വെറുതെ ഒരു സ്വപ്നം.
രചന : ഹംസ കൂട്ടുങ്ങൽ. ✍️ ഈ കായ വറുത്തത് ഞാൻ എല്ലാർക്കും കൊടുത്തോട്ടേ ….?എല്ലാവർക്കും കൊടുക്ക്. എൻ്റേം നാരായണീടേം പേരിൽ…എനിയ്ക്കൊന്നു കാണണം.എനിയ്ക്കും.ഞാനത്ര സുന്ദരിയൊന്നുമല്ല. ഇവിടെ എന്നേക്കാൾ സുന്ദരിമാരുണ്ട്.ഞാനും അത്ര സുന്ദരനല്ലഎന്നെ മാത്രം സ്നേഹിക്കുമോ?പിന്നല്ലാതെ?ദൈവമേ.. ഞാനിന്ന് ഉറങ്ങില്ല. രാത്രി മുഴുവൻ കരയും.…
