“ഹലോ………..”
രചന : തെക്കേക്കര രമേഷ് ✍. “ഹലോ………..”തലയണയ്ക്കരികില്‍ കിടന്ന് അലച്ചുകൊണ്ടിരിക്കുന്ന മൊബൈല്‍ കയ്യിലെടുത്ത് അതിന്റെ പച്ചപ്പൊട്ട് വലിച്ചു നീട്ടി മോളിക്കുട്ടി ഒച്ചയിട്ടു.“എടീ…മോളിക്കുട്ടീ, നീ കെടന്ന് ഒറങ്ങുവാണോ..? രാവിലെ ടൗൺ ഹാളിൽ പോകണ്ടേ…? നീ പറഞ്ഞ കാശ് ഞാന്‍ അവറാച്ചന്റെ അക്കൌണ്ടിലിട്ടിട്ടുണ്ടേ… “അമേരിക്കയില്‍…