കുരുക്കാണ് കയറരുത്
രചന : ശാന്തി സുന്ദർ ✍ കുരുക്കാണ് കയറരുത്ഞാനൊരുദൃശ്യകവിതയുടെവാതിൽ തുറന്നിടുന്നു…കുരുക്കാണ് കയറരുത്.പ്രിയരേ..എന്റെ വീട്ടുമുറ്റത്തെ വടക്കേമൂലയിലെ ജാതിമരത്തിലേക്ക് നോക്കൂ …തണുപ്പ് മൂടിയ ഇലകൾ സൂര്യനെന്ന മദ്യത്തെകുടിച്ചു വീർക്കുന്നത് കണ്ടോ..ഒരു പ്രഭാതത്തിന്റെ ലഹരിയിലേക്കാണ്അവർ ആഴ്ന്നിറങ്ങുന്നത്.വലകൊണ്ടൊരു വസ്ത്രംതുന്നിയെടുത്ത്ഇരകളെ ഉടുപ്പിച്ച് ചേലെന്നഅലങ്കാര പദങ്ങളിൽനിശബ്ദരായിരിക്കുന്ന ചിലന്തികൾഎന്റെ വീടിനുള്ളിലെഒരു മൂലയെ…
