വേദന

രചന : രാജു കാഞ്ഞിരങ്ങാട്✍ മിന്നൽ പിണർ പോലെ പുളയുന്നുജീവബിന്ദുക്കളിൽ അഗ്നിജ്വാലകളുയരുന്നുവെളിച്ചം പൊട്ടിച്ചിതറി ഇരുട്ട് ഘനീഭവിക്കുന്നുകാലാഗ്നിയിൽ കത്തിയമരുന്നതുപോലെ വേദനയുടെ വേരുകൾ വരിഞ്ഞുമുറുക്കുമ്പോൾശ്വാസ കണികകൾ പോലും നൂറായ് മുറിയുന്നുനിമിഷങ്ങൾ മഹാവനമായ് വളരുന്നുവേദനയുടെ മഹാവനം നിന്നെരിയുന്നു പ്രാണനിൽ അടങ്ങാത്ത പ്രളയംനിശ്ശബ്ദ നിലവിളിയുടെ ഒടുങ്ങാത്ത പ്രണവംഉരിയാട്ടമില്ലാത്ത…

സാമൂഹിക പ്രതിബദ്ധതയിൽ അടിയുറച്ച പ്രവർത്തനവുമായി ബബ്‌ളൂ ചാക്കോ ഫോമാ ജോ. ട്രഷറർ സ്ഥാനത്തേക്ക്.

മാത്യുക്കുട്ടി ഈശോ✍ നാഷ്‌വിൽ (ടെന്നസി): സാമൂഹിക പ്രവർത്തനത്തിനും സംഘടനാ കാര്യങ്ങൾക്കും മുന്നിട്ടിറങ്ങുന്നവർ തികഞ്ഞ പ്രതിബദ്ധതയോടെ പ്രവർത്തിച്ചില്ലെങ്കിൽ അവരുടെ പ്രവർത്തനം സമൂഹത്തിൽ ഒരു ചലനവും സൃഷ്ടിക്കുകയില്ല. വെറും സ്ഥാനമാനങ്ങൾക്കോ ആലങ്കാരിക പദവികൾക്കോ വേണ്ടി മാത്രം നേതൃനിരയിലേക്ക് വരുന്നവർ യോഗ്യരായ മറ്റു പലരുടെയും അവസരങ്ങളാണ്…

ഓർമ്മകൾ

രചന : അനിയൻ പുലികേർഴ്‌✍ അത്തമാണിന്നെന്നറിഞ്ഞപ്പോൾപൂക്കളം തീർക്കുന്നു മനസ്സിലിന്നുംതിരികെ വരാതുള്ള ബാല്യത്തിന്റെനിറമുള്ള ഓർമകളെ ത്രയെത്രആ മധുര വസന്ത കാലങ്ങളിനിവരികയില്ലെന്നൊരു സങ്കടവുംനാട്ടുവഴികളിൽ നാട്ടിടവഴികളിൽമുക്കുറ്റിപ്പൂ പോലെ വിസ്മയങ്ങൾകുന്നിൻ പുറത്തുണ്ട് കാത്തിടുന്നുഒട്ടേറെ പൂവിൻ വർണ്ണക്കൂട്ടങ്ങൾഒത്തൊരു മിച്ചു മൽ സരി ച്ചീടുംസൗഹൃദപ്പൂവുകൾ വാടി ടാതെമൊട്ടിട്ടീടു അനുരാഗ പൂവ്വുകൾകോർത്തിടും…

വിഷ കന്യകൻ

രചന : സായ് സുധീഷ് ✍ സമയം രാത്രി എട്ടരയാവുന്നതേണ്ടായിരുന്നുള്ളൂ വിനു സ്റ്റൗവിൽ നിന്നും തിളച്ച പാൽ വാങ്ങി വച്ച് അതിൽ ഒന്നര ടേബിൾ സ്പൂൺ ഹോർലിക്സും അത്രേം തന്നെ പഞ്ചസാരേമിട്ട് നല്ല പോലെ കലക്കി.പിന്നെ, ചന്ദ്രേട്ടന്റെ കടേന്ന് വാങ്ങിയ എലിവിഷത്തിന്റെ…

അത്തപൂക്കളം!

രചന : ബാബുരാജ് കടുങ്ങല്ലൂർ✍ ഉണരൂ ഉണരൂ നാട്ടാരേ………….ഇന്നത്തം നാളിൽ പൊൻചിങ്ങം.തൃപ്പൂണിത്തുറ അത്തച്ചമയം .അത്തക്കോലം കെട്ടാൻ വാ……..അത്തിമരത്തിൻ കൊമ്പത്ത് –തത്ത മൊഴിഞ്ഞു പറക്കുന്നേ….ഇന്നത്തം പത്തിന് പൊന്നോണം’ഇന്നത്തം പത്തിന് പൊന്നോണം.പുത്തനുടുപ്പും മുണ്ടും വേണംപത്തര മാറ്റ് തിളങ്ങീടാൻ…….പൂക്കൾ നിരന്നു നിറഞ്ഞേ മുറ്റംപുത്തിരിയോണം പൊന്നോണം!ഓണക്കാറ്റിൽ ഓമൽ…

