകയറും ഞാൻ.സങ്കടങ്ങളും സന്തോഷങ്ങളുംമനസ്സിൽ തോന്നുന്നതെന്തുംഅപ്പപ്പോൾ തുറന്നു പറയാനൊരാൾ,സംശയങ്ങൾ ചോദിക്കാൻപരിഭവം പറയാൻ,ദേഷ്യം…

ജീവിതത്താളുകളിലെ ചുവപ്പടയാളങ്ങൾ

രചന : ഷബ്നഅബൂബക്കർ✍ ചെഞ്ചായം പൂശിയ ഒത്തിരിഭാവങ്ങളുടെ വൈകാരികമായപകർന്നാട്ടങ്ങളുണ്ട്ഓരോ ജീവിതത്തിലും…കൊഞ്ചി ചിരിച്ചോടി നടന്നവളുടെനീട്ടിപ്പിടിച്ച കുഞ്ഞിളംകൈകുമ്പിളിൽ നിറയെകളങ്കമില്ലാത്ത സ്നേഹത്തിന്റെമഞ്ചാടി ചുവപ്പ്..കൈകോർത്തു കലപില കൂട്ടികടന്നുപോയ പാടവരമ്പിൽഎളിമയുടെ ചേറിൻ ചുവപ്പ്…കഥകൾ പറഞ്ഞും തല്ലുകൂടിയുംകളിച്ചും ചിരിച്ചും പങ്കുവെച്ചമിഠായി മധുരങ്ങൾക്കിന്നുംസൗഹൃദത്തിന്റെതേൻനിലാവിൻ ചുവപ്പ്…വേർതിരിവിന്റെ വയറ്റുനോവിനെന്നുംഅശുദ്ധിയാൽ ഒറ്റയാക്കപ്പെട്ടതിന്റെമടുപ്പിക്കുന്ന കട്ട ചുവപ്പ്…മെയ്യും മനസ്സും…

പ്രത്യാശ

രചന : സഫീലതെന്നൂർ✍ കുഞ്ഞു ജനിച്ചൊരു നാൾ മുതൽ തന്നെയാപ്രതീക്ഷകൾ ഏറെ തുടങ്ങിടുന്നുനന്നായി വളരണം നന്നായി പഠിക്കണംഉന്നതിയിലെന്നും എത്തിടേണം.ഇല്ല പ്രതീക്ഷകൾ കൊണ്ടുനിനവച്ചവർനല്ല വിദ്യാലയത്തിൽ ചേർത്തിടുന്നു.കളി ചിരി പാട്ടും പാഠനവുമായങ്ങനെപതിവുപോൽ എത്തിത്തുടർന്നിടുന്നു.പഠിക്കാൻ മിടുക്കനെന്നു കരുതിയവർപണവും കൂടുതൽ കൊടുത്തു വിട്ടു.പലനാൾ കഴിഞ്ഞു വളർന്നു വന്നപ്പോൾപതിവുകൾ…

പൂനിലാച്ചന്തം

രചന : ജയേഷ് പണിക്കർ✍ എത്തി നീ വിണ്ണിൽ നിന്നങ്ങനെ മണ്ണിലായ്പട്ടു നീലവർണ്ണച്ചുറ്റാടയുമായ്പൊട്ടിച്ചിരിതൂകി നില്ക്കുന്നു വാനിലാനക്ഷത്ര ജാലങ്ങവും ഭംഗിയോടെമുത്തു പോലങ്ങനെ പൊട്ടി വിരിയുന്നുമുറ്റത്തെ മുല്ലയിൽ മൊട്ടുകളുംകാറ്റിലൂടെയൊഴുകി വന്നെത്തുന്നുനേർത്ത ഗന്ധമതങ്ങനെമെല്ലെയായ്എത്ര ശീതളമീ നിലാവലയങ്ങനെഎത്തുമീ ഭൂവിന്നാഭയോ കൂട്ടുവാൻപൂത്തു നില്ക്കുന്ന പാരിജാതങ്ങളുംപൂർണ്ണചന്ദ്രൻ ചിരിതൂകി നില്ക്കവേഭൂമികന്യയൊരുങ്ങി നിലാവിലിന്നാകെമറ്റൊരു…

