ഒളിച്ചോടിയ ഭാര്യ
രചന : നിവേദ്യ എസ് ✍ “നിങ്ങളുടെ നെഞ്ചിന്റെ ചൂടേറ്റ്, ആ നെഞ്ചിടിപ്പറിഞ്ഞു കൊണ്ടു കിടന്നാലല്ലാതെ എനിയ്ക്ക് ഉറക്കം വരില്ല വിനുവേട്ടാ… അതിനി ഏതവസ്ഥയിൽ എവിടെയാണെങ്കിലും എനിയ്ക്ക് ഉറങ്ങാൻ നിങ്ങളെന്റെ അരികിൽ തന്നെ വേണം വിനുവേട്ടാ…”വിനോദിന്റെ ശരീരത്തിലേക്കൊട്ടി ചേർന്നൊരൊറ്റ ശരീരമായ് പുണർന്നു…