*40 വയസ്സ് മുകളിൽ പ്രായമുള്ളവർ*

🎯 മനസ്സ് ഉടനെ അംഗീകരിക്കില്ല’! എന്നാലും സത്യമാണത്.!🎯 നമ്മളാരും ഇനിയും വർഷങ്ങൾ ജീവിക്കാൻ പോകുന്നില്ല.!🎯 പോകുമ്പോൾ ഒന്നും എടുത്തുകൊണ്ട് പോകുവാനും പോകുന്നില്ല.!🎯 അതിനാൽ ലുബ്ധനാവാതിരിക്കുക.!ചെലവഴിക്കേണ്ടിടത്ത് ചെലവഴിക്കുക. സന്തോഷവാനായി ഇരിക്കേണ്ടപ്പോൾ സന്തോഷവാനായിരിക്കുക.!🎯 അധികം ചിന്തിക്കാതെ, നിങ്ങളാൽ കഴിയുന്ന ദാനധർമ്മങ്ങൾ ചെയ്യുക!🎯 ഒന്നിനെക്കുറിച്ചും വിഷമിക്കാതിരിക്കുക.…

🎸അത്തം തുടങ്ങുന്ന പത്തു നാളുകളങ്ങനെ
ചിത്തത്തിലെത്തുമ്പോൾ🎻

രചന : കൃഷ്ണമോഹൻ കെ പി ✍ പുത്തൻ പൂക്കൾ നിരത്തിയൊരുക്കാം അത്തത്തിൻ നാളിൽപുഷ്പാഭരണം ചാർത്തിമിനുക്കാം സിംഹാസനമൊന്ന്പൂമഴതൂകീ വരവേറ്റീടാംമാബലി മന്നന്നേപൂരിതമാക്കാം മാനവഹൃത്തംപുഞ്ചിരി തൂകട്ടേപൂമാലകളായ് പൂഞ്ചോലകളും മന്ദഹസിക്കട്ടേപേലവയാമീ ഭൂമിയുമങ്ങനെ ചാരുതയണിയട്ടേപഞ്ചമരാഗം പാടിപ്പൂങ്കുയിൽപാറി നടക്കട്ടേപഞ്ചാമൃതവും പേറി,പ്രകൃതിവരമങ്ങരുളട്ടേപൂന്തേൻ ചൊരിയാൻ ചിത്തിരയങ്ങിനെപിന്നീടണയുമ്പോൾപാടലവർണ്ണപരത്തിയുമിന്നീ * ചോതിയിലെത്തട്ടേവൈഭവമുള്ളൊരു വൈശാഖത്തിൻ മേനി…

മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു.

എഡിറ്റോറിയൽ ✍ സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു. 91 വയസായിരുന്നു അദ്ദേഹത്തിന്. അങ്ങനെ റഷ്യയുടെയും ലോകരാഷ്ട്രീയത്തിന്‍റെയും ഗതിവിഗതികളെ നിയന്ത്രിച്ചിരുന്ന വ്യക്തിയായിരുന്നു മിഖായേല്‍ ഗേര്‍ബച്ചേവ് എന്ന സോവിയേറ്റ് യൂണിയന്‍റെ അവസാന പ്രസിഡന്‍റ്. ഒടുവില്‍ 91- മത്തെ വയസില്‍ അനാരോഗ്യത്തെ…

സിന്ദൂരമണിഞ്ഞ മൗനം

രചന : സതി സതീഷ്✍ പതിതൻപാതിയായ്‌മാറിയനേരംനമ്രശിരസ്കയായ്നിന്നിടുമ്പോൾജീവിതനൗകയുംതുഴഞ്ഞുപുകയടുപ്പിൻഗന്ധവുംപൂശി പായവെപലവുരിമാംസപിണ്ഡവും പേറിഗദ്ഗദചൂടിൽമുങ്ങിടുമ്പോൾമുദ്രകുത്തി ജനംഇവളൊരു മച്ചിയെന്നുഇടനെഞ്ചു പൊട്ടുന്നവേദനയിലുംമാറാപ്പുചുമന്നേകയായിഅരച്ചാൺമുറുക്കിയുടുത്തവൾപതിതൻഇഷ്ടവിഭവങ്ങളുണ്ടാക്കിയുംപാതിരാനേരംവരെകാത്തിരുന്നവൾആടിയുലയുന്നകാലുമായ്തൻപാതിനിൽപ്പൂപടിവാതിലിൽപതിതൻചാരെകൂട്ടിനായൊരുത്തിയുംമൗനിയായ്നിന്നുഞാൻകണ്ടമാത്രയിൽസഹനത്തിൻമുത്തുകൾ കോർത്തുസീമന്തരേഖയിലെസിന്ദൂരംമായുംവരെ✍️

സൗഹൃദ ബന്ധങ്ങൾ വളർത്തി ഫോമയെ ഉന്നതിയെലെത്തിക്കുക മാത്രം ലക്ഷ്യം – ജെയിംസ് ഇല്ലിക്കലും സിജിൽ പാലക്കലോടിയും.

മാത്യുക്കുട്ടി ഈശോ✍ ടാമ്പാ (ഫ്ലോറിഡ): നല്ല സുഹൃത് ബന്ധങ്ങൾ മനസ്സിന് സുഖമേകുന്നു. അത് ആഗോള വ്യാപകമായാണെങ്കിൽ അതിന്റെ വ്യാപ്തി കൂടുന്നു, നല്ല സുഹൃത് ബന്ധങ്ങൾ വളർത്തിയെടുക്കുവാനും അതിലൂടെ ഫോമായെ ഉന്നതികളിൽ എത്തിക്കുവാനും മാത്രം ലക്ഷ്യം വയ്ക്കുന്ന നല്ലൊരു മനുഷ്യ സ്നേഹിയാണ് പ്രസിഡൻറ്…