🙏 ഓം നമ:ശിവായ🙏
രചന : കൃഷ്ണമോഹൻ കെ പി ✍ ഹരഹരമന്ത്രത്താൽ മുഖരിതമാകുന്നധരണിതൻ പൊന്മടിത്തട്ടിലായിമരുവും ചരാചര മുരുവിട്ടിടുന്നിതാപരമ പവിത്രമാം പഞ്ചാക്ഷരിഹരനാം പരമേശചരണങ്ങൾ പൂകുവാൻത്വരയേറി നാമം ജപിച്ചിടുന്നൂപരമോന്നതിയാകും മോക്ഷം ലഭിക്കുവാൻതരമോടെ കൈകൂപ്പിനില്പു ഭക്തർഅരുവി പോലൊഴുകുന്ന കരുണതൻ തീരത്ത്പരമപദം നല്കും ഭക്തിമാർഗ്ഗംഒരുനാൾ ലഭിക്കുമെന്നാശയും പൂണ്ടിതാമരുവുന്നു മാനുഷർ മന്ത്രമോതിചരണയുഗ്മങ്ങളെ…
