ഒറ്റമരച്ചില്ലകൾ
രചന : ഗിരിജാവാര്യർ ✍️ ബെഡ്റൂമിൽ നിന്ന് കലമ്പിയ ചുമ കേട്ടാണ് നോക്കിയത്. ഇല്ലാ, ഉണർന്നിട്ടില്ലാ,ഉറക്കത്തിലാണ്.. ഈയിടെയായി കഫക്കെട്ട് ശല്യപ്പെടുത്തുന്നുണ്ടെന്നു തോന്നുന്നു. മാറിമാറി വരുന്ന ചൂടും മഴയുമൊന്നും താങ്ങാനുള്ള കരുത്ത് ദേഹത്തിനില്ലാത്തതും ഒരു കാരണമാകാം.ഏ. സി. 26 ല് സെറ്റ് ചെയ്ത്,…
