ലോകമറിയുമ്പോൾ
രചന : പ്രസീദ.എം.എൻ ദേവു ✍️ ലോകമറിയുമ്പോൾരണ്ടു പേരുംസൂക്ഷ്മമായികൊണ്ടു പോവുന്ന ഒന്ന്,പ്രണയമാണോസൗഹൃദമാണോഅതിനപ്പുറത്തുള്ളതെന്തോആണോ അങ്ങനത്തെ ഒന്ന്,പെട്ടെന്ന് നിലച്ചു പോയാൽ ,നിശബ്ദമായാൽഅവസാന നിദ്ര പൂകിയാൽപിന്നീടെന്തുണ്ടാവും ?അവരുടെ ലോകംതന്നെ കീഴ്മേൽ മറയും ,ഒന്നു ചിരിക്കാൻ കഴിയാത്തചുണ്ടുകളെപറിച്ചെറിയാൻ പാകത്തിൽപിളർത്തി വെയ്ക്കും,ഒന്നു കരയാൻ പോലുംആവാത്ത കണ്ണുകളെപിഴുതെറിയാൻ വേഗത്തിൽതുറുപ്പിച്ചു നിർത്തും,നെഞ്ചിലൊരു…