വർണവിവേചനം

രചന : ബിനു. ആർ.✍ ഇന്നീ തീരത്ത് കത്തിയെരിയുംവിറകുകൊള്ളിയിൽ കണ്ടൂഇരുളും, ഇരുളിൽ പകലുംശണ്ഠകൂടുന്നതും…..ഇന്നീ തീരത്തുയർന്നുപൊങ്ങുംതീയിന്നമർഷത്തിൽ കണ്ടൂ,ജ്വലിക്കുന്ന കൊള്ളിയിൽഅമരുമീ ജ്വലനംകാറ്റേറ്റുചീറിയാളുന്നതും,കത്തുന്നു കത്തിയാളുന്നൂവെങ്കിലുംപുകഞ്ഞുനിൽക്കുമീ-യെരിതീയിന്നറ്റവുംഇന്നീതീരത്തെയെരിയുമീകൊള്ളിയിൽ പടരുന്നപുകച്ചുരുളും,ഒക്കെയും തെറ്റെന്നുണർന്നുജ്വലിക്കുന്നു.ഇന്നീതീരം തിരമാലയുടെതലോടലേൽക്കുമ്പോൾ ഇരുളും,ഇരുളിൽ കത്തിയുണരും പകലുംതേറ്റയുയർത്തി തുറിച്ചുനോക്കിയിടുന്നു….ഇരുൾ, ഏതോ നാളിൽമോചനത്തിനായികൊതിച്ചീടവേ, ഇന്നുംമോചനം കിട്ടാതുഴറുന്നൂ,ഏതോ ഒരു പകൽ രാത്രിക്കായ്വാദിച്ചുവെങ്കിലും ഇന്നുംകണ്ണിമയിൽ…

കണ്‍മുന്നിലൊരു മരണം

രചന : സുബിൻ അമ്പിത്തറയിൽ✍ രാത്രിയില്‍മുറിക്കുളളില്‍തനിച്ചിരിക്കെകണ്‍മുന്നിലൊരു മരണം.മിന്നി മിന്നിഅവസാന വെട്ടവുംവെടിയുകയാണ്ചുവരിലെ ബള്‍ബ്.ഏറെക്കാലമൊരേ മുറിയില്‍വായിച്ചും, ഏകാന്തതപകുത്തും ജീവിച്ചതാണ്.പുസ്തകങ്ങളിലുദിച്ചുനിദ്രയില്‍ നിലാവ് പൊഴിച്ചു.കരഞ്ഞപ്പോള്‍, ലോകത്തെകണ്ണടച്ചിരുട്ടാക്കി തന്നു.സമയം വന്നപ്പോള്‍മരണംഅതിനെ കൊണ്ടുപോയി.ഹോള്‍ഡറില്‍ നിന്നുമഴിച്ച്മേശമേല്‍ കിടത്തി..ഉടലിലിപ്പൊഴും ജീവന്റെ ചൂട്.വേണ്ടപ്പെട്ടവരുടെ മരണംവേണ്ടപ്പെട്ട പ്രവൃത്തികളെനിശ്ചലമാക്കുമ്പോലെ,ഏകാന്തതയിലുണരുംതൃഷ്ണകളെ തടഞ്ഞ്ഇരുട്ടുമുറിയില്‍ഒരു ബള്‍ബിന്റെശവശരീരത്തിന്കൂട്ടിരിക്കുന്നു ഞാന്‍.ബള്‍ബിനൊക്കെഎന്തുജീവന്‍ എന്ന്തോന്നിയേക്കാം..പക്ഷേ,ഈ രാത്രിഈ മരണംഅക്ഷരാര്‍ത്ഥത്തില്‍ഇരുട്ടിലാഴ്ത്തിക്കളഞ്ഞു…എന്നെ.…

