Category: കവിതകൾ

🌈തിളക്കമുള്ള മനസ്സുകൾ⭐

രചന : അൻവർ ഷാ ഉമയനല്ലൂർ✍ 🌈🦜വർണ്ണച്ചിറകുകൾ നൽകുന്നുണർവ്വിന്റെകർണ്ണികാരങ്ങൾ ; വിടർന്ന മനസ്സുകൾ.ശുഭരമ്യ ഗ്രാമമുണർത്തുന്നു; സാമ്യമായ്വാസന്തഹൃദയങ്ങ,ളെൻകാവ്യസരസ്സുകൾ.ഓരോ മനസ്സിലുമുണരുന്നു വ്യതിരിക്ത-ചിന്തകൾ; നവ്യമാം കാവ്യമലരുകൾചിലരിൽ തുളുമ്പുന്ന മധുപാത്രമേകയാൽമധുരിതമാക്കു,ന്നുദയാസ്തമയങ്ങൾ.മനസ്സേവമുഷസ്സുകൾമാത്രംവിടരുന്നസ്വർഗ്ഗീയതീരമല്ലറിയേണ്ടതാണുനാം.എഴുതുന്നു സഹനവർണ്ണങ്ങളാൽ പലരിലുംതിരകളുയർത്തുന്ന കദനചിത്രങ്ങളും.വേദനാപൂർണ്ണമാണെങ്കിലും ചിലമനംസാധനാവഴിയിലൂടെവ കാവ്യമാക്കയാൽപുലരിയാകു,ന്നഴൽത്തിരിതാഴ്ത്തിവയ്ക്കുന്നു;ഇതരസുഖമിഴികളാ,യഴകുദർശിക്കുന്നു.മനസ്സാണുമുഖ്യം; തമസ്സിലാണെങ്കിലുംതരസാ നുകരാൻ കഴിയേണമനു ദിനം.ഇതരമനമല്പവും മുറിയാതിരിക്കുവാൻസദയകാവ്യങ്ങളാൽ സുദിനാർദ്രമാക്കണംതവസന്മനസ്സിൽത്തെളിയും ചെരാതുമായ്അവനിയിന്ന…

അമ്മ

രചന : എൻ.കെ. അജിത്ത് ആനാരി✍️ ഉഷ്ണമൊഴിഞ്ഞുളള നാളുകളില്ലാ-ത്തൊരുത്തവാദിത്വമമ്മവച്ചുംവിളമ്പിയും പട്ടിണി മാറ്റുന്നൊ –രക്ഷയപാത്രമാണമ്മപെറ്റുപെരുകാൻ മയിൽപ്പീലിത്തുണ്ടിന്ചൂടേറ്റുമെന്നതുപോലെകെട്ടിപ്പിടിച്ചു കിടന്നതാം ബാല്യത്തിൽപുസ്തകത്താളുപോലമ്മഏറെജ്വലിക്കും നെരിപ്പോടതെങ്കിലുംശീതമായ്മക്കൾക്കു മുന്നിൽതാപങ്ങളാറ്റുന്നയത്ഭുത സിദ്ധിയായ്മാറുവോളേവർക്കുമമ്മചോരയും നീരും കുടിച്ചുവളർന്നു നാംഭൂമിയിലെത്തുന്ന കാലംക്ഷീരത്തിനൊത്താ ശരീരത്തെയൂഷ്മാ-വുമേകി വളർത്തുന്നു നമ്മേചൂട്ടാലെരിച്ചു തിളയ്ക്കുന്ന കഞ്ഞിക്കുചുട്ടെന്നപോലെന്നുമമ്മതന്നുറ്റമക്കൾക്കു പാകം വരുത്തിടാൻതാനേയെരിഞ്ഞു തീരുന്നുആത്മാവുമൊത്തു തുടിക്കുന്ന ദേഹങ്ങൾനീളെ…

നിന്നെയും കാത്ത്

രചന : ഷീല സജീവൻ ✍️ ഇന്നു നീഎത്തുമോ ഇന്ദുലേഖേഇനിയും യാമങ്ങൾ ബാക്കി നിൽപ്പൂഇന്നു നീയെത്തുകിൽ നമൊരുമിച്ചിരു –ന്നിനിയും സ്വപ്‌നങ്ങൾ നെയ്തെടുക്കാം ഇരുൾവീണ മഴമേഘയവനികയ്ക്കുള്ളിൽ നീഇനിയുമുണരാതുറക്കമാണോപനിമതീ നിന്നെ ഞാൻ കാത്തിരിക്കാമിന്നുപാർവതീയാമം കഴിയുവോളം തരാഗണങ്ങളാം ആളിമാരോടൊത്തുകേളിനീരാട്ട് കഴിഞ്ഞതില്ലേകുളികഴിഞ്ഞൊരു മഞ്ഞൾകുറിവരച്ചിന്നു നീമൃദുവദനയായ് മുന്നിലെത്തുകില്ലേ ഇന്ദ്രസദസ്സിലെ…

രക്തം നിലവിളിക്കുമ്പോൾ..

