‘മനസ്സിലായില്ല സാറെ, തെളിച്ച് പറയൂ…
രചന : ശ്രീജിത്ത് ഇരവിൽ ✍️ സ്റ്റേഷനിൽ നിന്ന് വിളിച്ചിരുന്നു. പരാതി കിട്ടിയിട്ടുണ്ടത്രേ…‘മനസ്സിലായില്ല സാറെ, തെളിച്ച് പറയൂ…’ആ പോലീസുകാരൻ വ്യക്തമാക്കി. സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റം. ദുരുദ്ദേശ്യത്തോടെയുള്ള മെസ്സേജുകൾ ഒരു സ്ത്രീക്ക് അയച്ചിരിക്കുന്നു.‘ആരാ അത്…?’”നിങ്ങള് സ്റ്റേഷനിലേക്ക് വരൂ…” സ്റ്റേഷനിലേക്ക് എത്തുന്നത് വരെ ആരായിരിക്കും…