എന്നാപ്പിന്നെ
ഞാനങ്ങോട്ട്

രചന : താഹാ ജമാൽ✍ എന്നാപ്പിന്നെഞാനങ്ങോട്ട്ശരികാണാംദിവസവുംചില വാക്കുകൾഎടുത്തുന്നയിക്കുന്നതിനാൽമടുപ്പ്ഒരു വൻകരയായ്കതകിന് പുറത്ത്എന്നെക്കാത്തു നില്ക്കുന്നുപാറാവുകാരില്ലാത്തവീടിനു മുൻപിൽനിന്നുംജീവപര്യന്തംതടവിലാക്കപ്പെട്ടകട്ടിൽഎന്നെക്കാത്തിരിക്കുന്നുഎൻ്റെ മണം പുതച്ചുനില്ക്കുന്നപുതപ്പിൽ കയറിക്കൂടാൻമൂട്ടകൾമത്സരയോട്ടം നടത്തുന്നുഒഴിവുദിവസത്തെമഴഉമ്മറംകടക്കാനാവാതെകരയുന്നു.പിരിവുകാർ വന്നുകടക്കാരൻ വന്നുഅയൽവാസി വന്നുകൂട്ടുകാരൻ വന്നുപാൽക്കാരൻ വന്നുപത്രക്കാരനും വന്നുഎല്ലാവരുംഒരേ ശബ്ദത്തിൽ പറഞ്ഞു.എന്നാപ്പിന്നെഞാനങ്ങോട്ട്ഭാഷയിൽ മുഴുമിപ്പിക്കാത്തവാക്കിൻ്റെ അപ്പുറത്ത്പൂർണ്ണത തേടിഒരാൽമരംകാറ്റത്ത് ചില്ലകളനക്കുന്നു.വിശക്കുമ്പോൾഭരിയ്ക്കുന്നവരെവിമർശിക്കുന്നതുംവിലയിരുത്തുമ്പോൾവില കുറച്ച് കാട്ടുന്നതുമാണിപ്പോൾട്രെൻ്റ്എന്നാപ്പിന്നെഞാനങ്ങോട്ട്

കവിയും ഭ്രാന്തനും

രചന : ഗഫൂർ കൊടിഞ്ഞി✍ കാഞ്ഞിരം കൈയ്ക്കുന്നഓരോ കവിതയുംകൊടുങ്കാറ്റുണരുന്ന ഗിരികൂടങ്ങളാണ്.കാളിമയുടെ സർപ്പദംശത്താൽകരൾ ചുരന്നുയരുന്ന വെളിപാടുകൾ,കവിഹൃദയത്തിൽ ഒരഗ്നിപർവ്വതം.മിനുമിനുപ്പാർന്ന കടലാസുകളുംഅച്ചിൽ തിളങ്ങുന്ന അക്ഷരപ്പൊലിമയുംകാലത്തിന്പുറംതിരിഞ്ഞാണിരിക്കുന്നത്.കടലാസ് ഗാന്ധാരിയെപ്പോലെ,കേവലം അസ്വസ്ഥമനസ്സിൻ്റെനൊമ്പരങ്ങളാവാഹിക്കാൻവിധിക്കപ്പെട്ട ഗർഭപാത്രം.പ്രസാദമായ കവിത കുറിക്കാൻപറന്നകന്നപ്രഭാതങ്ങളിലകംപൂഴ്ത്തികവി മൗനത്തിൻറ വാൽമീകങ്ങളിലൂടെതീർത്ഥായനം ചെയ്യുന്നു,യാത്രാന്ത്യത്തിൽതാൻ നിഷേധത്തിൻ്റെമദ്ധ്യാഹ്നത്തിലെന്ന് തിരിച്ചറിയന്നു.ഋതുക്കളുടെ പുനരാവർത്തനംപോലെഗാന്ധാരിമാരുടെഗർഭപാത്രമുടച്ചുവരുന്നഓരോകുഞ്ഞുംകൂരിരുട്ടിൻറെ കാളിമയേറ്റ്കരുവാളിക്കുന്നു.തൻ്റെ സർഗ്ഗബീജങ്ങളിൽഒരു നിഷ്കളങ്കഭ്രൂണമെന്നകവിയുടെ സ്വപ്നം…