രചന : തോമസ് കാവാലം.✍ (ഭാരതാംബയ്ക്കു വേണ്ടി മരിച്ച എല്ലാ ധീര യോദ്ധാക്കൾക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഈ എളിയവരികൾ സമർപ്പിക്കുന്നു.) ഭ്രാതാക്കളെ!യുവാക്കളേ!!ഭാരതാംബതൻ മക്കളേ!സഹിച്ചു നിങ്ങൾ പോരിതിൽസഹർഷമോടെ,നാടിന്നായ്!സഹനമാണു ജീവിതംസമർപ്പണമോ സ്നേഹമായ്ജനിച്ച മണ്ണിനായി നീമരിച്ചതാം മഹത്വവും.സഹിച്ചുപോന്ന വേദനവഹിച്ചു നീ സുധീരമായ്പറഞ്ഞ വാക്കുപോലെ നീഅറിഞ്ഞുനൽകി ജീവനും.അമ്മതന്ന…

“എന്തിനു വെറുതെ…???”

രചന : രാജു വിജയൻ ✍️ എന്തിനു വെറുതെ നീയെൻ സന്ധ്യയിൽപൗർണ്ണമി പോൽ വന്നു…എന്തിനു നീറും കരൾകൂട്ടിലൊരുകാറ്റലയായ് തീർന്നു…എന്തിനു പുലരി ചെന്താമര പോൽകണ്ണിനു നിറമാർന്നു…എന്തിനു പുഴതൻ കൊച്ചോളങ്ങൾഎന്നിൽ കുടഞ്ഞിട്ടു…ഞാൻ കിടന്ന പെരുവഴികളിൽ നീഎന്തിനു കണ്ണായി..ഞാൻ നടന്ന കനൽ വഴികളിൽ നീഎന്തിനു കുളിരായി..ഞാനിരുന്ന…

ഒരു പാതിരാപ്പറവ 🦋

രചന : ബാബുരാജ് കടുങ്ങല്ലൂർ ✍️ 1942 ജൂൺ പതിനാല് ഞായർ !അന്ന് നിനക്ക് പിറന്നാളായിരുന്നുആൻ!ഒരു ദീർഘദൂരത്തിലേക്ക് സ്വപ്നത്തിൽ നിന്ന് രണ്ട് തുമ്പികൾപറന്നു പോകുന്നത് നിങ്ങൾകണ്ടിരുന്നോ?അവരെൻ്റെ പൂക്കളിലെ നനവ്തൊടാതെയാണ് പോയതെന്ന്ഞാൻ നിങ്ങളോട് പറഞ്ഞില്ലല്ലോ?അഗ്നി വിതറിയ ആ കവിതയിൽനിന്ന് ഒരു ചൂടെടുത്ത് നീയെൻ്റെചിന്തകളിൽ…

തുറിച്ച് നോട്ടം

രചന : കമാൽ കണ്ണിമറ്റം✍ തുറിച്ചുന്തിയ കണ്ണുകളയച്ച്ഭയപ്പെടുത്തുന്നവർ ചുറ്റും !മനസ്സും ശരീരവും പകച്ച്വിറച്ചു പോകുന്ന നോട്ടം!കണ്ണയച്ച്നോട്ട ശരമയക്കുന്നു ….,വിരൽ ചൂണ്ടി,നിസ്സഹായത്തുടിപ്പിൽകുത്തുന്നു…,പൊടിക്കുന്നുഹൃദ് രക്തത്തുള്ളികൾ!ഒരു വിരൽ ചൂണ്ടുന്നു,മറ്റ് മൂന്നെണ്ണമവർക്ക് നേരെ !അവരുടെ ഹൃദയം തുരന്ന് അവ,അവരുടെ തന്നെ വേദനച്ചോര പൊടിക്കുന്നു!ആവേദനക്കിടയിലുമവർ,അപരൻ്റെ വേദനപ്പുളച്ചിലിൽപുളകപ്പെടുന്നു.അവരുടെ കണ്ണൂനീർ,ആനന്ദാശ്രുക്കളുടെ പരാവർത്തനത്തുള്ളികളാക്കിയൊഴുക്കി…

