ശവഭോജനം
രചന : പ്രസീദ .എം.എൻ. ദേവു ✍ ശവം വിളമ്പുന്നആദ്യത്തെ പന്തിയിൽകുഞ്ഞുങ്ങളെയാണ്നിരത്തിയത്,മാസം തികയാതെമരുന്നു കുത്തി മരിച്ചവർ,മാസമെത്തും മുമ്പെമരുന്നു കേറ്റി കൊന്നവർ,മാസം തികഞ്ഞിട്ട്വലിച്ചെറിഞ്ഞ് ചത്തവർ,കുഞ്ഞുങ്ങളുടെശവത്തിന്നന്നേ രക്തത്തിൻ്റെ മണം തന്നെ,അമ്മയുടെനിസ്സഹായവസ്ഥയും,പെണ്ണിൻ്റെഅടിയന്തരാവശ്യവും ,പിഴച്ചവളുടെഅലറിക്കരച്ചിലുംആവശ്യത്തിലേറെ,ആ പന്തി പൂർണ്ണമായില്ല.കഴുത്ത് ഞെരിച്ച്,വായ് പൊത്തി,എന്തെന്നറിയാത്തമൃദുതലയെപുലിനഖങ്ങളാൽവരണ്ടു കോറിയപൈതൽ ശരീരങ്ങൾബാക്കി തന്നെ,ഉണ്ണുവിൻ !!പിന്നത്തെ പന്തിയുവാക്കളുടേതായിരുന്നു,അമ്മയുടെ…
