മദേഴ്സ്ഡേ ആണത്രേ.
രചന : വിനീത കുട്ടഞ്ചേരി✍️ ഇന്ന് മദേഴ്സ്ഡേ ആണത്രേ.മകൾ പറഞ്ഞതാണ്ഹാപ്പി മദേഴ്സ്ഡെ അമ്മാ എന്ന്😂അമ്മമാർക്കെന്ത് ഹാപ്പി. എനിക്കങ്ങനെ പറയാവുന്ന രണ്ടമ്മമാരെ ആണ് കൂടുതൽ പരിചയം.ഒന്നാമത്തെ അമ്മ പതിനഞ്ചു വയസ്സിൽ വിവാഹം കഴിഞ്ഞ, ലോകത്തെ കുറിച്ച് യാതൊന്നും അറിയാത്ത, ഭർത്താവിൻറ വീട്ടിൽ വന്നതിനു…
