ഓൺലൈൻ
രചന : ജിബിൽ പെരേര ✍ ഞാൻ ട്രമ്പിന്റെഉറ്റ ദോസ്ത് ആയിരിക്കും..പുടിനുമായി വിരുന്നു കഴിഞ്ഞുവീട്ടിൽ വരാൻ വൈകും.ബെഞ്ചമിൻ നെതന്യാഹു വിളിക്കുമ്പോൾ“ഇനി നാളെ കാണാം ബ്രോ “എന്നു ആവർത്തിച്ചുപറയുന്നത് കേൾക്കാം..ഷറപ്പോവയോടുംആഞ്ജലീന ജോളിയോടുംകേറ്റ് വിൻസലറ്റിനോടുംഗുഡ് നൈറ്റ് പറഞ്ഞുഇടവഴിയിലൂടെചൂട്ടും കത്തിച്ചുവീട്ടിലേക്ക് നടക്കുന്നത് പതിവാണ്…ഒടുവിൽമൊബൈലിൽനെറ്റ് ഓഫ് ചെയ്തുഉണ്ണാനിരിക്കുമ്പോളാണ്വീട്ടിൽകറന്റ്…
