പെണ്ണുകെട്ടി പെരുവഴിയായി
രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️ പക്വതയുള്ളൊരു ചെറുപ്പക്കാരൻപഠിച്ച് പഠിച്ചൊരു ജോലിയിൽ കയറിപാകതയായൊരു കാലത്തായയ്യോപെണ്ണുകെട്ടി പുരയിലു കയറ്റുന്നു. പതനം മുറ്റിയ പെണ്ണാളച്ചാരായിപെണ്ണു പറഞ്ഞതു വേദവാക്യംപോറ്റിയ അമ്മയെ കൂസാതായിപിടിപ്പുകേടതു കാട്ടി തുടങ്ങി. പെണ്ണിനു വേണം പ്രൗഢികളേറെപുരയിലേറെ ധാരാളിത്തങ്ങൾപാടുപെട്ടൊരു പണവും പോരപഴുതു…