ആദ്യരചന

രചന : ബിന്ദു അരുവിപ്പുറം✍ പ്രിയമുള്ള വാക്കിനാൽ കോർത്തു ഞാനാദ്യമായ്മുല്ലപ്പൂമണമുള്ള കാവ്യമാല!മാരിവില്ലഴകാർന്ന ചിത്രങ്ങളൊക്കയുംചിറകുവിരിച്ചു പറന്നു മെല്ലെ. ആരോരുമറിയാതെ മാനസച്ചെപ്പിലായ്താഴിട്ടു പൂട്ടിയടച്ചതല്ലേ!ആത്മാവിനുള്ളിലെ മധുരാനുഭൂതിയായ്പൂത്തുവിടർന്നു ലസിച്ചതല്ലേ! താമരപ്പൊയ്കയിൽ നീരാടി നീയെന്നുംപിരിയാത്ത നിഴലായെന്നരികിലെത്തിആലിപ്പഴമ്പോലെ പെയ്തൊരാമഴയിലായ്ഞാനറിയാതെ നനഞ്ഞു പോയി. തൂലികത്തുമ്പിലെ വിസ്മയത്തുള്ളിയായ്അക്ഷരക്കൂട്ടം തുടിച്ചുണർന്നു.കരളിലായ് കോർത്തുവലിച്ചൊരാ നോവുകൾകാച്ചിക്കുറിക്കിക്കുറിച്ചുവെച്ചു. മോഹവും…

കുരുക്കാണ് കയറരുത്

രചന : ശാന്തി സുന്ദർ ✍ കുരുക്കാണ് കയറരുത്ഞാനൊരുദൃശ്യകവിതയുടെവാതിൽ തുറന്നിടുന്നു…കുരുക്കാണ് കയറരുത്.പ്രിയരേ..എന്റെ വീട്ടുമുറ്റത്തെ വടക്കേമൂലയിലെ ജാതിമരത്തിലേക്ക് നോക്കൂ …തണുപ്പ് മൂടിയ ഇലകൾ സൂര്യനെന്ന മദ്യത്തെകുടിച്ചു വീർക്കുന്നത് കണ്ടോ..ഒരു പ്രഭാതത്തിന്റെ ലഹരിയിലേക്കാണ്അവർ ആഴ്ന്നിറങ്ങുന്നത്.വലകൊണ്ടൊരു വസ്ത്രംതുന്നിയെടുത്ത്ഇരകളെ ഉടുപ്പിച്ച് ചേലെന്നഅലങ്കാര പദങ്ങളിൽനിശബ്ദരായിരിക്കുന്ന ചിലന്തികൾഎന്റെ വീടിനുള്ളിലെഒരു മൂലയെ…

കലിയാവേശ കലാകാരന്മാർ

രചന : അഡ്വ: അനൂപ് കുറ്റൂർ✍ കലിയോടുദിച്ചോരു ജ്വാലകൾകത്തിപ്പടരുന്നുണ്ടതിവേഗത്തിൽകഴമ്പില്ലാതെത്തുന്നോരടരുകൾകെട്ടതാണെന്നറിയാതാരാധകർ. കാലത്തെന്നുമുണരുംകിളികൾകലപിലച്ചിലച്ചാലതു രസമാണ്കാട്ടുപ്പൂഞ്ചോലക്കുമൊരേസ്ഥായികാതിന്നിംമ്പമായോരനുരാഗങ്ങൾ. കാടനും വേടനും ഊരാളികൾക്കുംകാനനസ്സരസ്സിലേ തരംഗമാർന്ന്കേട്ടുപ്പഠിച്ചാലപിച്ചോരീണങ്ങൾകർണ്ണത്തിനരോചകമല്ലൊരിക്കലും. കാട്ടുക്കുതിരകളോടും കുളമ്പടികൾകാറ്റുമൂളുന്ന സീൽക്കാരത്തിലലിയുംകുറുനിരകളിളകും കടലലകൾക്ക്കർണ്ണാവേശമാകുംകന്ധരമുണ്ട്. കാലമുദിച്ചോരാദ്യകാലം തൊട്ടേകോലങ്ങൾക്കുണ്ടൊരാദിതാളംകളകളമൊഴുകുമരുവി തന്നീണംകളരവമൊഴുകുമാ മുരളിയിലും. കൊടുമുടിയോളം പ്രതിധ്വനിയ്ക്കുംകൊമ്പിലേക്കുയിലോളം മധുരമായികീലോലമൊഴുകുമസ്തമിക്കാതെകാതിലലയടിച്ചനശ്വരമായൊഴുകും. കാട്ടിലെ കൂട്ടങ്ങളെത്ര കലിച്ചാലുംകലിതുള്ളിയാടുന്നതിലൊഴുക്കുണ്ട്കരളുരുകുമൊരാകർഷണത്താലെകരിമ്പാകുമതു ; കരിഞ്ചണ്ടിയാകില്ല. കുരുനരിയോലിയിട്ടാലുമിമ്പമായികൂട്ടങ്ങളൊന്നിച്ചാലുമുള്ളോരീണംകൊക്കുകളുച്ചരിച്ചാലുമലിവായികേൾക്കാനുത്തമമീദ്ധോരണികൾ.…