ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാരം ശനിയാഴ്ച
എഡിറ്റോറിയൽ ✍️ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാരം ശനിയാഴ്ച നടക്കും. കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ 12 മണിയോടെയാണ് യോഗം ആരംഭിച്ചത്. യോഗത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് ക്ലിമിസ് കത്തോലിക്കാബാവ വത്തിക്കാനിലേക്ക് തിരിച്ചിരുന്നു. മാര്‍പാപ്പയുടെ ഭൗതിക ദേഹം പൊതുദര്‍ശന പൊതുദര്‍ശനത്തിനായി…
