ഓണഗ്രാമങ്ങൾ
രചന : അൻവർ ഷാ ഉമയനല്ലൂർ✍ ഓണത്തിൻ തേൻമധുരം നുകരാൻഓർമ്മകളിൽപ്പുതു വർണ്ണം വിടരാൻതഴുകി മറഞ്ഞൊരു ബാല്യമതോർക്കാൻതിരികെ നടന്നെത്തീടുക ഗ്രാമം;തേടുന്നോമനകൾ തൻ സ്നേഹം.ഉണർന്നൊരൂർജ്ജപ്പുഴപോലൊഴുകാൻചിങ്ങനിലാവ് നുകർന്നു രസിക്കാൻനിറഞ്ഞ മനസ്സോടൊത്തൊരുമിക്കാൻവരുന്നു; പൊന്നോണത്തിൻ നിരകൾതളിർത്തു; മനസ്സിൽ ഗ്രാമ സ്മൃതികൾ.തെളിഞ്ഞു കാലമൊരുദയമൊരുക്കാൻവിരുന്നൊരുക്കി മഹോത്സവമാക്കാൻകനവുകളിൽപ്പുതു കവിതകളെഴുതാൻപറന്നുയർന്നാമോദ പതംഗം;തിളങ്ങിനിൽപ്പൂ സ്നേഹവസന്തംമനസ്സിലൊരുത്സവ ഗാനമുണർത്തി,നഭസ്സിലുമുത്സാഹത്തെയുയർത്തികുസൃതികളോടൊത്താടിപ്പാടാൻവന്നണയുന്നുന്മേഷത്തിരകൾ;കൈരളിതൻ…
